!! തണൽ – വേനലറിയാതെ !! – 8 [**SNK**] 179

IG: ഓക്കേ ഓക്കേ … അല്ല എന്താണ് ഇതിൽ എൻ്റെ റോൾ ? ഇനി വല്ല weapons supply ചെയ്യാൻ വല്ലതുമാണോ ? മിലിട്ടറിക്കാർക് കൊടുക്കാൻ പറ്റുന്ന weapons ഒന്നും കേരള പോലീസിന്റെ കൈ വശം ഇല്ല …

Anand: നോ നോ … weapons ഒന്നും അല്ല. They have their own supply.

IG: supply … means …

Anand: കഴിഞ്ഞ ആറു മാസത്തിനുള്ളിൽ I have facilitated the transport of 8 shipments each of which had 4 to 6 containers.

IG: so you are saying that they are already here ?

Anand: yes

IG: ഹ ഹ ഹ …….

Anand: why are you laughing ?

IG: nothing … കഴിഞ്ഞ ആറു മാസത്തിൽ ഏറെയായി അവർ ഇവിടെയുണ്ട്. കേരള പോലീസിന്റെ മൂക്കിന് താഴെക്കൂടി കണ്ടെയ്നർ കണ്ടെയ്നർ ആയി അവർക്കു വേണ്ടതെല്ലാം കടത്തി കൊണ്ട് വന്നു. ഇങ്ങനെ ഉള്ളവർക്കായി ഞാൻ എന്ത് ചെയ്യാനാ ?

Anand: pretty simple. just do your job .

IG: മനസ്സിലായില്ല ….

Anand: Law & Order Inspector General ന്റെ ജോലി എന്താ ? തൻ്റെ കീഴിൽ വരുന്ന സ്ഥലങ്ങളിൽ നിയമം നടപ്പാകുന്നുണ്ട് എന്ന് ഉറപ്പു വരുത്തുക.

IG: I am still confused ….

Anand: ഓക്കേ … ഞാൻ കുറച്ചു മുന്നേ പറഞ്ഞ കഥയിൽ നിന്ന് തനിക്കു മനസ്സിലാവേണ്ട ഒരു കാര്യമുണ്ട്.

IG: എന്താണ് ?

Anand: അൽഫയുടെ സ്വഭാവം …

IG: മനസ്സിലായില്ല ….

Anand: he will react

IG: എന്ന് വച്ചാൽ ?

Anand: ഒരു പാകിസ്ഥാനി പെൺകുട്ടിയെ പാകിസ്ഥാൻ ആർമിയിലെ ഓഫീസർ ഉപദ്രവിച്ചത് അറിഞ്ഞപ്പോൾ പാകിസ്ഥാനിൽ പോയി തീർത്തിട്ട് വന്ന വ്യക്തി തൻ്റെ സ്വന്തം നാട്ടിൽ തൻ്റെ നാട്ടിലെ ആർകെങ്കിലും നീതി നിഷേധിക്കപ്പെടുന്നു എന്നറിഞ്ഞാൽ എങ്ങനെ react ചെയ്യും.

IG: ദൈവമേ !!!! പണി ആവുമല്ലോ ? അല്ല he is on a secret mission .. right? അപ്പൊ ഇങ്ങനെ react ചെയ്താൽ അത് മിഷന്റെ സേഫ്റ്റിയെ ബാധിക്കില്ലേ ?

Anand: കാശ്മീരിലും he was on a mission. അതുകൊണ്ടു ഒന്നും പറയാൻ പറ്റില്ല. പക്ഷേ we can’t take that chance എന്നാണ് മിലിറ്ററിയുടെ instruction. പിന്നെ വേറെ ഒരു കാര്യമുള്ളത് alpha ട്രെയിൻ ചെയ്‌ത ഓഫീസർസ് പുള്ളിയെ വിളിക്കുന്നത് Silent Striker എന്നാണ് .

IG: Silent Striker … means …

Anand: Means … എന്താ പറയാ … ഈ നമ്മുടെ alpha വരുന്നതും പണിയുന്നതും പോകുന്നതും ഒന്നും ഒരു കുഞ്ഞുപോലും അറിയാറില്ല. എല്ലാ പണിയും കഴിഞ്ഞു പൊടി തട്ടി ഒരു തെളിവും ബാക്കി വെക്കാതെ പുള്ളി മടങ്ങും. പിന്നെ അവസാനം സംഭവം ഒക്കെ അറിഞ്ഞു ചെന്ന് അതിനെ കുറിച്ച് അന്വേഷിക്കുമ്പോൾ മിക്കവാറും വഴിയിൽ കൂടി പോകുന്നവന്റെ തലയിൽ ആ കേസ് വീഴും. Colonel ൻറെ കേസ് CIA യുടെ അക്കൗണ്ടിൽ വന്ന പോലെ.

IG: അയ്യോ … അത് പണി ആവും …

Anand: അതെ അത് പണിയാകും. പിന്നെ കേരള പോലീസ് തേരാ പാരാ ഓടേണ്ടി വരും.

23 Comments

  1. Eavide adutha part

    1. soon…………

      1. Adutamaasam ayi etuvare kandilla

  2. Good narration,English and Malayalam ithil venom ennanu ente oru ith good work man

  3. കർണ്ണൻ

    ഹലോ ബ്രോ കഥ നന്നായിട്ടുണ്ട് ഒന്നല്ലെങ്കിൽ മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് പറഞ്ഞുകൂടെ രണ്ടുംകൂടി വരുമ്പോൾ ഒരു സുഖം കിട്ടുന്നില്ല

    1. ശ്രമിക്കാം

  4. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  5. WHY ADMIN TAKE OUT THE CHATROOM DOES ANYONE KNOW THAT

    1. AKASH BRO XEROX BHAI PART UPLOAD AKKIYITTIND ENNU PARANJARNNU ADMIN KANIJAAL ODANE VRUM…

    1. നിധീഷ്

      ♥️♥️♥️♥️

  6. ❤❤❤❤❤❤

  7. കൊള്ളാം intresting ആയി പോകുന്നു കഥ ?

  8. Super

  9. Super aayittund snk. Waiting for next part

  10. Oru sugakaram allathe thallu aavunnu…
    Kambistories aa site~il Jalavum Agniyum enna oru story und. Referencenu vaayichu nokk… Ithu over dramatic aanu especially dialogues.

    1. ഇത് ഒരു one man show ആണ് എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഇതിൽ പറഞ്ഞ incidents ആകെ നേരിൽ കണ്ടത് ഒരു പ്രാവിശ്യം ആ മിനിസ്റ്ററുടെ മകൾ മാത്രമാണ്; അതും മുഴുവൻ കണ്ടിട്ടും ഇല്ല. അതിൽ തന്നെ സഹപ്രവർത്തകരെ അവൾക്ക് പരിചയപെടുത്തുന്നതും ഉണ്ട്.

      1. Njn one man show alla paranjath…
        IG & Anand tammil ulla samsaram and narration okke muthashi maar kadha parayunna koot aanu. Over dramatic aayitta dialogues thonnunath….
        Athaanu njn paranja karyam

        1. അടുത്ത ഭാഗങ്ങളിൽ ശ്രദ്ധിക്കാൻ ശ്രമിക്കാം.

  11. Sabavam kalakkii

  12. Appo nammude nayakananu ee alpha alle. ?
    Aduta partinayi katta waiting aane

Comments are closed.