IG: നേരെ ഓടാൻ തന്നെ ആവിശ്യത്തിന് പോലീസ് ഇല്ലാത്ത അവസ്ഥയാണ്. അപ്പഴാ ….
Anand: അതേ അത് കൊണ്ട് തന്നെയാണ് പറഞ്ഞത്. alpha യെ protect ചെയ്യാൻ കേന്ദ്രം ഏതു അറ്റം വരെയും പോവും;. ഒരു സാധാ മിലിറ്ററി ഓഫീസറിനോടുള്ള സമീപനമല്ല ഇവിടെ അവർക്കു. അതിൻ്റെ കാരണം എനിക്കിനിയും മനസ്സിലായിട്ടില്ല. so you have to take extra care .
IG: മിഷന്റെ ഡീറ്റെയിൽസ് ഒന്നും തന്നെ അറിയില്ല. ഒരു guidelines പോലും ഇല്ല. ഞാൻ എന്ത് വേണമെന്നാണ് സർ പറയുന്നത് ?
Anand: ഓക്കേ … എനിക്ക് മനസ്സിൽ തോന്നിയ ഒന്ന് രണ്ടു കാര്യങ്ങൾ പറയാം. തൻ്റെ കീഴിലെ സെൻട്രൽ സോണിൽ വരുന്ന പാലക്കാട് മുതൽ കോട്ടയം വരെയുള്ള അഞ്ചു ജില്ലകൾ; അതിൽ പാലക്കാടും കോട്ടയവും തനിക്കു വിടാം. തൻ്റെ പ്രധാന ശ്രദ്ധ ബാക്കിയുള്ള മൂന്ന് ജില്ലകളായ തൃശൂർ എറണാകുളം ഇടുക്കി എന്നിവടങ്ങളിലായിരിക്കണം. അവിടെ എല്ലാ പോസ്റ്റിലും തനിക്ക് വിശ്വസിക്കാവുന്ന സത്യസന്ധരായ ഉദ്യോഗസ്ഥരെ പോസ്റ്റ് ചെയ്യുക, അവരോടു പ്രത്യേകം ശ്രെദ്ധിക്കാൻ പറയുക. that’s the best we can do ….
IG: അതെന്താ സർ പാലക്കാടും കോട്ടയവും ഒഴിവാക്കാൻ പറഞ്ഞത് ?
Anand: ഞാൻ നേരത്തെ പറഞ്ഞ shipments ഇല്ലേ, അതിൽ ബാംഗ്ലൂർ കോയമ്പത്തൂർ ഭാഗങ്ങളിൽ നിന്ന് വന്ന shipments എല്ലാം പാലക്കാടു കഴിഞ്ഞു തൃശൂർ ജില്ല അതിർത്തി കടന്നിട്ടുണ്ട്. അത് പോലെ തൂത്തുക്കുടി തിരുനൽവേലി ഭാഗങ്ങളിൽ നിന്നുള്ളവ കോട്ടയം ജില്ല കടന്നു ഇടുക്കിയിലോട്ടു പോയിട്ടുണ്ട്. ഈ രണ്ടു അതിർത്തികളിൽ നിന്നും എന്നെ അവർ ഒഴിവാക്കി. അത് കൊണ്ടാണ് ഈ രണ്ടു ജില്ലകളും വിടാൻ പറഞ്ഞത് .
IG: ഓക്കേ … മനസ്സിലായി സർ. ഒരാഴ്ചക്കുള്ളിൽ ഞാൻ പറഞ്ഞ ഓഫീസർസ് ജോയിൻ ചെയ്യും. അത് കഴിഞ്ഞു അവരുമായി ഒന്ന് സംസാരിച്ചു എത്രയും വേഗം സർ പറഞ്ഞ രീതിയിലുള്ള മാറ്റങ്ങൾ നടപ്പിലാക്കാം .
Anand: ok then
IG: അല്ല സർ … ഒരു കാര്യം ചോദിച്ചോട്ടെ ?
Anand: എന്താ ?
IG: കേന്ദ്രം ഏതറ്റം വേറെയും പോകും എന്ന് പറഞ്ഞില്ലേ … അതെന്താ ?
Anand: അത് വേറെ ഒരു കഥയാണ് ….
IG: വീണ്ടും കഥയോ ?
Anand: അതെ … ഇപ്പോ തന്നെ പറയണോ … ? കുറച്ചു നേരമായില്ലേ നമ്മൾ സംസാരിക്കാൻ തുടങ്ങിയിട്ട് ….
IG: അത് കുഴപ്പമില്ല സർ, കിട്ടാവുന്ന വിവരങ്ങൾ ഒക്കെ അറിഞ്ഞിരിക്കാമല്ലോ ….
