ദക്ഷാർജ്ജുനം 2
Author : Smera lakshmi | Previous Part
ഇതൊരു ചെറിയ തുടർക്കഥയാണ്… തെറ്റുകൾ ഉണ്ടെങ്കിൽ ക്ഷമിക്കുക…
അഭിപ്രായങ്ങൾ അറിയിക്കണേ
ഒരു ദിവസം രാത്രി ഷെൽഫിൽ നിന്നെന്തോ തിടുക്കത്തിൽ എടുക്കുന്ന സമയത്താണ് എന്തോ താഴേക്ക് വീണത്. അവൾ അത് കയ്യിലെടുത്തു.
അത് സ്വർണ്ണനിറമുള്ള ഒരു ബോക്സ് ആയിരുന്നു. അവൾ ആ ബോക്സ് തുറന്ന് നോക്കി.
അതിൽ ഒരു സ്വർണ്ണത്താലി ആയിരുന്നു…..
ആ …. ഇതാ താലി അല്ലെ, ഒന്നു നേരെ നോക്കാൻ പോലും പറ്റിയില്ല.
ഇതിൽ നിറയെ അഴുക്കണല്ലോ, ഇതാദ്യം വൃത്തി ആക്കി എടുക്കാം.
മഹാലക്ഷ്മി താലി എടുത്ത് നന്നായി കഴുകി വന്നു.
അവൾ താലി ആകെ പരിശോധിച്ചു.
കൊള്ളാം.. കണ്ടിട്ട് കുറച്ചു പഴക്കം ഉള്ളതാണെന്ന് തോനുന്നു.
“അവൾ ആ ദിവസം ഓർത്തു.
അന്നാദ്യം ആയാണ് മഹാലക്ഷ്മി കാവിൽ പോയത്, അമ്മ കാവിലേക്ക് ആരും കയറരുതെന്ന് പറഞ്ഞിരുന്നു.
വയസ്സ് 20 കഴിഞ്ഞെങ്കിലും ഇതു വരെ കുട്ടിക്കളി മാറിയിട്ടില്ല മഹാലക്ഷ്മിക്ക്.
സൂര്യയോടൊപ്പം ഒളിച്ചു കളിക്കുകയായിരുന്ന മഹാലക്ഷ്മി ഒളിക്കാൻ വേണ്ടി അബദ്ധത്തിൽ കയറിയത് ആയില്യംകാവിലും.
കാവിൽ ഒളിച്ചിരിക്കെ സൂര്യയുടെ ചെറിയമ്മേ… ദേ കൊച്ചച്ഛൻ വന്നു എന്ന വിളി കേട്ട് ഓടി പോകാൻ നേരത്താണ് അവൾ അത് ശ്രദ്ധിച്ചത്.
ആദ്യ ഭാഗത്തിലും ഒരുപാട് മികച്ചത് ആയി മാറിയിട്ടുണ്ട്… ഇപ്പോൾ സപ്പോർട്ട് കുറവായിരിക്കും പതിയെ പതിയെ അത് വന്നോളും… ??
ഒരു അഭിപ്രായം എന്തന്നാൽ ഡീറ്റൈലിംഗ് ഇത്തിരി കൂടി വേണം… ഒരു ഹോർറോർ stroy എന്ന നിലക്ക് കഥ നടക്കുന്ന പശ്ചാത്തലം നന്നായി വിവരിക്കണം…
Thank you
??
????
Superb. Page kootti ezhuthane……
Ok
Theme വളരെ നന്നായിരിക്കുന്നു.
കുറച്ച് വിശദീകരിച്ച് എഴുതാൻ കഴിയുമോ?
വേഗത കുറച്ച് കൂടിയതു പോലെ.
അടുത്ത part എപ്പൊ?
??
Submit cheythittund.
???