ദക്ഷാർജ്ജുനം 3 [Smera lakshmi] 177

ശിവക്ഷേത്രത്തിലേക്കു പോകുന്ന വഴിയും കടന്ന് വസു വീണ്ടും മുൻപോട്ടു പോകുന്നത് കണ്ട ദക്ഷ അവളെ പിടിച്ചു നിർത്തി.

 

ഇതെന്തു പറ്റി വസു….നീ എങ്ങോട്ടേക്കാ ഈ പോവുന്നെ നമുക്ക് പോവേണ്ട വഴി ഇതല്ലേ.

 

ഒരു കാര്യമുണ്ട് ദക്ഷാ.ഇന്ന് നമ്മൾ അങ്ങോട്ടേക്ക്  അല്ല 

ശ്രീ ഭദ്രകാളി ക്ഷേത്രത്തിലേക്കാണു പോകുന്നത്.

 

അത് കുറച്ചകലെ അല്ലെ തിരിച്ചു എത്തുമ്പോൾ വൈകില്ലേ  ദക്ഷ ചോദിച്ചു..

 

അതൊന്നും സാരമില്ല.നമുക്ക് വേഗം പോയി വരാം.

 

എന്നിട്ടും അവിടെ തന്നെ നിൽക്കുന്ന വസുവിനെ കണ്ട് ദക്ഷ എന്തുപറ്റി വസു ഇന്നലെ തുടങ്ങിയതാണല്ലോ ഒരാലോചന  ഇനി ഞാനറിയാത്ത എന്തെങ്കിലും നിന്റെ മനസ്സിലുണ്ടോ  അവളുടെ താടി പിടിച്ചുയർത്തി  ദക്ഷ ചോദിച്ചു.

 

പെട്ടെന്ന് വസു ദക്ഷയെ കയ്യിൽ പിടിച്ചു കൊണ്ട് പറഞ്ഞു.

 

ദക്ഷേ….ഇന്നുവരെ നമ്മൾ തമ്മിൽ ഒന്നും മറച്ചു വെച്ചിട്ടില്ല. 

 

എന്നാൽ, ഇന്നലെ ഞാൻ അറിഞ്ഞ ഒരു കാര്യം ഇന്നീ നേരം വരെ എന്റെ മനസ്സിൽ വെച്ചതിന്റെ ബുദ്ധിമുട്ട് നിക്കേ അറിയൂ.

 

വസുന്ധര സങ്കടത്തോടെ പറഞ്ഞു.

 

അതിനിപ്പോ നീയെന്താ എന്നോട് മറച്ചു വെച്ചത്.

 

ദക്ഷ നിറകണ്ണുകളോടെ ചോദിച്ചു.

 

അത് ഒന്നുമില്ലെടി.

 

അതെന്താണെന്ന് നീ അറിയാനാണ്  ഞാൻ നിന്നെ ഇപ്പൊ കൊണ്ട് പോവുന്നത്.

 

വസുന്ധര പുഞ്ചിരിയുടെ മൂടുപടം അണിഞ്ഞു.

 

15 Comments

  1. സ്‌മേര ലക്ഷ്മി… നൈസ് നെയിം.. പേരിന്റെ അർത്ഥം എന്താണ് ?? കഥയിൽ ആകെ ലക്ഷ്മി മയം ആണല്ലോ… സംഭവം നന്നായിട്ടുണ്ട്… കഥയും കഥക്ക് ഉള്ളിലെ കഥയും… ദക്ഷയും അർജുനും എന്ത്‌ പറ്റിയിട്ടുണ്ടാകും എന്ന് മനസ്സിലായി… ബാക്കി പോന്നോട്ടെ.. ഒരു അഭിപ്രായം ഉള്ളത് ഇത്തിരി കൂടെ ഡീറ്റൈലിംഗ് ആകാം.. അപ്പോൾ മനസ്സിൽ നല്ല ഒരു പിച്ച്ർ വരും… ഹോർറോർ സ്ട്രോയ്ക്ക് നല്ല picturisation കിട്ടിയാൽ വായന കൂടുതൽ സുഖകരം ആകും..