Anand: അല്ല … ഇത് താൻ അറിഞ്ഞിരിക്കേണ്ട സംഭവമാണ് . അടുത്ത പ്രാവിശ്യം വിളിക്കുമ്പോൾ പറയാം എന്ന് കരുതിയതാണ് ….
IG: അടുത്ത പ്രവിശ്യത്തേക്കാകണ്ട സർ, ഇപ്പൊ തന്നെ പറഞ്ഞോളൂ ….
Anand: ഓക്കേ … ഇതും താൻ അറിഞ്ഞതായിരിക്കും … കേന്ദ്ര സഹമന്ത്രി അജയ് ശർമയുടെ മകളെ തട്ടികൊണ്ടുപോയ കേസ് ….
IG: സർ പറഞ്ഞുവരുന്നത് U.P പോലീസിന്റെ റെസ്ക്യൂ ഓപ്പറേഷനെ കുറിച്ചാണോ …?
Anand: (ഒരു പുച്ഛത്തോടെ) പിന്നെ … ഒരു U.P പോലീസ് ….
IG: അപ്പൊ ഇതും കഥ വേറെ അല്ലേ ?
Anand: അതേ …
IG: എന്ന പറയു സർ … കേൾക്കട്ടെ …
Anand: ഓക്കേ … ഇലെക്ഷൻ കഴിഞ്ഞു പുതിയ മന്ത്രിസഭ വന്നു ഏകദേശം മൂന്ന് മാസത്തോളമായ സമയം. Chanakya 3 രൂപീകൃതമായി ഏകദേശം ഒരു വർഷമാവാറായിരുന്നു. കേന്ദ്ര സഹമന്ത്രിയായ അജയ് ശർമ്മ വാരണാസിയിലെ ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി അവിടെ ക്യാമ്പ് ചെയ്യുന്ന സമയം.
Eavide adutha part
soon…………
Adutamaasam ayi etuvare kandilla
Good narration,English and Malayalam ithil venom ennanu ente oru ith good work man
ഹലോ ബ്രോ കഥ നന്നായിട്ടുണ്ട് ഒന്നല്ലെങ്കിൽ മലയാളം അല്ലെങ്കിൽ ഇംഗ്ലീഷ് പറഞ്ഞുകൂടെ രണ്ടുംകൂടി വരുമ്പോൾ ഒരു സുഖം കിട്ടുന്നില്ല
ശ്രമിക്കാം
ഒരു സഹായം തേടുന്നു ഇവിടെ വായിച്ച ഒരു കഥയുണ്ട് പേര് മറന്നു പോയി കഥയുടെ തീം പറയാം
ഒറ്റപ്പാലത്ത് ഉള്ള നായകൻ കൊച്ചിയിൽ ഒരു ബാങ്കിൽ ജോലിക്ക് പോകുന്നതും അവിടെ വച്ച് മാനേജറിനെ സ്നേഹിക്കുന്നതും ആണ് കഥ മാനേജർക്ക് ഒരു കുട്ടിയൊക്കേ ഉണ്ട്
അറിയാവുന്നവർ പേര് പറഞ്ഞു സഹായിക്കാമോ…?
thanal
WHY ADMIN TAKE OUT THE CHATROOM DOES ANYONE KNOW THAT
❤️
AKASH BRO XEROX BHAI PART UPLOAD AKKIYITTIND ENNU PARANJARNNU ADMIN KANIJAAL ODANE VRUM…
Uff
♥️♥️♥️♥️
❤❤❤❤❤❤
കൊള്ളാം intresting ആയി പോകുന്നു കഥ ?
Super
Super aayittund snk. Waiting for next part
Oru sugakaram allathe thallu aavunnu…
Kambistories aa site~il Jalavum Agniyum enna oru story und. Referencenu vaayichu nokk… Ithu over dramatic aanu especially dialogues.
ഇത് ഒരു one man show ആണ് എന്ന് ഞാൻ എവിടെയും പറഞ്ഞിട്ടില്ല. ഇതിൽ പറഞ്ഞ incidents ആകെ നേരിൽ കണ്ടത് ഒരു പ്രാവിശ്യം ആ മിനിസ്റ്ററുടെ മകൾ മാത്രമാണ്; അതും മുഴുവൻ കണ്ടിട്ടും ഇല്ല. അതിൽ തന്നെ സഹപ്രവർത്തകരെ അവൾക്ക് പരിചയപെടുത്തുന്നതും ഉണ്ട്.
Njn one man show alla paranjath…
IG & Anand tammil ulla samsaram and narration okke muthashi maar kadha parayunna koot aanu. Over dramatic aayitta dialogues thonnunath….
Athaanu njn paranja karyam
അടുത്ത ഭാഗങ്ങളിൽ ശ്രദ്ധിക്കാൻ ശ്രമിക്കാം.
Sabavam kalakkii
Appo nammude nayakananu ee alpha alle. ?
Aduta partinayi katta waiting aane