ഡെറിക് എബ്രഹാം 7 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 247

നീ മാത്രമല്ല അവരെ സ്നേഹിച്ചത്….ഞങ്ങളുടെയും എല്ലാമെല്ലാമായിരുന്നു അവരൊക്കെ…
അവിടെയുള്ള ഓരോ പോലീസുകാരനും നിന്റെ അഭ്യാസം കണ്ടിട്ട് മിണ്ടാതെയിരുന്നത് നിന്നെ പേടിച്ചിട്ടാണെന്ന് വിചാരിക്കരുത്..നിന്റെ ചേച്ചിക്ക് കൊടുക്കുന്ന സ്നേഹമാണ് , ബഹുമാനമാണ് അവിടെ കണ്ടത്…”

“അറിയാം അങ്കിൾ.. എല്ലാം അറിയാം….. പക്ഷേ, ഇതൊന്നും പോരാതെ വരുന്നു എനിക്കെന്റെ മനസ്സിനെ സമാധാനിപ്പിക്കാൻ ”

എന്നും പറഞ്ഞു കൊണ്ട് അവൻ മുഖവും പൊത്തിക്കരഞ്ഞു..

“ടാ….ആദീ…
നീ വാ…കാറിലേക്ക് കയറ്….നമുക്കൊരിടം വരെ പോയി വരാം…. ”

“അങ്കിൾ…. ഇപ്പൊ വീട്ടിലേക്ക് പോകേണ്ട… എന്തെങ്കിലും അറിയാതെ വീട്ടിലേക്ക് പോകാനാവില്ല ”

“വീട്ടിലേക്കല്ല….CM നിന്നെയും കൂട്ടി ചെല്ലാൻ പറഞ്ഞിട്ടുണ്ട്… അദ്ദേഹത്തിന് നിന്നെ കാണണമെന്ന് പറഞ്ഞു…”

“എന്നെയോ…. അതെന്തിന്….? ”

“നമുക്കൊന്ന് പോയി നോക്കാം….”

അവർ വണ്ടിയിൽ കയറി…. ഡ്രൈവർ വണ്ടിയെടുത്തു….

” അങ്കിൾ….എന്റെ മക്കൾ എന്നെ അന്വേഷിച്ചോ….? ”

“ഓഹ്… അങ്ങനെയുള്ള ബോധമൊക്കെയുണ്ടോ നിനക്ക്..? എന്നിട്ടാണോ അതിറ്റിങ്ങളെ തനിച്ചാക്കി രാവിലെ തന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത്..”

Updated: February 17, 2021 — 11:05 pm

28 Comments

  1. അവസാന നാല് പാർട്ടും ഇപ്പോൾ ആണ് വായിച്ചത് വളരെ നല്ല കഥ ആദിയിൽ നിന്നും
    ഡെറിക് എബ്രഹാമിലേക് ഉള്ള യാത്ര തുടങ്ങട്ടെ ???

    പിന്നെ ആദിയും ചാന്ദിനിയും ഉള്ള സീൻ ഒക്കെ അടിപൊളി ആയിരുന്നു പക്ഷെ പെട്ടെന്നു ഇങ്ങനെ ഒരു മാറ്റത്തിന് ഉള്ള കാരണം മാത്രം മനസിലായില്ല എല്ലാം വരും ഭാഗങ്ങളിൽ ക്ലിയർ ആവും എന്ന് കരുതുന്നു

    സ്നേഹത്തോടെ
    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      പെട്ടെന്ന് ഏത് മാറ്റമായിരുന്നു….
      മനസ്സിലായില്ല….

      Thanks dear?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear?

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    Thank uu??

  3. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  4. Ponnotte ✌️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ആയിക്കോട്ടെ ♥♥

  5. ❤️❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  6. കഥ ഇന്ന് വായിച്ചു തുടങ്ങിയതേ ഉള്ളു അതാണ് എല്ലാ പാർട്ടിലും കമെന്റ് ഇടാതെ ലാസ്റ് പാർട്ടിൽ ഇടുന്നതു ഇനി അങ്ങോട്ട് ആദിയുടെ പ്രതികാരങ്ങൾ എന്നാലും ആ ചന്ദ്ധിനിക്ക് എന്ത് പറ്റി
    അധികം വലിച്ചു നീട്ടൽ ഇല്ലാതെ ഉള്ള അവതരണം പെരുത്ത് ഇഷ്ടയി

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

      ചാന്ദ്നിയ്ക്ക് എന്ത് പറ്റിയെന്ന് നമുക്ക് അടുത്ത പാർട്ടുകളിൽ നോക്കാം ?

  7. മന്നാഡിയാർ

    ????

    1. കഥ നന്നായിട്ടുണ്ട് ❤❤❤

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        Thanks dear♥♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      thank u??

    3. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  8. നൈസ്…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu♥♥

Comments are closed.