Anand: പഞ്ചാബിയായ ഹരീന്ദർ സിംഗ് ആയി വന്നത് ആൽഫ ആയിരുന്നു …
IG: അപ്പോ അയാൾ ശെരിക്കും പഞ്ചാബി അല്ലേ ?
Anand: അല്ലേ എന്ന് ചോദിച്ചാൽ ആവാം എന്നെ പറയാൻ പറ്റു ….
IG: മനസ്സിലായില്ല ….
Anand: അൽഫയുടെ യഥാർത്ഥ പേരോ നാടോ ഒന്നും ആർക്കും അറിയില്ല ….
IG: അല്ല … അപ്പൊ ഹരീന്ദർ അൽഫയാണ് എന്ന് എങ്ങനെ മനസ്സിലായി ?
Anand: അത് പുള്ളി തന്നെ മോളോട് പറഞ്ഞതാണ് ….
IG: എന്ത് ?
Anand: എന്തെങ്കിലും ഒഴിവാക്കാൻ പറ്റാത്ത അവസ്ഥ വരുവാണെങ്കിൽ C3Alpha എന്ന് പറഞ്ഞോളൂ എന്ന് …
IG: അത് ശരി …. അല്ല അപ്പൊ എന്താണ് കഥയുടെ ശരിക്കുള്ള വശം ?
Anand: അവളുടെ അറിവോടെ ആയിരുന്നു ആ തട്ടിക്കൊണ്ടു പോകൽ
IG: അത് കൊള്ളാലോ … എന്നിട്ടു …
Anand: അവളോട് പറഞ്ഞത് ഹരീന്ദർ ഒരു പട്ടാളക്കാരനാണ് എന്നും രാജ്യസുരക്ഷയുടെ ഭാഗമായ ഒരു മിഷനിലാണ് താനുള്ളത് എന്നും അത് കൊണ്ട് കൂടുതൽ പേർസണൽ ഡീറ്റെയിൽസ് പറയാൻ കഴിയില്ല എന്നും. പിന്നെ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി വിൽക്കുന്ന ഒരു ഗാങ്ങിനെ പിടിക്കാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു. അതിനു പിന്നിലുള്ളവർക്കു ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉള്ളത് കൊണ്ട് നിരവധി തവണ ഇൻഫർമേഷൻ കൊടുത്തിട്ടും പോലീസ് കണ്ണടക്കുകയാണ് എന്നും അത് കൊണ്ടാണ് ഇവർക്ക് നേരിട്ട് ഇടപെടേണ്ടി വന്നത് എന്നും പറഞ്ഞു. ഒരു പോറലു പോലും ഏൽക്കാതെ അവളെ സംരക്ഷിച്ചുകൊള്ളാം എന്ന ഉറപ്പിന്മേലും ഒരുപാടു പെൺകുട്ടികളുടെ ജീവിതമായതു കൊണ്ടും അവൾ സമ്മതിച്ചു. ഇത് കൊണ്ട് എന്നെകിലും അവൾക് ഉത്തരം മുട്ടിയാൽ C3Alpha യുടെ ഇൻസ്‌ട്രുക്ഷൻ ആണ് എന്ന് പറഞ്ഞാൽ മതി എന്നും പറഞ്ഞു …
അങ്ങനെ അവൻ്റെ നിർദ്ദേശം പ്രകാരം അവളും അവളുടെ കൂട്ടുകാരികളും ഇടക്കിടക്ക് ഇവരുടെ ശ്രദ്ധയിൽ പെടുന്ന രീതിയിൽ കറങ്ങാൻ തുടങ്ങി. ഹരീന്ദറിന്റെ നിർദ്ദേശപ്രകാരം താൻ മന്ത്രിയുടെ മകളാണ് എന്ന് സംശയം തോന്നാതിരിക്കാൻ ഒഫീഷ്യൽ കാറുകളും സെക്യൂരിറ്റിയുമെല്ലാം ഒഴിവാക്കി. തികച്ചും സാധാരണ ആളുകളുടെ വേഷ വിധാനത്തിലും ചെറിയ വാഹനങ്ങളിലുമായി കറക്കം. ഡ്രൈവർ ആയി ഹരീന്ദർ കൂടെ ഉള്ളതായിരുന്നു അവളുടെ ധൈര്യം.
