ദി സൂപ്പർഹീറോ [Santa] 146

ശിവപാദം   വണങ്ങിടുന്നേൻ…

ശിവനല്ലാതെയില്ലാരും  ശിവനേയോർപ്പിനെല്ലാരും

ശശികലാധര  പശുപതേ ഹിമ ഗിരിജ  നായക

കരുണ സിന്ധോ….

ശശികലാധര  പശുപതേ ഹിമ

ഗിരിജ  നായക

കരുണ സിന്ധോ….

 

ത്രിക്കോട്ട് ദേവന്റെ പാര്‍ഷദന്‍മാര്‍ക്കും ദാസ്ഥന്മാര്‍ക്കും പരിവാരങ്ങള്‍ക്കും ധ്വജശേഖരന്‍മാര്‍ക്കും ബലിതൂവുന്ന ചടങ്ങിന്ശേഷം നവകം ചൊല്ലി അഭിഷേകം നടത്തുന്ന പന്തീരടി പൂജ. അതിലേക്ക് നന്ദൻ എന്നെല്ലാവരും സ്നേഹത്തോടെ വിളിക്കുന്ന നന്ദകിഷോറിന്റെ സോപാനവും ഇടയ്ക്കയിലെ  താളവുമെല്ലാം കൊണ്ട് ഭക്തന്മാരെല്ലാം ലയിച്ചിരിക്കുകയാണ്.

 

പെരുതായ്  വന്നൊരു  താപത്തെ  ഒക്കെയും  നീക്കി

പരമാനന്ദ ത്തെ  നൽകേണേ…

പെരുതായ്  വന്നൊരു  താപത്തെ  ഒക്കെയും  നീക്കി

പരമാനന്ദ ത്തെ  നൽകേണേ…

പെരിയ  ഭക്തിയാലസുരൻ വരുത്തി വച്ചു  പൂജിച്ച –

പെരിയ  ഭക്തിയാലസുരൻ വരുത്തി വച്ചു  പൂജിച്ച –

സൂര്യകാന്തി  കലർന്ന  ശങ്കര-

ബിംബമാശു ഭജിച്ചിടുന്നേൻ…

സൂര്യകാന്തി  കലർന്ന  ശങ്കര-

ബിംബമാശു ഭജിച്ചിടുന്നേൻ…

ശിവ ശിവ മഹേശാ  ശംഭോ

ശ്രീനീലകണ്ഠാ…

16 Comments

  1. Nalla thudakam..❤️❤️❤️❤️❤️

    1. സന്തോഷം… ഒത്തിരി സന്തോഷം ???

  2. Super!!!. Nice start & intro. Please do continue and complete the story.

    1. ഒരുപാട് സന്തോഷം…. ???അടുത്ത് തന്നെ നെക്സ്റ്റ് പാർട്ട്‌ വരും… ???

  3. Nalla thudakkam… Pinne edaiku ethokkeyo vazhiyiloode pokunno ennoru doubt.. Ara entha ennonnum parayathe oru thudakkam.. Thudakkam thotte twist anallo bro.. E ezhuthiyath manasil theam sharikkum kandukond thanne ano..?? Atho thudangi kazhinju baki pokunna pole pokam ennano..?? Kaliyakkiyathalla thanne ketto.. Oru base illathe thudangiyath pole thonni athaond paranjathatto.. Eppo e kadha ekadesham manasilakunno appo njan enta baki abiprayam parayam.. Pinne thudakkam superb??.. Njan vayikkan vendi waiting anu ketto… Odane pretheekshikunnu next part… Thirakkukkokke ane parayanam.. Ezhuthan mood illa theam illa vayya ennokke paranju madupikalle.. Angana ezhuthan vayye oru part ittu angu end adichekkanam… Atre ollu.. Appo all the best????????♥️♥️♥️♥️♥️

    1. അങ്ങനെ തോന്നിയോ… കഥ ഇങ്ങനെയാണ് പോകുന്നേ… ഓരോരുത്തരുടെയും രീതി വ്യത്യാസമുണ്ടല്ലോ… വഴിയേ എല്ലാവരെയും മനസിലാകും… ഒരു നാട്ടിൻപുറം investigation മൂഡ് ഒക്കെ ഇട്ടു സൂപ്പർഹീറോ വരുന്നത് തന്നെയാണ് നോക്കുന്നെ…ബുക്കുകൾ വായിക്കുന്ന കൂട്ടത്തിലാണ് ഞാൻ അപ്പോൾ ഒരു ചേഞ്ച്‌ നോക്കിതാ ചീറ്റി പോയല്ലേ… ബാക്കി വന്നിട്ട് പറഞ്ഞു തന്നാൽ മതിട്ടോ ചേട്ടായി…

  4. ?ᴍɪᴋʜᴀ_ᴇʟ?

    Adutha oru Superhero story uff ??
    Continue cheyyanam nirthi povaruth

    1. ഇട്ടിട്ട് വൈകിയ ഇതിൽ തന്നെ വന്നേ… ഞാൻ കരുതി വരില്ലെന്ന്

  5. പൊളി മുത്തേ

    1. താങ്ക് യൂ ???

    1. താങ്ക് യൂ ???

  6. ശശി പാലാരിവട്ടം

    Super

    1. താങ്ക് യൂ ???

  7. Aaha kollalo. Super

    1. ഒരുപാട് സന്തോഷം ???

Comments are closed.