Anand: terrorist ആയി വേഷം ഇട്ടതു അവരുടെ ട്രെയിനിങ് ഓഫീസർ ആയിരുന്നു. അയാൾ ആരാണെന്നോ എന്താണെന്നോ ഒന്നും ഇവർക്കറിയില്ല. അയാളെ വിളിക്കാൻ പറഞ്ഞിരുന്നത് Alpha എന്നായിരുന്നു. സെക്കൻഡ് സ്റ്റേജ് ട്രെയിനിങ് അഞ്ചിടങ്ങളിയായിട്ടായിരുന്നു. രാജസ്ഥാൻ, മുംബൈ, കാശ്മീർ, ലഡാഖ് പിന്നെ ഒറീസ. എല്ലായിടത്തും ഓരോ മാസം വീതം. ആദ്യത്തെ ആഴ്ച്ച അവർക്കു ആ സ്ഥലം പരിചയപ്പെടാൻ ഉള്ള സമയമാണ്. next 2 weeks ആണ് മിഷൻ. അത് കഴിഞ്ഞാൽ ബാക്കി ആ മാസത്തിൽ ഉള്ള സമയം relax ചെയ്യാനും strength regain ചെയ്യാനും കൊടുക്കും. മിഷൻ എന്താണ് എന്ന് വച്ചാൽ അവർക്കു ഒരു 15 km radius ഉള്ള ലൊക്കേഷന് കൊടുക്കും. അവിടെ terrorist ആയി ഈ ട്രെയിനിങ് ഓഫീസർ ഒളിഞ്ഞിരിക്കുന്നുണ്ടാവും. They have to locate and capture him. ഈ 2 weeks സമയത്തു ആരും ആ പറഞ്ഞ radius നു വെളിയിൽ വരാൻ പാടില്ല. ഈ terrorist എപ്പോ വേണമെങ്കിലും ഇവരെ അറ്റാക്ക് ചെയ്‌തു കീഴ്പെടുത്തും എന്നിട്ടു ഈ radius നു പുറത്താക്കും. അവരെ injured ആയിട്ടു കണക്കാക്കും. അവർ തിരിച്ചു ബേസിലേക്കു മടങ്ങണം. ഈ terrorist നെ പിടിച്ചാലോ അല്ലെങ്കിൽ രണ്ടു ആഴ്ച്ച കഴിഞ്ഞാലോ മിഷൻ തീരും.
IG: എന്നിട്ടു …
Anand: രാജസ്ഥാൻ, മുംബൈ, ഒറീസ എന്നീ മൂന്ന് സ്ഥലത്തും ഇവർക്ക് terrorist നെ പിടിക്കാൻ കഴിഞ്ഞില്ല എന്ന് മാത്രമല്ല ഇവരില്ലേ പത്തു പന്ത്രണ്ടു പേർ എപ്പോഴും injured ആകും. അങ്ങനെ ഈ മൂന്ന് സ്ഥലത്തിന് ശേഷം നാലാമതായി അവർ കശ്മീരിൽ എത്തി. ആ സമയത്താണ് ബോർഡർ പെട്രോൾ നടത്തുകയായിരുന്ന BSF ജവാന്മാർ പരിക്കേറ്റു ബോധരഹിതയായ നിലയിൽ ഒരു പെൺകുട്ടിയെ കണ്ടെത്തുന്നത്. മിലിറ്ററി ഹോസ്‌പിറ്റലിൽ കൊണ്ട് വന്ന കുട്ടിക്ക് ഏകദേശം മൂന്ന് ദിവസം കഴിഞ്ഞാണ് ബോധം വരുന്നത്. She was brutally raped. ബോധം വന്ന കുട്ടി പട്ടാളക്കാരെ കണ്ടു പേടിച്ചു ഒച്ചവെച്ചു. പിന്നെ അത് ഇന്ത്യൻ മിലിറ്ററി ആണ് എന്ന് അറിഞ്ഞപ്പോൾ ആണ് ഒന്ന് ശാന്തമായതു. അങ്ങനെ ആ കുട്ടിയുടെ പേര് Nadiya Rasool എന്നാണ് എന്നും ആ കുട്ടി POK യിലെ മുസാഫറാബാദിനടുത്തു ഒരു ഗ്രാമത്തിലെ ആണ് എന്നറിഞ്ഞത്. ഒരു പാക് പട്ടാളക്കാരൻ ഗ്രാമത്തിൽ നിന്നും ആ കുട്ടിയെ പിടിച്ചു കൊണ്ടുപോയി terrorist കൾക്ക് കാഴ്ച്ച വച്ചു എന്നും അവരെല്ലാം കൂടി കൂട്ടമായി ബലാത്സംഗം ചെയ്‌തു എന്നും പറഞ്ഞു. അവിടെ നിന്ന് വേറെ ഒരു ക്യാമ്പിലേക്ക് കൊണ്ട് പോകുന്നതിനിടയിൽ ആ കുട്ടി ചാടി രക്ഷപെടുകയായിരുനെന്നും അങ്ങനെ ദിശയറിയാതെ ഉള്ള ഓട്ടത്തിൽ എങ്ങനെയോ ഇന്ത്യൻ അതിർത്തി കടക്കുകയും ചെയ്‌തു.
