എനിക്കാവില്ലായിരുന്നു അതൊക്കെ കാണാൻ….ജീവനറ്റ എന്റെ ചേച്ചിയെയും അമ്മയെയും അച്ഛനെയും കുറിച്ച് ചിന്തിക്കാൻ തന്നെയാവില്ല…
നിനക്കറിയില്ലേ എന്നെ…ചേച്ചി എനിക്ക് ആരായിരുന്നുവെന്നും അറിയാല്ലോ…
എന്റെ ചേച്ചിയും കുടുംബവുമാണ് ഇല്ലാതായിപ്പോയത്….ആ ബോംബ് പൊട്ടിയത് നിന്റെ വീട്ടിലല്ല , എന്റെ നെഞ്ചിൻകൂടത്തിലായിരുന്നു… എന്റെ സ്വന്തം കുടുംബമാണ് ആദീ ഇല്ലാതെയായത്…”
അവൾ വീണ്ടും വീണ്ടും അവനെ വരിഞ്ഞു മുറുക്കി…അവളിൽ അത്രനേരവും പിടിച്ചു വെച്ചിട്ടുണ്ടായ കണ്ണുനീർ അണപൊട്ടിയൊഴുകുകയായിരുന്നു..
പക്ഷേ, ഇതൊക്കെ കേട്ടിട്ടും അവന് യാതൊരു കുലുക്കവുമുണ്ടായിരുന്നില്ല… എന്തിനേറെ പറയുന്നു , അവൻ അവളെയൊന്ന് തിരിഞ്ഞു നോക്കിയത് പോലുമില്ല…
“എന്താടാ നീയൊന്നും മിണ്ടാത്തത്…അത്രയും വെറുപ്പാണോ എന്നോട് ?”
“ഞാനിപ്പോ എന്ത് മിണ്ടാനാടോ…
നീ ഇതൊക്കെ പറഞ്ഞാൽ പോയവർ തിരിച്ചു വരില്ലല്ലോ…
പോട്ടെ.. സാരൂല്ല…”
അവന്റെ നീരസം നിറഞ്ഞ സംസാരം കൂടിയായപ്പോൾ അവൾക്ക് സ്വയം നിയന്ത്രിക്കാനായില്ല..അവളുടെ കരച്ചിലിന്റെ ആക്കം കൂടി വന്നു… അതും കൂടിയായപ്പോൾ അവനവളെ കണ്ടില്ലാന്നു നടിക്കാൻ കഴിഞ്ഞില്ല.
“ചാന്ദ്നീ…എന്താടോ ഇത്…
നീയൊന്നിങ്ങോട്ട് നോക്കിക്കേ….”
അവൻ അവളുടെ കവിളുകളിൽ കൈ രണ്ടും ചേർത്ത് വെച്ച് കൊണ്ട് അവളുടെ മുഖം തന്റെ മുഖത്തോട് അഭിമുഖമായി കൊണ്ട് വന്നു.
“ഇങ്ങനെ കരയല്ലേ പെണ്ണേ… എനിക്ക് പ്രശ്നമൊന്നുമില്ല….
നീ കരയാതിരിക്ക്..
ഞാൻ വേറെന്തൊക്കെയോ ടെൻഷനിലായിരുന്നു…അതാണ് പെട്ടെന്ന് ദേഷ്യം വന്നു പോയത്…
എനിക്കറിയാമായിരുന്നു , നിനക്ക് കാണാൻ വയ്യാത്തത് കൊണ്ടായിരിക്കും വരാതിരുന്നതെന്ന്…
നിന്നെ കുറ്റപ്പെടുത്തുന്നതല്ല…
നീയും അവിടെ വേണമായിരുന്നുവെന്ന് ഞാനൊത്തിരി ആഗ്രഹിച്ചിരുന്നു…”
ഈ പാർട്ടും വളരെ നന്നായിരുന്നു ?
അടുത്ത പാർട്ട് പെട്ടെന്നു തരും എന്ന് കരുതുന്നു
♥️♥️♥️
അടുത്ത പാർട്ട് പോസ്റ്റിയിട്ടുണ്ട് ബ്രോ ??
Thank u♥
Pl സൈറ്റിൽ പോയി അടുത്ത ഭാഗം വായിച്ചിട്ടിങ്ങ് പോന്നു.??
?♂️?♂️?♂️?♂️????
ഞാൻ already കൊടുത്തിട്ടുണ്ട്… പബ്ലിഷ് ചെയ്തില്ല
♥♥♥♥
അഹമ്മദ് ബ്രോ,
ഈ ഭാഗവും വളരെ നന്നായിരുന്നു, കഥ പുരോഗമിക്കുന്തോറും ശൈലി ഒക്കെ കാര്യമായി വികാസം പ്രാപിക്കുന്നു
തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
താങ്ക്സ് ജ്വാല…
കുറച്ചു നാളുകളായി നിങ്ങളുടെ കമെന്റ്സ് കാണാത്തത് കൊണ്ട് മടുത്തിട്ട് പോയി എന്ന് കരുതിയതാ…
അഭിപ്രായത്തിന് സ്നേഹം ??
ബ്രോ,
മടുത്തിട്ടല്ലാ ഒരു ജോബ് കിട്ടി, അവിടെയും തിരക്കാണ്, സമയം ഒന്ന് ക്രമീകരിച്ചു എത്തുന്നത് ആണ്, ഒന്ന് ഉറപ്പുതരാം ഇത് പൂർണമായും വായിച്ചിരിക്കും…
Thank u dear?
എന്നെ പോലെയുള്ള തുടക്കക്കാർക്ക് വല്യ പ്രചോദനമാണ് ഈ വാക്കുകൾ ??
കൊള്ളാം ashamsakal
താങ്ക്സ് ഓപ്പോൾ ??
നന്നായിട്ട് ഉണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
വളരെ സ്നേഹം ഡിയർ ??
❤❤❤
♥♥♥♥
എനിക്ക് ഇഷ്ടപ്പെട്ടു❤❤❤❤????
❤️❤️❤️❤️
♥♥♥♥
❤❤
♥♥♥♥
❣️❣️
ആകെ പത്തോ പന്ത്രണ്ടോ പേജ് അല്ലേ ഉള്ളൂ പെട്ടന്ന് തന്നുടെ . കഥപെട്ടെന്ന് പ്രസന്റിലേക്ക് വരട്ടെ .??????????
ഇത് ലൈവ് ആയി എഴുതുന്നതാണ് ബ്രോ….
പ്രവാസിയാണ്….
ഇല്ലാത്ത സമയം ഉണ്ടാക്കി എഴുതുന്നതാണ്….
അല്ലാതെ, എഴുതി വെച്ചതല്ല….
എന്നാലും മാക്സിമം സ്പീഡ് ആക്കാൻ ശ്രമിക്കാം
♥♥♥
ക്ഷമിക്കണം ഒരു തെറ്റ് പറ്റി പോയി ഒന്ന് പേടിപ്പിച്ചാൽ മതി ഞാൻ നന്നായി കൊള്ളാം.
????
♥♥♥♥♥
❤️