“തനിച്ചല്ലല്ലോ..അങ്കിളിന്റെ അടുത്തല്ലേ… അവർ എണീറ്റാൽ അവിടുന്ന് ഇറങ്ങാൻ പറ്റില്ല…
തീരെ ഉറക്ക് വരുന്നില്ല അങ്കിൾ…
ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല..ഞങ്ങളെ തനിച്ചാക്കി അവരൊക്കെ പോയെന്ന്..”
“നീ ഇത് തന്നെ ചിന്തിച്ചു കൊണ്ടേയിരിക്കല്ല….ആ മക്കളെയെങ്കിലും രക്ഷപെടുത്താൻ കഴിഞ്ഞില്ലേ…
അവരെ നിന്നെ ഏല്പിച്ചിട്ടാണ് എല്ലാവരും പോയത്…അത് മറന്നു പോകരുത് നീ..
അത് കൊണ്ട് തന്നെ പണ്ടത്തെ പോലെ എടുത്തുചാട്ടം കുറയ്ക്കണം… ഇനിയുള്ള ജീവിതം ആ മക്കൾക്ക് വേണ്ടിയാകണം ”
അങ്ങനെ പലതും സംസാരിച്ചു അവർ CM ന്റെ ഓഫീസിലെത്തി…..CM അവരെ കാത്തു നിൽക്കുകയായിരുന്നു….. അവരെ കണ്ടപ്പോൾ തന്നെ,തന്റെ അസിസ്റ്റന്റ് ഗുണശേഖരനോട് കുറച്ചു നേരത്തേക്ക് ആരെയും അകത്തേക്ക് കയറ്റി വിടേണ്ട എന്നും പറഞ്ഞു കൊണ്ട് പുറത്തേക്ക് നിൽക്കാൻ പറഞ്ഞു….
“ആദീ.. വാ മോനേ…ഇരിക്ക്…”
CM അവനെ, താൻ ഇരിക്കുന്ന ടേബിളിന് അഭിമുഖീകരിച്ചു കൊണ്ട് ഇരിക്കാൻ പറഞ്ഞു…
അപ്പോഴാണ് തങ്ങളെ കൂടാതെ വേറെ ഒരാളും കൂടി അവിടെയുള്ളത് അവൻ കണ്ടത്…..
ചാന്ദ്നി….
തന്റെ ജീവിതത്തിലെ തീരാദുരന്തം നടന്നത് മുതൽ താൻ തേടുന്നൊരു മുഖം…ആളിപ്പടരുന്ന തന്റെ നീറ്റലിന് ഇത്തിരി ആശ്വാസമേകാൻ, ഇത്തിരി കുളിരണിയിക്കാനെങ്കിലും അവൾ കൂടെയുണ്ടാകുമെന്നവൻ വിശ്വസിച്ചിരുന്നു…
ആഗ്രഹിച്ചിരുന്നു….പക്ഷേ, തേടിയ ഇടങ്ങളിലൊക്കെ ശൂന്യതയായിരുന്നു..
ആദിയും മധുവങ്കിളും അവിടെയുള്ള സോഫയിൽ ഇരിപ്പുറപ്പിച്ചു…CM വിളിപ്പിച്ചിട്ടു തന്നെയാണ് ചാന്ദ്നിയും അവിടെയെത്തിയത്…..ഓഫീസിന്റെ ഒരു മൂലയിലിരുന്നും കൊണ്ട് തന്റെ ലാപ്ടോപ്പിൽ എന്തൊക്കെയോ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു അവൾ.. മധുവങ്കിളിനെ കണ്ടപ്പോൾ അവളൊന്ന് ചിരിക്കാൻ ശ്രമിച്ചെങ്കിലും ആദിയുടെ മുഖത്ത് നോക്കിയില്ല….നോക്കാൻ സാധിക്കുന്നില്ല എന്നതായിരുന്നു സത്യം…
എന്നാൽ , ആദി അവളെത്തന്നെ നോക്കി നിന്നു…അത് മനസ്സിലാകുന്നുണ്ടെങ്കിലും അവൾക്കെന്തോ തലയുയർത്തി നോക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…
എന്നാലുമവൻ തന്റെ കണ്ണുകളെ അവളിൽ നിന്നുമടർത്തിയില്ല..
മധുവങ്കിൾ അവന്റെ തോളത്തൊന്ന് തട്ടിയപ്പോഴാണ് CM ഉം തന്റെയടുത്ത് വന്നിരുന്നത് അവൻ ശ്രദ്ധിച്ചത്….
അവസാന നാല് പാർട്ടും ഇപ്പോൾ ആണ് വായിച്ചത് വളരെ നല്ല കഥ ആദിയിൽ നിന്നും
ഡെറിക് എബ്രഹാമിലേക് ഉള്ള യാത്ര തുടങ്ങട്ടെ ???
പിന്നെ ആദിയും ചാന്ദിനിയും ഉള്ള സീൻ ഒക്കെ അടിപൊളി ആയിരുന്നു പക്ഷെ പെട്ടെന്നു ഇങ്ങനെ ഒരു മാറ്റത്തിന് ഉള്ള കാരണം മാത്രം മനസിലായില്ല എല്ലാം വരും ഭാഗങ്ങളിൽ ക്ലിയർ ആവും എന്ന് കരുതുന്നു
സ്നേഹത്തോടെ
♥️♥️♥️
പെട്ടെന്ന് ഏത് മാറ്റമായിരുന്നു….
മനസ്സിലായില്ല….
Thanks dear?
Nice story
Thanks dear?
Thank uu??
???…
All the best ?
Thanks dear?
❤️
♥♥
Ponnotte ✌️
ആയിക്കോട്ടെ ♥♥
❤️❤️❤️❤️❤️❤️
♥♥♥♥♥
കഥ ഇന്ന് വായിച്ചു തുടങ്ങിയതേ ഉള്ളു അതാണ് എല്ലാ പാർട്ടിലും കമെന്റ് ഇടാതെ ലാസ്റ് പാർട്ടിൽ ഇടുന്നതു ഇനി അങ്ങോട്ട് ആദിയുടെ പ്രതികാരങ്ങൾ എന്നാലും ആ ചന്ദ്ധിനിക്ക് എന്ത് പറ്റി
അധികം വലിച്ചു നീട്ടൽ ഇല്ലാതെ ഉള്ള അവതരണം പെരുത്ത് ഇഷ്ടയി
താങ്ക്സ് ഡിയർ ♥♥
ചാന്ദ്നിയ്ക്ക് എന്ത് പറ്റിയെന്ന് നമുക്ക് അടുത്ത പാർട്ടുകളിൽ നോക്കാം ?
????
കഥ നന്നായിട്ടുണ്ട് ❤❤❤
Thanks dear♥♥
thank u??
♥♥♥
???
♥♥♥♥
?
♥♥
നൈസ്…
Thank uu??
❣️
Thank uu♥♥