അവൻ പുഞ്ചിരിയോടെ അവൾക്കരികിലേക്കു നടന്നടുത്തു.
അവളുടെ മുഖത്തെ ഗൗരവം കണ്ട് തന്റെ പ്രണയം അവൾക്ക് സ്വീകാര്യമല്ലാത്തപ്പോലെ അർജ്ജുനന് തോന്നി.
എങ്കിലും പ്രതീക്ഷ കൈവിടാതെ അവൻ ദക്ഷയോട് ചോദിച്ചു.
ദക്ഷാ…..എന്താ തന്റെ തീരുമാനം.
അത്….
അവൾ മറുപടി പറയാൻ തുടങ്ങവേ
ദക്ഷാ……എത്ര നേരായി നീ കാവിൽ പോയിട്ട് തിരിച്ചു വരാറായില്ലേ ??
എന്ന രേവതിയുടെ ശബ്ദം കേട്ടു.
അമ്മ ഇങ്ങോട്ട് വരുണ്ടെന്നു തോന്നുന്നു.
വേഗം ഇവിടുന്നു പൊയ്ക്കോളൂ.
എന്നും പറഞ്ഞു ദക്ഷ ധൃതി കൂട്ടി.
പക്ഷേ ദക്ഷാ…..
മറുപടിയല്ലേ ഞാൻ തരാം.
നാളെ ദേവീ ക്ഷേത്രത്തിൽ വന്നാൽ മതി.
അമ്മ വരുന്നതിനു മുൻപു ഇവിടെ നിന്നും പോകൂ.
അവളുടെ ധൃതി കണ്ട് അർജ്ജുനന് ചിരി വന്നെങ്കിലും അവൾ പറഞ്ഞത് കാര്യമായതു കൊണ്ട് അധികമൊന്നും പറയാതെ അവൻ കാവിൽ നിന്നും തിരിച്ചിറങ്ങി.
അൽപ്പസമയത്തിനു ശേഷം രേവതി വന്നപ്പോൾ കൈയിൽ ചിരാതുമായി,പേടിയോടെ നിൽക്കുന്ന ദക്ഷയെയാണ് കണ്ടത് .
നീയെന്താ മോളെ ഇങ്ങനെ പേടിച്ചു നിൽക്കുന്നത്,
കഥ എന്താണെന്നു ഊഹം ആദ്യ പാർട്ടുകളിൽ നിന്നും ലഭിക്കുന്നുണ്ട്… എങ്കിലും എങ്ങനെ എന്തിനു എന്നൊക്കെ അറിയാൻ akamksha?
ഈ ഭാഗവും നന്നായിട്ടുണ്ട്… ഓരോ ഭാഗങ്ങൾ കഴിയുമ്പോൾ എഴുത്തു മികച്ചതാകുന്നു… അവസാന പക്ഷെ ഊഹിക്കാം എന്താണ് പറയാൻ പോകുന്നത് എന്ന്… ❤️
നമ്മൾ എഴുത്തിൽ പിച്ച വെക്കുന്നല്ലേ ഉള്ളൂ ഏട്ടാ…
എല്ലാം റെഡി ആക്കി വരും ഭാഗങ്ങളിൽ ok ആക്കാന്ന്.
സ്നേഹം മാത്രം❤️❤️❤️
Nice ?
????
Thanks
സമേര ലക്ഷ്മി,
നാലു പാര്‍ട്ടും ഒരുമിച്ച് വായിച്ചു. കഥ നന്നായിട്ടുണ്ട്… അതുപോലെ നല്ല ത്രില്ലിങ്ങും ഉണ്ട്. വസുന്ധരയും അര്‍ജ്ജുനനും തമ്മില്‍ ഇഷ്ടത്തിൽ ആയിരിക്കും എന്നാണ് ആദ്യം ഞാൻ തെറ്റിദ്ധരിച്ചത്… പക്ഷേ വായിച്ച് വന്നപ്പോൾ വ്യക്തമായി. നന്നായിരുന്നു.
അര്‍ജ്ജുനന്‍ ചെറുപ്പം മുതല്‍ ദക്ഷയെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു… പക്ഷേ ദക്ഷ മാത്രം അര്‍ജ്ജുനനെ അതിനു മുമ്പ് കണ്ടിട്ട് പോലുമില്ല… അവിടെ മാത്രം എനിക്കെന്തോ വല്ലായ്മ തോന്നി. ചില സ്ഥലങ്ങളില്‍ എഴുതാന്‍ മൂഡില്ലാതെ ധൃതി പിടിച്ച് പെട്ടന്ന് എഴുതി തീര്‍ക്കണം എന്ന ചിന്തയോടെ എഴുതിയത് പോലെ തോന്നി (ഒരുപക്ഷേ എന്റെ മാത്രം തോന്നല്‍ ആയിരിക്കും)
പക്ഷേ കഥ വളരെ നന്നായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു. അടുത്ത പാര്‍ട്ട് വേഗം തരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
സ്നേഹത്തോടെ ❤️♥️❤️
Thanks,♥️
Varum partukalil ellaam clear aakum.
???????
♥️
????
Nannayittund. Waiting 4 nxt part…
Thank you, next part almost ezhuthi kazhiyaaraayi .
Udan pratheekshikkaam
?
?
ശത്രു കുടുംബങ്ങളായ നാഗമഠവും ഈശ്വരമംഗലവും അർജുനിലും ദക്ഷയിലൂടെയും ഒന്നിക്കുമോ ? സാധ്യത കാണുന്നില്ല അവന്റെ അച്ഛനും ചേട്ടനും ദക്ഷയെ ഉപദ്രവിക്കുമോ? ദക്ഷയുടെ വീട്ടുകാർ എന്ത് നിലപാട് എടുക്കും എന്നൊക്കെ കണ്ടറിയാം എന്തായാലും കഥ നന്നായിട്ട് മുന്നേറുന്നുണ്ട് .ഭാവുകങ്ങൾ
Thank you
???
?????