ദക്ഷാർജ്ജുനം 2 [Smera lakshmi] 158

നന്ദേട്ടാ ഒരു കാര്യം എനിക്കുറപ്പാ  ഈ താലിയും ഞാനും തമ്മിൽ എന്തോ ബന്ധം ഉണ്ട്..

 

മുറിയിലെ കണ്ണാടിയിൽ എന്നെ നോക്കി കൊണ്ട് ആ രൂപം നിൽക്കുന്നത് ഞാൻ കണ്ടതാ….പല തവണ.

 

അത് കേട്ട് ദേവാനന്ദ് മഹാലക്ഷ്മിയുടെ അടുത്തേക്ക് ചെന്നു.

 

ലക്ഷമി തന്റെ ചിന്തയിൽ ഇതു മാത്രം ആയത് കൊണ്ടാണ് ഇങ്ങനെ ഒക്കെ തോന്നുന്നത്.

താൻ ഞാൻ പറഞ്ഞത് പോലെ അമ്മയോട് ചോദിക്ക്, tention അടിക്കേണ്ട..

 

Mmm

ചെറുതായി ചിരിച്ചു തലയാട്ടി മഹാലക്ഷ്മി തിരിഞ്ഞു നടന്നു.

 

ഹാളിലെ സെറ്റിയിൽ കണ്ണടച്ച് തലക്ക് കയ്യും കൊടുത്തിരിക്കുകയായിരുന്നു വസുന്ധര.

 

മഹാലക്ഷ്മി അമ്മയുടെ അടുത്തേക്ക് ചെന്നു.

 

അമ്മേ…

 

എന്ത് മോളെ.

 

അത്…. അമ്മേ…

 

എന്താ കാര്യം.. മോൾക്ക് എന്നോട് എന്തോ പറയാണുണ്ടല്ലോ .

 

ആയില്യംകാവിന്റെ നിലത്തെന്തോ കിടന്ന് തിളങ്ങുന്നുണ്ടല്ലോ ?? എന്താ അത്

 

അതിനു നി അവിടേക്ക് പോവാറില്ലല്ലോ..

 

ഒരു തവണ ഞാൻ പോയി.

 

എന്തിന് ??

വസുന്ധര ഭയത്തോടെ മഹാലക്ഷ്മിയോട് ചോദിച്ചു.,

 

അന്നൊരിക്കൽ സൂര്യയുടെ കൂടെ ഒളിച്ചു കളിക്കാൻ വേണ്ടി അബദ്ധത്തിൽ കയറിയതാ..

 

എന്തിനാ മോളെ  നി അങ്ങോട്ട് പോയത്..

പോകരുതെന്ന് പറഞ്ഞിട്ടില്ലെ ഞാൻ 

 

വർഷങ്ങളായി അവിടെ വിളക്ക് വെച്ചിട്ട്

 

ഞാൻ അറിഞ്ഞു കൊണ്ട് പോയതല്ല അമ്മേ

പിന്തിരിഞ്ഞ നടന്നിരുന്നെ

അങ്ങനെ അവിടെ എത്തിയതാ

 

അപ്പോഴാ താഴെ ഒരു സാധനം കിടന്ന് തിളങ്ങുന്നത് കണ്ടത്.

 

എന്നിട്ട്..

10 Comments

  1. ആദ്യ ഭാഗത്തിലും ഒരുപാട് മികച്ചത് ആയി മാറിയിട്ടുണ്ട്… ഇപ്പോൾ സപ്പോർട്ട് കുറവായിരിക്കും പതിയെ പതിയെ അത് വന്നോളും… ??❤️
    ഒരു അഭിപ്രായം എന്തന്നാൽ ഡീറ്റൈലിംഗ് ഇത്തിരി കൂടി വേണം… ഒരു ഹോർറോർ stroy എന്ന നിലക്ക് കഥ നടക്കുന്ന പശ്ചാത്തലം നന്നായി വിവരിക്കണം… ❤️

    1. സ്മേര ലക്ഷ്മി

      Thank you

  2. നിധീഷ്

    ????

  3. Superb. Page kootti ezhuthane……

    1. സ്മേര ലക്ഷ്മി

      Ok

  4. Theme വളരെ നന്നായിരിക്കുന്നു.
    കുറച്ച് വിശദീകരിച്ച് എഴുതാൻ കഴിയുമോ?
    വേഗത കുറച്ച് കൂടിയതു പോലെ.
    അടുത്ത part എപ്പൊ?
    ??

    1. സ്മേര ലക്ഷ്മി

      Submit cheythittund.

    1. സ്മേര ലക്ഷ്മി

      ❤️❤️

Comments are closed.