!! തണൽ – വേനലറിയാതെ !! – 8 [**SNK**] 179

Anand: എന്നിട്ടു എന്താവാൻ … വീണ്ടും ഒന്നര വർഷം കൂടി വേണ്ടി വന്നു വെങ്കട്ടിനു NSG പോസ്റ്റിങ്ങ് കിട്ടാൻ.

IG: അതല്ല … ഈ Chanakya 3. പിന്നെ അന്നത്തെ ട്രെയിനിങ് ഓഫീസർ ആയിരുന്ന alpha ആണോ C3Alpha. അയാളാണോ ആ colonel നെയും മറ്റും കൊലപ്പെടുത്തിയത്. അതെങ്ങനെ പിന്നെ CIA യുടെ അക്കൗണ്ടിൽ വന്നു.

Anand: എന്നു തന്നെയാണ് എന്നാണ് എൻ്റെ വിശ്വാസം. പിന്നെ ഇതെങ്ങനെ CIA യുടെ അക്കൗണ്ടിൽ വന്നു എന്ന് ചോദിച്ചാൽ ഇവരുടെ ബോഡി കിട്ടിയത് അഫ്ഘാൻ ബോർഡറിൽ നിന്നാണ്, ആ സമയം അവിടെ മുഴുവൻ അവരുടെ presence ഉണ്ടായിരുന്നല്ലോ. പിന്നെ ഇന്ത്യ ഒഫീഷ്യലി ഒരിക്കലും അതിർത്തി കടന്നു കയറാറില്ലലോ.

IG: അല്ല … അതൊക്കെ മനസ്സിലായി … പക്ഷേ മനസ്സിലാവാത്തത് ട്രെയിനിങ് അവസാന നിമിഷം നിറുത്തി വച്ചതും പിന്നെ വളരെ പെട്ടെന്ന് ഒരു പുതിയ intelligence ഡിവിഷൻ തുടങ്ങിയത് ഒന്നും അങ്ങോട്ട് connect ആവുന്നില്ല.

Anand: my best guess is … ട്രൈനിങ്ങിലെ ആ പതിനാല് ദിവസം alpha കശ്മീരിൽ ഉണ്ടായിരുന്നില്ല. എങ്ങനെയോ അദ്ദേഹം പാകിസ്ഥാനിൽ കടന്നു colonel നെ കൊലപ്പെടുത്തി. കൂടാതെ ആ സമയത്തു he had come to know about something. something pretty big.

IG: എല്ലാം കൂടി കൂട്ടിവായിക്കുമ്പോൾ അങ്ങനെ ചിന്തിക്കാനേ വകയുള്ളു. അപ്പോ പുള്ളിയുമായി ഇടപെടുമ്പോൾ ശരിക്കും ശ്രെദ്ധിക്കണം. എത്രയും പെട്ടെന്ന് ഈ മിഷൻ ഒന്ന് തീർന്നാൽ മതിയായിരുന്നു.

Anand: yes

IG: അല്ല … നമ്മൾ കുറെ നേരമായി മിഷൻ മിഷൻ എന്ന് പറയുന്നു. Actually എന്താണ് ഈ മിഷൻ.

Anand: സത്യസന്ധമായി പറഞ്ഞാൽ, I have absolutely no clue …

IG: what ….?

Anand: yes .. I am telling you the truth. I have no idea what the mission is and what is it about ?

IG: മിഷൻ എന്താണ് എന്നറിയാതെ എങ്ങനെ മിഷന്റെ ഭാഗമാകും. എനിക്ക് മനസ്സിലാവുന്നില്ല ….

Anand: എനിക്കും അറിയില്ല … എന്നെ ആകെ അറിയിച്ചത് എൻ്റെ റോളും തൻ്റെ റോളും മാത്രമാണ്. എൻ്റെ റോൾ എന്ന് പറയുന്നത് is to coordinate with different state authorities …

IG: എന്ന് വച്ചാൽ…

Anand: എന്ന് വച്ചാൽ അവർ തരുന്ന instructions പ്രകാരം അതാത് സമയങ്ങളിൽ അതാതു സ്റ്റേറ്റിലെ different authorities ആയി ചേർന്ന് ആ ടാസ്കുകൾ നിറവേറ്റുക എന്ന് മാത്രം.

IG: അപ്പോ സർ പറഞ്ഞുവരുന്നത് ഇതിൽ കേരളം മാത്രമല്ല വേറെ സംസ്ഥാനങ്ങളും ഉണ്ട് എന്നാണോ ?

Anand: Yes … കേരളം വന്നത് ഇപ്പോഴല്ലേ ?

IG: അല്ല … അപ്പൊ ഈ മിഷൻ എപ്പോ തുടങ്ങി ?

Anand: മിഷൻ എപ്പോ തുടങ്ങി എന്ന് എനിക്കറിയില്ല … കഴിഞ്ഞ ഒന്നര വർഷമായി ഞാൻ ഇതിലുണ്ട് …

IG: ഓക്കേ … അല്ല ഞാൻ എങ്ങനെ ഇതിലെത്തി ?

Anand: that was because of me. കേരളത്തിൽ reliable ആയ ഒരു ഓഫീസർനെ ചോദിച്ചപ്പോൾ I recommended your name …

23 Comments

  1. Eavide adutha part

    1. soon…………

      1. Adutamaasam ayi etuvare kandilla

  2. Good narration,English and Malayalam ithil venom ennanu ente oru ith good work man

  3. കർണ്ണൻ

    ഹലോ ബ്രോ കഥ നന്നായിട്ടുണ്ട് ഒന്നല്ലെങ്കിൽ മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് പറഞ്ഞുകൂടെ രണ്ടുംകൂടി വരുമ്പോൾ ഒരു സുഖം കിട്ടുന്നില്ല

    1. ശ്രമിക്കാം

  4. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  5. WHY ADMIN TAKE OUT THE CHATROOM DOES ANYONE KNOW THAT

    1. AKASH BRO XEROX BHAI PART UPLOAD AKKIYITTIND ENNU PARANJARNNU ADMIN KANIJAAL ODANE VRUM…

    1. നിധീഷ്

      ♥️♥️♥️♥️

  6. ❤❤❤❤❤❤

  7. കൊള്ളാം intresting ആയി പോകുന്നു കഥ ?

  8. Super

  9. Super aayittund snk. Waiting for next part

  10. Oru sugakaram allathe thallu aavunnu…
    Kambistories aa site~il Jalavum Agniyum enna oru story und. Referencenu vaayichu nokk… Ithu over dramatic aanu especially dialogues.

    1. ഇത് ഒരു one man show ആണ് എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഇതിൽ പറഞ്ഞ incidents ആകെ നേരിൽ കണ്ടത് ഒരു പ്രാവിശ്യം ആ മിനിസ്റ്ററുടെ മകൾ മാത്രമാണ്; അതും മുഴുവൻ കണ്ടിട്ടും ഇല്ല. അതിൽ തന്നെ സഹപ്രവർത്തകരെ അവൾക്ക് പരിചയപെടുത്തുന്നതും ഉണ്ട്.

      1. Njn one man show alla paranjath…
        IG & Anand tammil ulla samsaram and narration okke muthashi maar kadha parayunna koot aanu. Over dramatic aayitta dialogues thonnunath….
        Athaanu njn paranja karyam

        1. അടുത്ത ഭാഗങ്ങളിൽ ശ്രദ്ധിക്കാൻ ശ്രമിക്കാം.

  11. Sabavam kalakkii

  12. Appo nammude nayakananu ee alpha alle. ?
    Aduta partinayi katta waiting aane

Comments are closed.