അങ്ങനെ അന്നത്തെ ദിവസം ഒരു ആളൊഴിഞ്ഞ വഴിയിൽ വച്ച് അവർ ഹരീന്ദറിനെ അടിച്ചു വീഴ്ത്തുകയും പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുകയും ചെയ്‌തു. ഒന്ന് രണ്ടു അടി കിട്ടിയപ്പോഴേക്കും ബോധം കേട്ടപോലെ കിടന്ന ഹരീന്ദർ അവരെ follow ചെയ്യുന്നത് അവർ അറിഞ്ഞില്ല. മന്ത്രിയുടെ മകളെയും കൂട്ടുകാരികളെയും കൊണ്ട് പോയത് ഉൾപ്രദേശത്തെ ഒരു ഇരുനില വീട്ടിലേക്കായിരുന്നു. അതായിരുന്നു അവരുടെ സങ്കേതം. ഇവർ അവിടെ എത്തിയതിനു പിന്നാലെ ഹരീന്ദർ അവിടെ എത്തിയിരുന്നു. ആ സമയത്തു അവിടെ ആറോളം ഗുണ്ടകളും കാറിൽ വന്ന നാല് പേരും കൂടി പത്തു പേരുണ്ടായിരുന്നു. കൊണ്ടുവന്ന മന്ത്രിയുടെ മകളെയും മറ്റും താഴെ ഉള്ള ഒരു വലിയ മുറിയിലാക്കി. അവിടെ ബോധമില്ലാതെ പത്തു മുപ്പത്തിയഞ്ചോളം പെൺകുട്ടികൾ ഉണ്ടായിരുന്നു. മുറിയിൽ കയറ്റിയ ഇവരെയും എന്തോ കൊടുത്തു ബോധം കെടുത്തി. പിന്നെ പിറ്റേ ദിവസം പുലർച്ചെയാണ് ആണ് ബോധം വന്നത്. ബോധം വന്നപ്പോൾ അവിടെ ഹരീന്ദർ അവളെ നോക്കി കൊണ്ടിരിക്കുന്നുണ്ടായിരുന്നു. ഹരീന്ദർ അവൾക്കു തൻ്റെ സഹപ്രവർത്തകരാണ് എന്ന് പറഞ്ഞു ഒന്ന് രണ്ടു പേരെ പരിചയപ്പെടുത്തി കൊടുത്തു താൻ പോകുകയാണ് എന്നും ഇന്നൊരു ദിവസം കൂടി അവിടെ അവർ കിടക്കേണ്ടി വരും എന്നും പറഞ്ഞു പോയി. ബോധം വരുന്ന കുട്ടികളെ ഒക്കെ വീണ്ടും ബോധം കെടുത്തികൊണ്ടിരുന്നു. ഹരീന്ദർ പോയതിനു ശേഷം അവളെയും ബോധം കെടുത്തി. പിന്നെ അവൾക്കു ബോധം വരുമ്പോൾ അവൾ ആശുപത്രിയിലായിരുന്നു .
Eavide adutha part
soon…………
Adutamaasam ayi etuvare kandilla
Good narration,English and Malayalam ithil venom ennanu ente oru ith good work man
ഹലോ ബ്രോ കഥ നന്നായിട്ടുണ്ട് ഒന്നല്ലെങ്കിൽ മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് പറഞ്ഞുകൂടെ രണ്ടുംകൂടി വരുമ്പോൾ ഒരു സുഖം കിട്ടുന്നില്ല
ശ്രമിക്കാം
ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?
thanal
WHY ADMIN TAKE OUT THE CHATROOM DOES ANYONE KNOW THAT
❤️
AKASH BRO XEROX BHAI PART UPLOAD AKKIYITTIND ENNU PARANJARNNU ADMIN KANIJAAL ODANE VRUM…
Uff
♥️♥️♥️♥️
❤❤❤❤❤❤
കൊള്ളാം intresting ആയി പോകുന്നു കഥ ?
Super
Super aayittund snk. Waiting for next part
Oru sugakaram allathe thallu aavunnu…
Kambistories aa site~il Jalavum Agniyum enna oru story und. Referencenu vaayichu nokk… Ithu over dramatic aanu especially dialogues.
ഇത് ഒരു one man show ആണ് എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഇതിൽ പറഞ്ഞ incidents ആകെ നേരിൽ കണ്ടത് ഒരു പ്രാവിശ്യം ആ മിനിസ്റ്ററുടെ മകൾ മാത്രമാണ്; അതും മുഴുവൻ കണ്ടിട്ടും ഇല്ല. അതിൽ തന്നെ സഹപ്രവർത്തകരെ അവൾക്ക് പരിചയപെടുത്തുന്നതും ഉണ്ട്.
Njn one man show alla paranjath…
IG & Anand tammil ulla samsaram and narration okke muthashi maar kadha parayunna koot aanu. Over dramatic aayitta dialogues thonnunath….
Athaanu njn paranja karyam
അടുത്ത ഭാഗങ്ങളിൽ ശ്രദ്ധിക്കാൻ ശ്രമിക്കാം.
Sabavam kalakkii
Appo nammude nayakananu ee alpha alle. ?
Aduta partinayi katta waiting aane