    മറ്റൊരു അഭിപ്രായം കഥ വായിച്ചു വിശദമായി കമന്റ്‌ ഇടുന്നവർക്ക്, സംശയം പ്രകടിപ്പിക്കുന്നവർക്ക് നല്ല മറുപടി കൊടുക്കുക… നല്ല ഒരു സൗഹൃദം വളർത്തുക… എഴുതുമ്പോൾ തെറ്റുകൾ തിരുത്തുന്നതിൽ എഴുത്ത് കൂടുതൽ ഭംഗി ആകുന്നതിൽ അത് ചില്ലറ പങ്ക് അല്ല വഹിക്കുന്നത്.. Based on എക്സ്പീരിയൻസ് ??

    1. കൈലാസനാഥൻ

      ജീവൻ, സ്മേര = പുഞ്ചിരിക്കുന്ന, തെളിഞ്ഞ വിടർന്ന എന്നൊക്കെയാണ് അർത്ഥം. ഇതൊരു പേരായതിനാൽ പുഞ്ചിരിക്കുന്ന ലക്ഷ്മി എന്നെടുക്കാം എന്ന് തോന്നുന്നു. സുസ്മേര വദനയായി എന്ന പ്രയോഗം പോലെ

      1. സ്മേര ലക്ഷ്മി

        ??❤️❤️

        1. കൈലാസനാഥൻ

          സ്മേര , ഞാൻ പറഞ്ഞ അർത്ഥത്തിൽ അല്ലേ പേര് ” സുസ്മേര വദനയായ ” ലക്ഷ്മി. പുഞ്ചിരിയുടെ അർത്ഥം ചിലപ്പോൾ അറിയാൻ പറ്റില്ല അല്ലേ ?

          1. സ്മേര ലക്ഷ്മി

            അതു തന്നെയാ പേരിന്റെ അർത്ഥം.
            പുഞ്ചിരി???

      2. മലയാളത്തിൽ ചില വാക്കുകൾ പ്രശ്നം ആണ്… നന്ദി ചേട്ടാ ❤️

    2. സ്മേര ലക്ഷ്മി

      ആദ്യമായി ആയിട്ടാണ് ഒരു കഥ എഴുതുന്നത്. എല്ലാവരുടെയും comments വായിക്കാറുണ്ട്. മറുപടിയും കൊടുക്കാറുണ്ട്.
      എല്ലാം വിശദീകരിച്ചു എഴുതാൻ ശ്രമിക്കാം.
      കഥ എഴുതി ശീലം ഒന്നുമില്ല,
      Details ആയിട്ട് എഴുതാൻ ശ്രമിക്കാം.
      ലാഗ് കൂടുന്ന പോലെ തോന്നി ,അതാ വല്ലാണ്ട് വലിച്ചു നീട്ടാതിരുന്നത്.

      അഭിപ്രായങ്ങൾ പറയുന്നവരോട് ഒരുപാട് സ്നേഹം മാത്രം

  2. ????

  3. Nannayittund. Waiting 4 nxt part…

    1. സ്മേര ലക്ഷ്മി

      Thanks

  4. കൈലാസനാഥൻ

    എന്തിനാ കൊച്ചേ കമന്റിടുന്നത് ? മറുപടി തരാൻ ബുദ്ധിമുട്ടുള്ളവർക്ക് അതിന്റെ ആവശ്യം ഉണ്ടോ ? ഇതെന്തിനാ പിന്നെ എന്ന ചോദ്യത്തിന് വിവരം അറിയിക്കാൻ വേണ്ടി മാത്രം എന്ന് കരുതുക.

    1. സ്മേര ലക്ഷ്മി

      ??????

    1. സ്മേര ലക്ഷ്മി

      ❤️❤️❤️❤️❤️❤️

      1. നന്നായിട്ടുണ്ട്.❤

Comments are closed.