!! തണൽ – വേനലറിയാതെ !! – 8 [**SNK**] 179

Anand: yes; തനിക്കു Nadiya Rasool കേസ് അറിയില്ലേ? അത് പോലെ Colonel Ifthiyaz Ahmed incident ?

IG: yes; പക്ഷേ ഇതൊക്കെ തമ്മിൽ എന്ത് ബന്ധം?

Anand: അതെ പുറമെന്നു നോക്കുമ്പോൾ ഇന്ത്യൻ Military Intelligence ഉം വഴി തെറ്റി അറിയാതെ             ഇന്ത്യൻ അതിർത്തി കടന്ന ഒരു പാകിസ്ഥാനി പെൺകുട്ടിക്കും, അമേരിക്കൻ ചാരസങ്കടനയായ CIA യുടെ ഓപ്പറേഷനിൽ അഫ്ഘാൻ അതിർത്തിയിൽ വച്ച് അബദ്ധവശാൽ കൊല്ലപ്പെട്ട ഒരു പാകിസ്ഥാൻ മിലിറ്ററി ഓഫീസർക്കും തമ്മിൽ ഒരു ബന്ധവുമില്ല. PAK മിലിറ്ററി റെക്കോർഡ്‌സ് പ്രകാരമോ ഇന്ത്യൻ മിലിറ്ററി റെക്കോർഡ്‌സ് പ്രകാരമോ ഒരു ബന്ധവുമില്ല. പക്ഷേ നമ്മൾ ഒക്കെ കുറെ കാലം ആയില്ലേ ഈ പണി തുടങ്ങിയിട്ട്. കൂട്ടിയോജിപ്പിക്കാൻ ഒരു പേന കിട്ടിയാൽ പേപ്പറിൽ ചിന്നിച്ചിതറി കിടക്കുന്ന കുത്തുകൾക്കു ഒളിഞ്ഞിരിക്കുന്ന ഒരു ചിത്രം വെളിച്ചത്തു കൊണ്ട് വരാൻ കഴിയും. അങ്ങനെ ഒരു പേന എനിക്ക് കിട്ടി.

IG: മനസ്സിലായില്ല ?

Anand: ഇതെന്റെ അനുമാനം മാത്രമാണ്. ഉറപ്പിക്കാൻ തെളിവികൾ ഒന്നും ഇല്ല.

IG: സാറ് കാര്യം തെളിയിച്ചു പറയു.

Anand: Ok, I hope you know about my son in law Venkat?

IG: Yes, the one in the NSG.

Anand: ya, the same. 5 years back he was with the para commandos.

IG: ok… then….

Anand: ഓക്കേ… ഞാൻ ഒരു കഥ പറഞ്ഞു തരട്ടെ ?

IG: കഥയോ ?

Anand: അതെ … പേപ്പറിലെ കുത്തുകൾ കൂട്ടിയോജിപ്പിച്ചപ്പോൾ എനിക്ക് മനസ്സിലായ കഥ. അഞ്ചു വർഷങ്ങൾക്കു മുമ്പ് വിവിധ റെജിമെന്റിൽ നിന്ന് കഴിവ് തെളിയിച്ച പതിനഞ്ചു പേരുടെ ഒരു ബാച്ചിനെ ഒരു സ്പെഷ്യൽ advanced tactical ട്രൈനിങ്ങിനു തിരങ്ങെടുത്തു. അതിൽ വെങ്കട്ടും ഉണ്ടായിരുന്നു. ട്രൈനിങ്ങിനു ശേഷം അവർക്കു NSG യിൽ പോസ്റ്റിങ്ങ് കിട്ടും.

അതൊരു 2 സ്റ്റേജ് ട്രെയിനിങ് പ്രോസസ്സ് ആയിരുന്നു. First അവരെ Army War College, in Mhow, Madhya Pradesh; അങ്ങോട്ട് കൊണ്ടുപോയി. അവിടെ 2 months. അതിൽ ആദ്യത്തെ മാസം ബേസിക് വാർ ടാക്റ്റിക്സ് ആയിരുന്നു, അതെടുത്തിരുന്നത് ആ കോളേജിലെ instructors തന്നെ ആയിരുന്നു along with regular soldiers. Next month ഈ 15 പേരെ isolate ചെയ്‌തു സ്പെഷ്യൽ ട്രെയിനിങ്. അത് കൊടുത്തത് RAW ഓഫീസർസ് and it was about terrorist communication techniques and attack methods പിന്നെ അവരുടെ കയ്യിൽ കണ്ടു വരുന്ന കോമൺ weapons & equipments. That concluded the first stage. The next stage was theoretically pretty simple. They have to capture a terrorist.

IG: What? A terrorist ?

Anand: (ഒരു ചെറു ചിരിയോടെ) not the real one. An Imposter ….

IG: ഓക്കേ ….

Anand: It was not that easy ….

IG: Why ?

23 Comments

  1. Eavide adutha part

    1. soon…………

      1. Adutamaasam ayi etuvare kandilla

  2. Good narration,English and Malayalam ithil venom ennanu ente oru ith good work man

  3. കർണ്ണൻ

    ഹലോ ബ്രോ കഥ നന്നായിട്ടുണ്ട് ഒന്നല്ലെങ്കിൽ മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് പറഞ്ഞുകൂടെ രണ്ടുംകൂടി വരുമ്പോൾ ഒരു സുഖം കിട്ടുന്നില്ല

    1. ശ്രമിക്കാം

  4. കിരാതൻ

    ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
    ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
    അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?

  5. WHY ADMIN TAKE OUT THE CHATROOM DOES ANYONE KNOW THAT

    1. AKASH BRO XEROX BHAI PART UPLOAD AKKIYITTIND ENNU PARANJARNNU ADMIN KANIJAAL ODANE VRUM…

    1. നിധീഷ്

      ♥️♥️♥️♥️

  6. ❤❤❤❤❤❤

  7. കൊള്ളാം intresting ആയി പോകുന്നു കഥ ?

  8. Super

  9. Super aayittund snk. Waiting for next part

  10. Oru sugakaram allathe thallu aavunnu…
    Kambistories aa site~il Jalavum Agniyum enna oru story und. Referencenu vaayichu nokk… Ithu over dramatic aanu especially dialogues.

    1. ഇത് ഒരു one man show ആണ് എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഇതിൽ പറഞ്ഞ incidents ആകെ നേരിൽ കണ്ടത് ഒരു പ്രാവിശ്യം ആ മിനിസ്റ്ററുടെ മകൾ മാത്രമാണ്; അതും മുഴുവൻ കണ്ടിട്ടും ഇല്ല. അതിൽ തന്നെ സഹപ്രവർത്തകരെ അവൾക്ക് പരിചയപെടുത്തുന്നതും ഉണ്ട്.

      1. Njn one man show alla paranjath…
        IG & Anand tammil ulla samsaram and narration okke muthashi maar kadha parayunna koot aanu. Over dramatic aayitta dialogues thonnunath….
        Athaanu njn paranja karyam

        1. അടുത്ത ഭാഗങ്ങളിൽ ശ്രദ്ധിക്കാൻ ശ്രമിക്കാം.

  11. Sabavam kalakkii

  12. Appo nammude nayakananu ee alpha alle. ?
    Aduta partinayi katta waiting aane

Comments are closed.