കുറേ നേരം അവളാ ഫീലിൽ മുഴുകിയിരുന്നു….കുറച്ച് സമയത്തിന് ശേഷം ദൂരെ നിന്ന് CM ന്റെ കാർ വരുന്നത് കണ്ടപ്പോൾ ആദി അവളുടെ കൈയും വിടുവിച്ചു കൊണ്ട് അവിടുന്നെണീറ്റു…. പെട്ടെന്ന് ചാന്ദ്നിക്ക് ഒന്നും മനസ്സിലായില്ലെങ്കിലും അവന്റെ നോട്ടം പോയ വഴി നോക്കിയപ്പോൾ അവൾക്കും കാര്യം പിടികിട്ടി..അവളും അവിടുന്നെണീറ്റ് അരികിലുള്ള ബാത്‌റൂമിൽ പോയി മുഖം കഴുകി വന്നു….
കാർ വന്നു കഴിഞ്ഞ്, ഇത്തിരി വൈകിയാണ് CM ഉം മധുവങ്കിളും ഓഫീസിനടുത്തേക്ക് വന്നത്… അപ്പോഴാണ് ആദിയും ചാന്ദ്നിയും പുറത്ത് നിൽക്കുന്നതവർ കണ്ടത്…
“ആദീ… നിങ്ങളോട് അകത്തിരിക്കാനല്ലേ പറഞ്ഞത്…എന്താ പുറത്ത് നിൽക്കുന്നേ…? ”
“ഇല്ല സാർ.. വല്ലാത്തൊരു വിങ്ങിപ്പൊട്ടൽ… അത് കൊണ്ട് പുറത്തേയ്ക്കിറങ്ങിയതാണ്..”
“അകത്തേക്ക് വാ ”
ആദിയും പിന്നാലെ ചാന്ദ്നിയും അകത്തേക്ക് നടക്കാൻ തുടങ്ങി….
“ചാന്ദ്നീ…. ഒരു മിനിറ്റ്… ഏതായാലും നീ ഇവിടെയിരിക്ക്…ഞാൻ വിളിക്കാം..”
മധുവങ്കിളിന്റെ ആ വാക്കുകൾ ആദിയെ വല്ലാതെ വേദനിപ്പിച്ചു…അവൻ അവളെയും നോക്കിയവിടെ തന്നെ നിന്നു…. അവൾ ചിരിച്ചും കൊണ്ട് താനിവിടെ തന്നെയുണ്ടെന്നും വേഗം പോയിട്ട് വാ എന്നും ആംഗ്യത്തിൽ അവനോട് മൊഴിഞ്ഞു…. മനസ്സ് തീരെ അനുവദിച്ചില്ലെങ്കിലും ചാന്ദ്നി പറഞ്ഞു തന്ന വാക്കുകൾ അവനെ അകത്തേക്ക് പ്രവേശിപ്പിച്ചു… പിന്നാലെ മധുവങ്കിളും ഓഫീസിലേക്ക് കയറിയതിന് ശേഷം വാതിൽ മെല്ലെയടക്കപ്പെട്ടു…
( തുടരും )
ഈ പാർട്ടും വളരെ നന്നായിരുന്നു ?
അടുത്ത പാർട്ട് പെട്ടെന്നു തരും എന്ന് കരുതുന്നു
♥️♥️♥️
അടുത്ത പാർട്ട് പോസ്റ്റിയിട്ടുണ്ട് ബ്രോ ??
Thank u♥
Pl സൈറ്റിൽ പോയി അടുത്ത ഭാഗം വായിച്ചിട്ടിങ്ങ് പോന്നു.??
?♂️?♂️?♂️?♂️????
ഞാൻ already കൊടുത്തിട്ടുണ്ട്… പബ്ലിഷ് ചെയ്തില്ല
♥♥♥♥
അഹമ്മദ് ബ്രോ,
ഈ ഭാഗവും വളരെ നന്നായിരുന്നു, കഥ പുരോഗമിക്കുന്തോറും ശൈലി ഒക്കെ കാര്യമായി വികാസം പ്രാപിക്കുന്നു
തുടർഭാഗത്തിനായി കാത്തിരിക്കുന്നു…
താങ്ക്സ് ജ്വാല…
കുറച്ചു നാളുകളായി നിങ്ങളുടെ കമെന്റ്സ് കാണാത്തത് കൊണ്ട് മടുത്തിട്ട് പോയി എന്ന് കരുതിയതാ…
അഭിപ്രായത്തിന് സ്നേഹം ??
ബ്രോ,
മടുത്തിട്ടല്ലാ ഒരു ജോബ് കിട്ടി, അവിടെയും തിരക്കാണ്, സമയം ഒന്ന് ക്രമീകരിച്ചു എത്തുന്നത് ആണ്, ഒന്ന് ഉറപ്പുതരാം ഇത് പൂർണമായും വായിച്ചിരിക്കും…
Thank u dear?
എന്നെ പോലെയുള്ള തുടക്കക്കാർക്ക് വല്യ പ്രചോദനമാണ് ഈ വാക്കുകൾ ??
കൊള്ളാം ashamsakal
താങ്ക്സ് ഓപ്പോൾ ??
നന്നായിട്ട് ഉണ്ട് അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു
സ്നേഹത്തോടെ
വളരെ സ്നേഹം ഡിയർ ??
❤❤❤
♥♥♥♥
എനിക്ക് ഇഷ്ടപ്പെട്ടു❤❤❤❤????
❤️❤️❤️❤️
♥♥♥♥
❤❤
♥♥♥♥
❣️❣️
ആകെ പത്തോ പന്ത്രണ്ടോ പേജ് അല്ലേ ഉള്ളൂ പെട്ടന്ന് തന്നുടെ . കഥപെട്ടെന്ന് പ്രസന്റിലേക്ക് വരട്ടെ .??????????
ഇത് ലൈവ് ആയി എഴുതുന്നതാണ് ബ്രോ….
പ്രവാസിയാണ്….
ഇല്ലാത്ത സമയം ഉണ്ടാക്കി എഴുതുന്നതാണ്….
അല്ലാതെ, എഴുതി വെച്ചതല്ല….
എന്നാലും മാക്സിമം സ്പീഡ് ആക്കാൻ ശ്രമിക്കാം
♥♥♥
ക്ഷമിക്കണം ഒരു തെറ്റ് പറ്റി പോയി ഒന്ന് പേടിപ്പിച്ചാൽ മതി ഞാൻ നന്നായി കൊള്ളാം.
????
♥♥♥♥♥
❤️