ഉം.
അവൾ ഒന്നു മൂളി.
നിനക്ക് അർജ്ജുനേട്ടനെ ഇഷ്ടമല്ലേ?
ദക്ഷ അതിനു മറുപടി നൽകിയില്ല.
അവൾ ദക്ഷയുടെ കൈപിടിച്ച് കൊണ്ട് പറഞ്ഞു.
ദക്ഷ…..
നീ നാഗമഠത്ത് തറവാടിന്റെ ദോഷം നോക്കി ഇരിക്കേണ്ട.
ഇന്നലെ വന്നെന്നോട് ഇക്കാര്യം അർജ്ജുനേട്ടൻ പറയുമ്പോൾ ഞാനും ഇതാലോചിച്ചതാണ്.
പക്ഷേ ഞാൻ നിനക്ക് ഉറപ്പു തരുന്നു.
നീ ആരോട് ചോദിച്ചാലും അവരെല്ലാം പറയും നന്മയുള്ളവനാണ് നാഗമഠത്ത് അർജ്ജുനനെന്ന്.
വീട്ടുകാർ ചെയ്ത പാപം കാരണം ആ പാവം മനുഷ്യന്റെ മനസ്സ് നീ കാണാതിരിക്കരുത്.
എന്നിരുന്നാലും ഇത് നിന്റെ ജീവിതമാണ് സങ്കടമായാലും സന്തോഷമായാലും നീ തന്നെ അനുഭവിക്കണം.
ഇന്ന് കാവിൽ വരണമെന്നാ നീ അർജ്ജുനേട്ടനോട് പറഞ്ഞിട്ടുള്ളത്.
അതിനു മുൻപ് ഒരു തീരുമാനം നീ എടുക്കേണ്ടതുണ്ട്.
വസൂ….
എനിക്ക് അർജുനേട്ടന്റെ ഇഷ്ട്ടം മനസ്സിലാകാഞ്ഞിട്ടല്ല.
എനിക്ക് ഇഷ്ട്ടക്കുറവും ഇല്ല..
പക്ഷെ…
ഞാൻ എന്റെ സ്‌നേഹം മാത്രം നോക്കി നമ്മുടെ വീട്ടുകാർക്ക് സങ്കടം കൊടുക്കാൻ ഇഷ്ടപ്പെടുന്നില്ല.
നിനക്ക് അറിയാമല്ലോ 2 തറവാടുകൾ തമ്മിലുള്ള ശത്രുത.
കഥ എന്താണെന്നു ഊഹം ആദ്യ പാർട്ടുകളിൽ നിന്നും ലഭിക്കുന്നുണ്ട്… എങ്കിലും എങ്ങനെ എന്തിനു എന്നൊക്കെ അറിയാൻ akamksha?
ഈ ഭാഗവും നന്നായിട്ടുണ്ട്… ഓരോ ഭാഗങ്ങൾ കഴിയുമ്പോൾ എഴുത്തു മികച്ചതാകുന്നു… അവസാന പക്ഷെ ഊഹിക്കാം എന്താണ് പറയാൻ പോകുന്നത് എന്ന്… ❤️
നമ്മൾ എഴുത്തിൽ പിച്ച വെക്കുന്നല്ലേ ഉള്ളൂ ഏട്ടാ…
എല്ലാം റെഡി ആക്കി വരും ഭാഗങ്ങളിൽ ok ആക്കാന്ന്.
സ്നേഹം മാത്രം❤️❤️❤️
Nice ?
????
Thanks
സമേര ലക്ഷ്മി,
നാലു പാര്‍ട്ടും ഒരുമിച്ച് വായിച്ചു. കഥ നന്നായിട്ടുണ്ട്… അതുപോലെ നല്ല ത്രില്ലിങ്ങും ഉണ്ട്. വസുന്ധരയും അര്‍ജ്ജുനനും തമ്മില്‍ ഇഷ്ടത്തിൽ ആയിരിക്കും എന്നാണ് ആദ്യം ഞാൻ തെറ്റിദ്ധരിച്ചത്… പക്ഷേ വായിച്ച് വന്നപ്പോൾ വ്യക്തമായി. നന്നായിരുന്നു.
അര്‍ജ്ജുനന്‍ ചെറുപ്പം മുതല്‍ ദക്ഷയെ കാണുകയും ഇഷ്ടപ്പെടുകയും ചെയ്തു… പക്ഷേ ദക്ഷ മാത്രം അര്‍ജ്ജുനനെ അതിനു മുമ്പ് കണ്ടിട്ട് പോലുമില്ല… അവിടെ മാത്രം എനിക്കെന്തോ വല്ലായ്മ തോന്നി. ചില സ്ഥലങ്ങളില്‍ എഴുതാന്‍ മൂഡില്ലാതെ ധൃതി പിടിച്ച് പെട്ടന്ന് എഴുതി തീര്‍ക്കണം എന്ന ചിന്തയോടെ എഴുതിയത് പോലെ തോന്നി (ഒരുപക്ഷേ എന്റെ മാത്രം തോന്നല്‍ ആയിരിക്കും)
പക്ഷേ കഥ വളരെ നന്നായിരുന്നു. എനിക്ക് ഒരുപാട് ഇഷ്ടപ്പെടുകയും ചെയ്തു. അടുത്ത പാര്‍ട്ട് വേഗം തരും എന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.
സ്നേഹത്തോടെ ❤️♥️❤️
Thanks,♥️
Varum partukalil ellaam clear aakum.
???????
♥️
????
Nannayittund. Waiting 4 nxt part…
Thank you, next part almost ezhuthi kazhiyaaraayi .
Udan pratheekshikkaam
?
?
ശത്രു കുടുംബങ്ങളായ നാഗമഠവും ഈശ്വരമംഗലവും അർജുനിലും ദക്ഷയിലൂടെയും ഒന്നിക്കുമോ ? സാധ്യത കാണുന്നില്ല അവന്റെ അച്ഛനും ചേട്ടനും ദക്ഷയെ ഉപദ്രവിക്കുമോ? ദക്ഷയുടെ വീട്ടുകാർ എന്ത് നിലപാട് എടുക്കും എന്നൊക്കെ കണ്ടറിയാം എന്തായാലും കഥ നന്നായിട്ട് മുന്നേറുന്നുണ്ട് .ഭാവുകങ്ങൾ
Thank you
???
?????