ദക്ഷാർജ്ജുനം 3 [Smera lakshmi] 177

എന്താ വസു…….

 

ദക്ഷ ഉറക്കച്ചടവോടെ ചോദിച്ചു.

 

എണീക്ക് നമുക്ക് കുളത്തിൽ പോയി കുളിച്ചു വരാം.

 

ദക്ഷ വസുവിനെ അത്ഭുതത്തോടെ അടിമുടി ഒന്നു നോക്കി.

 

നീയെന്താ നോക്കുന്നെ.

 

അല്ലാ…..ഞാൻ കുളി കഴിഞ്ഞു വന്നാലും മടി പിടിച്ചു മൂടി പുതച്ചു കിടന്നുറങ്ങുന്ന നീയാണോ ഈ പറയുന്നേ, അതും ഈ പുലർച്ചെ നാലുമണിക്ക്.

 

അത്…..ഒന്നുമില്ല.

 

 

അവൾ നിന്നു പരുങ്ങി.

 

നിനക്കെന്തു പറ്റി വസു….

ഇന്നലെ മുതൽ നീ എന്നോടെന്തോ മറയ്ക്കുന്നത് പോലെ എനിക്ക് തോന്നുന്നു അതെന്റെ തോന്നൽ മാത്രമാണോ????

 

ദക്ഷ സങ്കടത്തോടെ ചോദിച്ചു.

 

ഒന്നുമില്ല ദക്ഷാ നിനക്ക് തോന്നുന്നതാ.

 

ഞാൻ അച്ഛനെയും അമ്മയെയും സ്വപ്നം കണ്ട് ഞെട്ടിയുണർന്നതാ. 

 

പിന്നെ കിടന്നിട്ട് ഉറക്കം വന്നില്ല,എങ്കിൽ നമുക്ക് ക്ഷേത്രത്തിൽ പോവാം എന്നു വിചാരിച്ചു അതാ നിന്നെ വിളിച്ചത്.

 

ശെരി നമുക്ക് പോവാം.

 

ദക്ഷ അരുമയോടെ വസുന്ധരയുടെ കവിളിൽ തലോടി.

 

 

15 Comments

  1. സ്‌മേര ലക്ഷ്മി… നൈസ് നെയിം.. പേരിന്റെ അർത്ഥം എന്താണ് ?? കഥയിൽ ആകെ ലക്ഷ്മി മയം ആണല്ലോ… സംഭവം നന്നായിട്ടുണ്ട്… കഥയും കഥക്ക് ഉള്ളിലെ കഥയും… ദക്ഷയും അർജുനും എന്ത്‌ പറ്റിയിട്ടുണ്ടാകും എന്ന് മനസ്സിലായി… ബാക്കി പോന്നോട്ടെ.. ഒരു അഭിപ്രായം ഉള്ളത് ഇത്തിരി കൂടെ ഡീറ്റൈലിംഗ് ആകാം.. അപ്പോൾ മനസ്സിൽ നല്ല ഒരു പിച്ച്ർ വരും… ഹോർറോർ സ്ട്രോയ്ക്ക് നല്ല picturisation കിട്ടിയാൽ വായന കൂടുതൽ സുഖകരം ആകും..

    മറ്റൊരു അഭിപ്രായം കഥ വായിച്ചു വിശദമായി കമന്റ്‌ ഇടുന്നവർക്ക്, സംശയം പ്രകടിപ്പിക്കുന്നവർക്ക് നല്ല മറുപടി കൊടുക്കുക… നല്ല ഒരു സൗഹൃദം വളർത്തുക… എഴുതുമ്പോൾ തെറ്റുകൾ തിരുത്തുന്നതിൽ എഴുത്ത് കൂടുതൽ ഭംഗി ആകുന്നതിൽ അത് ചില്ലറ പങ്ക് അല്ല വഹിക്കുന്നത്.. Based on എക്സ്പീരിയൻസ് ??

    1. കൈലാസനാഥൻ

      ജീവൻ, സ്മേര = പുഞ്ചിരിക്കുന്ന, തെളിഞ്ഞ വിടർന്ന എന്നൊക്കെയാണ് അർത്ഥം. ഇതൊരു പേരായതിനാൽ പുഞ്ചിരിക്കുന്ന ലക്ഷ്മി എന്നെടുക്കാം എന്ന് തോന്നുന്നു. സുസ്മേര വദനയായി എന്ന പ്രയോഗം പോലെ

      1. സ്മേര ലക്ഷ്മി

        ??❤️❤️

        1. കൈലാസനാഥൻ

          സ്മേര , ഞാൻ പറഞ്ഞ അർത്ഥത്തിൽ അല്ലേ പേര് ” സുസ്മേര വദനയായ ” ലക്ഷ്മി. പുഞ്ചിരിയുടെ അർത്ഥം ചിലപ്പോൾ അറിയാൻ പറ്റില്ല അല്ലേ ?

          1. സ്മേര ലക്ഷ്മി

            അതു തന്നെയാ പേരിന്റെ അർത്ഥം.
            പുഞ്ചിരി???

      2. മലയാളത്തിൽ ചില വാക്കുകൾ പ്രശ്നം ആണ്… നന്ദി ചേട്ടാ ❤️

    2. സ്മേര ലക്ഷ്മി

      ആദ്യമായി ആയിട്ടാണ് ഒരു കഥ എഴുതുന്നത്. എല്ലാവരുടെയും comments വായിക്കാറുണ്ട്. മറുപടിയും കൊടുക്കാറുണ്ട്.
      എല്ലാം വിശദീകരിച്ചു എഴുതാൻ ശ്രമിക്കാം.
      കഥ എഴുതി ശീലം ഒന്നുമില്ല,
      Details ആയിട്ട് എഴുതാൻ ശ്രമിക്കാം.
      ലാഗ് കൂടുന്ന പോലെ തോന്നി ,അതാ വല്ലാണ്ട് വലിച്ചു നീട്ടാതിരുന്നത്.

      അഭിപ്രായങ്ങൾ പറയുന്നവരോട് ഒരുപാട് സ്നേഹം മാത്രം

  2. ????

  3. Nannayittund. Waiting 4 nxt part…

    1. സ്മേര ലക്ഷ്മി

      Thanks

  4. കൈലാസനാഥൻ

    എന്തിനാ കൊച്ചേ കമന്റിടുന്നത് ? മറുപടി തരാൻ ബുദ്ധിമുട്ടുള്ളവർക്ക് അതിന്റെ ആവശ്യം ഉണ്ടോ ? ഇതെന്തിനാ പിന്നെ എന്ന ചോദ്യത്തിന് വിവരം അറിയിക്കാൻ വേണ്ടി മാത്രം എന്ന് കരുതുക.

    1. സ്മേര ലക്ഷ്മി

      ??????

    1. സ്മേര ലക്ഷ്മി

      ❤️❤️❤️❤️❤️❤️

      1. നന്നായിട്ടുണ്ട്.❤

Comments are closed.