മിന്നൽപിണറിന്റെ വലിയശബ്ദവും ഒരു മനുഷ്യന്റെ നിലവിളിയും കേട്ട് അവൾ കണ്ണുകൾ പതിയെ തുറന്നു. തന്റെ മുൻപിൽ നിന്ന കൂട്ടത്തിലെ ആ പ്രധാനി നിലത്തുകിടക്കുന്നു. ഒരു വലിയ വെളിച്ചം അവിടെയാകെ പരന്നിരിക്കുന്നു. കിടക്കുന്നയാളുടെ കണ്ണിൽ നിന്നും ചോരയോലിക്കുന്നതും അയാൾ വേദന കൊണ്ട് ഞെരിപ്പിരികൊള്ളുന്നതും ഒപ്പം കൂടിയവർ തന്റെ മുകളിലേക്ക് ഭയപ്പാടോടെ നോക്കി നിൽക്കുന്നതും അവൾ അതിശയത്തോടെ കണ്ടു.
ഷഹാന പതിയെ ധൈര്യം മുഴുവൻ സംഭരിച്ച് പുറകിലേക്ക് പതിയെ തല തിരിച്ചു മുകളിലേക്ക് നോക്കി.അവളുടെ കണ്ണുകൾ ആശ്ചര്യം കൊണ്ട് വിടർന്നു. തന്റെ നേത്രങ്ങളെ ഷഹാനക്ക് വിശ്വസിക്കുവാൻ പറ്റുന്നുണ്ടായില്ല. ചുറ്റിനും തീയുമായി ഒരു പക്ഷിയുടെ രൂപം. അതിൽ നിന്നും പ്രവഹിക്കുന്ന അതിതീവ്രമായ വെളിച്ചം.
തന്റെ കണ്ണുകൾ താന്നെ മങ്ങി തുടങ്ങുന്നതായി അവൾ അറിഞ്ഞു. ആ വെളിച്ചം അവളുടെ നേർക്കു വരുന്നതായി ഒരു മൂടലോടെ അവൾ കണ്ടു.അവളുടെ കൈയ്യിൽ നിന്നും അറിയാതെ ആ പേഴ്സ് താഴേക്ക് വീണു. അതിനൊപ്പം അവളും താഴേക്ക് ബോധംമറഞ്ഞു വീണു.
******************
ശിവ ശിവ മഹേശാ ശംഭോ
ശ്രീനീലകണ്ഠാ…
ശിവപാദം വണങ്ങിടുന്നേൻ…
ശിവ ശിവ മഹേശാ ശംഭോ
ശ്രീനീലകണ്ഠാ…
Nalla thudakam..❤️❤️❤️❤️❤️
സന്തോഷം… ഒത്തിരി സന്തോഷം ???
Super!!!. Nice start & intro. Please do continue and complete the story.
ഒരുപാട് സന്തോഷം…. ???അടുത്ത് തന്നെ നെക്സ്റ്റ് പാർട്ട് വരും… ???
Nalla thudakkam… Pinne edaiku ethokkeyo vazhiyiloode pokunno ennoru doubt.. Ara entha ennonnum parayathe oru thudakkam.. Thudakkam thotte twist anallo bro.. E ezhuthiyath manasil theam sharikkum kandukond thanne ano..?? Atho thudangi kazhinju baki pokunna pole pokam ennano..?? Kaliyakkiyathalla thanne ketto.. Oru base illathe thudangiyath pole thonni athaond paranjathatto.. Eppo e kadha ekadesham manasilakunno appo njan enta baki abiprayam parayam.. Pinne thudakkam superb??.. Njan vayikkan vendi waiting anu ketto… Odane pretheekshikunnu next part… Thirakkukkokke ane parayanam.. Ezhuthan mood illa theam illa vayya ennokke paranju madupikalle.. Angana ezhuthan vayye oru part ittu angu end adichekkanam… Atre ollu.. Appo all the best????????♥️♥️♥️♥️♥️
അങ്ങനെ തോന്നിയോ… കഥ ഇങ്ങനെയാണ് പോകുന്നേ… ഓരോരുത്തരുടെയും രീതി വ്യത്യാസമുണ്ടല്ലോ… വഴിയേ എല്ലാവരെയും മനസിലാകും… ഒരു നാട്ടിൻപുറം investigation മൂഡ് ഒക്കെ ഇട്ടു സൂപ്പർഹീറോ വരുന്നത് തന്നെയാണ് നോക്കുന്നെ…ബുക്കുകൾ വായിക്കുന്ന കൂട്ടത്തിലാണ് ഞാൻ അപ്പോൾ ഒരു ചേഞ്ച് നോക്കിതാ ചീറ്റി പോയല്ലേ… ബാക്കി വന്നിട്ട് പറഞ്ഞു തന്നാൽ മതിട്ടോ ചേട്ടായി…
Adutha oru Superhero story uff ??
Continue cheyyanam nirthi povaruth
ഇട്ടിട്ട് വൈകിയ ഇതിൽ തന്നെ വന്നേ… ഞാൻ കരുതി വരില്ലെന്ന്
പൊളി മുത്തേ
താങ്ക് യൂ ???
NICE
താങ്ക് യൂ ???
Super
താങ്ക് യൂ ???
Aaha kollalo. Super
ഒരുപാട് സന്തോഷം ???