IG: പക്ഷേ ഇങ്ങനെ ഒന്നും അല്ലലോ പുറത്തു വന്നത് ….
Anand: ഒരു സീനിയർ പാക് പട്ടാളക്കാരൻ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോയി തീവ്രവാദികൾക്കു കാഴ്ച്ച വെച്ചു എന്ന് ഇന്ത്യ പറഞ്ഞാൽ ആര് വിശ്വസിക്കും ….
IG: ആ കുട്ടിക്ക് പറഞ്ഞൂടെ ?
Anand: നമ്മൾ ആ കുട്ടിയെ കൊണ്ട് നിർബന്ധിച്ചു പറയിപ്പിക്കുകയാണ് എന്നെ പറയുള്ളു. പിന്നെ ആ കുട്ടിയുടെ ജീവിതം എന്താകും. ആ കുട്ടിയുടെ കുടുംബം പാകിസ്ഥാനിൽ ബാക്കി ഉണ്ടല്ലോ, അവരുടെ അവസ്ഥ ?
IG: ഓക്കേ … അല്ല അപ്പോ സർ പറഞ്ഞു വരുന്നത് അവളെ തട്ടിക്കൊണ്ടു പോയത് Colonel Ifthiyaz Ahmed ആണ് എന്നാണോ ?
Anand: Yes … she identified him.
Eavide adutha part
soon…………
Adutamaasam ayi etuvare kandilla
Good narration,English and Malayalam ithil venom ennanu ente oru ith good work man
ഹലോ ബ്രോ കഥ നന്നായിട്ടുണ്ട് ഒന്നല്ലെങ്കിൽ മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് പറഞ്ഞുകൂടെ രണ്ടുംകൂടി വരുമ്പോൾ ഒരു സുഖം കിട്ടുന്നില്ല
ശ്രമിക്കാം
ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?
thanal
WHY ADMIN TAKE OUT THE CHATROOM DOES ANYONE KNOW THAT
❤️
AKASH BRO XEROX BHAI PART UPLOAD AKKIYITTIND ENNU PARANJARNNU ADMIN KANIJAAL ODANE VRUM…
Uff
♥️♥️♥️♥️
❤❤❤❤❤❤
കൊള്ളാം intresting ആയി പോകുന്നു കഥ ?
Super
Super aayittund snk. Waiting for next part
Oru sugakaram allathe thallu aavunnu…
Kambistories aa site~il Jalavum Agniyum enna oru story und. Referencenu vaayichu nokk… Ithu over dramatic aanu especially dialogues.
ഇത് ഒരു one man show ആണ് എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഇതിൽ പറഞ്ഞ incidents ആകെ നേരിൽ കണ്ടത് ഒരു പ്രാവിശ്യം ആ മിനിസ്റ്ററുടെ മകൾ മാത്രമാണ്; അതും മുഴുവൻ കണ്ടിട്ടും ഇല്ല. അതിൽ തന്നെ സഹപ്രവർത്തകരെ അവൾക്ക് പരിചയപെടുത്തുന്നതും ഉണ്ട്.
Njn one man show alla paranjath…
IG & Anand tammil ulla samsaram and narration okke muthashi maar kadha parayunna koot aanu. Over dramatic aayitta dialogues thonnunath….
Athaanu njn paranja karyam
അടുത്ത ഭാഗങ്ങളിൽ ശ്രദ്ധിക്കാൻ ശ്രമിക്കാം.
Sabavam kalakkii
Appo nammude nayakananu ee alpha alle. ?
Aduta partinayi katta waiting aane