IG: അല്ല … എന്തിനാ വീണ്ടും ഒരു ദിവസം കൂടി അവിടെ കിടക്കാൻ പറഞ്ഞത് ?
Anand: പോലീസ് വന്നപ്പോൾ അവിടെ പതിനഞ്ചു പേരെ കെട്ടിത്തൂക്കിയിരുന്നു. പക്ഷേ ഇവരെ കൊണ്ട് ചെന്നപ്പോൾ അവിടെ പത്തു പേരെ ഉണ്ടായിരുന്നുള്ളു. അപ്പൊ ബാക്കി ഉള്ളവർ കൂടി വരാൻ വേണ്ടി കാത്തിരുന്നതാവാം …..
IG: അല്ല എന്നിട്ടു എന്തായി കല്യാണക്കാര്യം ?
Anand: അവൾക്കു C3Alpha എന്ന കോഡ് നെയിം അല്ലാതെ മറ്റൊന്നും അറിയില്ലായിരുന്നു. പിന്നെ മകളു സ്നേഹിച്ചത് ഒരു പട്ടാളക്കാരനെയാണ് എന്ന് അറിഞ്ഞപ്പോൾ മന്ത്രി ഓക്കേ ആയി. പുള്ളി പുള്ളിയുടെ കോൺടാക്ട് വെച്ച് അന്വേഷിച്ചു. എവിടെ നിന്നും ഒരു പോസിറ്റീവ് റെസ്പോൺസ് കിട്ടിയില്ല. അവസാനം മകളുടെ അവസ്ഥ കണ്ടു വിഷമിച്ചു വേറെ നിവർത്തിയില്ലാതെ നേരെ പ്രതിരോധമന്ത്രിയെ ചെന്ന് കണ്ടു കാര്യം അറിയിച്ചു. C3Alpha എന്ന് കേട്ടപ്പോൾ മന്ത്രി ഞട്ടി. പുള്ളി പറഞ്ഞു ” ഞാൻ പ്രതിരോധ മന്ത്രിയായി സ്ഥാനം ഏറ്റതിനു ശേഷം ആദ്യമായി പ്രധാന മന്ത്രിയെ കാണാൻ ചെന്നപ്പോൾ PM പറഞ്ഞ ഒരേ ഒരു കാര്യം “എന്നെകിലും എപ്പോഴെങ്കിലും എവിയെങ്കിലും വച്ച് C3Alpha എന്ന് കേൾക്കാൻ ഇടവന്നാൽ ഒന്നും ചോദിക്കാതെ ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നോളു” എന്നാണ്. PMO യുടെ പ്രത്യേക പെർമിഷൻ ഇല്ലാതെ അയാളെ കാണാൻ പറ്റും എന്ന് തോന്നുന്നില്ല” . പ്രതിരോധ മന്ത്രി പറയുന്നത് കേട്ട് എന്ത് ചെയ്യണമെന്നറിയാതെ സഹമന്ത്രി അവിടെ ഇരുന്നു.
IG: എന്നിട്ട് ….
Anand: സഹമന്ത്രിയിലെ ഒരു അച്ഛൻറെ വിഷമം മനസ്സിലാക്കിയ പ്രതിരോധ മന്ത്രി ആർമി ജനറൽ വഴി അൽഫക്കു ഒരു മെസ്സേജ് കൊടുക്കാൻ പറ്റുമോ എന്ന് നോക്കാം എന്ന് പറഞ്ഞു.
IG: എന്നിട്ടു കൊടുത്തോ …
Anand: ഹ്മ്മ്മ് … കൊടുത്തു ….
IG: എന്നിട്ടു എന്തുണ്ടായി ….
Anand: ഒരു മാസത്തിനു ശേഷം ഒരു പോസ്റ്റുകാർഡ് വന്നു …
IG: പോസ്റ്റുകാർഡോ ….
Anand: അതെ… ഒരു പോസ്റ്റുകാർഡ് … അകെ മൂന്ന് വരികളെ ആ പോസ്റ്റുകാർഡിൽ ഉണ്ടായിരുന്നുള്ളു ….
IG: എന്ത് ….
Anand: “I have a girl waiting, you will always be my sister, happy married life “; എന്ന് മാത്രം
Eavide adutha part
soon…………
Adutamaasam ayi etuvare kandilla
Good narration,English and Malayalam ithil venom ennanu ente oru ith good work man
ഹലോ ബ്രോ കഥ നന്നായിട്ടുണ്ട് ഒന്നല്ലെങ്കിൽ മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് പറഞ്ഞുകൂടെ രണ്ടുംകൂടി വരുമ്പോൾ ഒരു സുഖം കിട്ടുന്നില്ല
ശ്രമിക്കാം
ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?
thanal
WHY ADMIN TAKE OUT THE CHATROOM DOES ANYONE KNOW THAT
❤️
AKASH BRO XEROX BHAI PART UPLOAD AKKIYITTIND ENNU PARANJARNNU ADMIN KANIJAAL ODANE VRUM…
Uff
♥️♥️♥️♥️
❤❤❤❤❤❤
കൊള്ളാം intresting ആയി പോകുന്നു കഥ ?
Super
Super aayittund snk. Waiting for next part
Oru sugakaram allathe thallu aavunnu…
Kambistories aa site~il Jalavum Agniyum enna oru story und. Referencenu vaayichu nokk… Ithu over dramatic aanu especially dialogues.
ഇത് ഒരു one man show ആണ് എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഇതിൽ പറഞ്ഞ incidents ആകെ നേരിൽ കണ്ടത് ഒരു പ്രാവിശ്യം ആ മിനിസ്റ്ററുടെ മകൾ മാത്രമാണ്; അതും മുഴുവൻ കണ്ടിട്ടും ഇല്ല. അതിൽ തന്നെ സഹപ്രവർത്തകരെ അവൾക്ക് പരിചയപെടുത്തുന്നതും ഉണ്ട്.
Njn one man show alla paranjath…
IG & Anand tammil ulla samsaram and narration okke muthashi maar kadha parayunna koot aanu. Over dramatic aayitta dialogues thonnunath….
Athaanu njn paranja karyam
അടുത്ത ഭാഗങ്ങളിൽ ശ്രദ്ധിക്കാൻ ശ്രമിക്കാം.
Sabavam kalakkii
Appo nammude nayakananu ee alpha alle. ?
Aduta partinayi katta waiting aane