ഡെറിക് എബ്രഹാം 7 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 247

“എന്താ രവീ ഇത്… നീയെങ്ങനെയാ അവനെ ഇങ്ങനെ വിളയാടാൻ അനുവദിച്ചത്….?
പോലീസുകാരെ തല്ലാനും നിങ്ങളവന് ലൈസൻസ് കൊടുത്തോ.? ”

“അതല്ല സാർ…. നമുക്കെല്ലാവർക്കും അറിയുന്നതല്ലേ…ആദിക്ക് മാഡത്തോടുള്ള സ്നേഹം….മറുത്തൊന്നും പറയേണ്ട എന്ന് വിചാരിച്ചു മിണ്ടാതിരുന്നതാ…. അപ്പൊ, ദാ…ഇയാൾ ചുമ്മാ അവനെ ചൊറിയാൻ പോയതാണ് ഇങ്ങനെയൊക്കെയുണ്ടാവാൻ കാരണം ”

എന്നും പറഞ്ഞു കൊണ്ട് രവി അവിടെ ഒരു ചുമരിൽ അടിയേറ്റ് ചാഞ്ഞിരിക്കുന്ന ജോർജിനെ പുച്ഛത്തോടെയൊന്ന് നോക്കി….

“അലക്സേട്ടൻ എവിടെ..?
ചേട്ടനുണ്ടെങ്കിൽ അവനിങ്ങനെയൊന്നും ചെയ്യില്ലല്ലോ….? ”

“സി.ഐ സാർ ഇന്നും ലീവാണ്….വന്നില്ല ”

കോൺസ്റ്റബിൾ ജോർജിന് എവിടുന്നൊക്കെയോ കിളി പറന്നു പോയ അവസ്ഥയായിരുന്നു…അയാൾക്ക് വേദന കൊണ്ട് എഴുന്നേൽക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…
അയാളെ അധികം ശ്രദ്ധിക്കാതെ മധു പുറത്തേക്ക് പോയി…
മധു എംഎൽഎ പോയി എന്നുറപ്പായപ്പോൾ ജോർജ് മെല്ലെ എണീറ്റ് എസ്. ഐ രവിയുടെ അടുത്തേക്ക് പോയി…

“രവി സാർ… അപ്പോൾ എന്നെ ഇങ്ങനെയൊക്കെ തല്ലിച്ചതച്ച അവനെതിരെ ഒരു ആക്ഷനും എടുക്കുന്നില്ലേ ? ”

“എന്തിന്…. തന്നോടാരാ അവനെ പോയി ചൊറിയാൻ പറഞ്ഞത് ? ”

“പോലീസ് സ്റ്റേഷനിൽ വന്നിട്ട് ഡയലോഗ് അടിക്കുന്നത് , കേട്ട് നിൽക്കണമെന്നാണോ സാർ പറയുന്നത് ”

“ഇവിടെ ഇത്ര പോലീസുകാരുണ്ടായിട്ടും അവരൊന്നും മിണ്ടീല്ലല്ലോ….
പോട്ടെ, എനിക്ക് പോലും പ്രശ്നമില്ല…
പിന്നെ എന്തിനാടോ ഇന്നലെ വന്ന താൻ അവന്റെ മേൽ ചാടിക്കയറിയത്….

Updated: February 17, 2021 — 11:05 pm

28 Comments

  1. അവസാന നാല് പാർട്ടും ഇപ്പോൾ ആണ് വായിച്ചത് വളരെ നല്ല കഥ ആദിയിൽ നിന്നും
    ഡെറിക് എബ്രഹാമിലേക് ഉള്ള യാത്ര തുടങ്ങട്ടെ ???

    പിന്നെ ആദിയും ചാന്ദിനിയും ഉള്ള സീൻ ഒക്കെ അടിപൊളി ആയിരുന്നു പക്ഷെ പെട്ടെന്നു ഇങ്ങനെ ഒരു മാറ്റത്തിന് ഉള്ള കാരണം മാത്രം മനസിലായില്ല എല്ലാം വരും ഭാഗങ്ങളിൽ ക്ലിയർ ആവും എന്ന് കരുതുന്നു

    സ്നേഹത്തോടെ
    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      പെട്ടെന്ന് ഏത് മാറ്റമായിരുന്നു….
      മനസ്സിലായില്ല….

      Thanks dear?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear?

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    Thank uu??

  3. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  4. Ponnotte ✌️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ആയിക്കോട്ടെ ♥♥

  5. ❤️❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  6. കഥ ഇന്ന് വായിച്ചു തുടങ്ങിയതേ ഉള്ളു അതാണ് എല്ലാ പാർട്ടിലും കമെന്റ് ഇടാതെ ലാസ്റ് പാർട്ടിൽ ഇടുന്നതു ഇനി അങ്ങോട്ട് ആദിയുടെ പ്രതികാരങ്ങൾ എന്നാലും ആ ചന്ദ്ധിനിക്ക് എന്ത് പറ്റി
    അധികം വലിച്ചു നീട്ടൽ ഇല്ലാതെ ഉള്ള അവതരണം പെരുത്ത് ഇഷ്ടയി

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

      ചാന്ദ്നിയ്ക്ക് എന്ത് പറ്റിയെന്ന് നമുക്ക് അടുത്ത പാർട്ടുകളിൽ നോക്കാം ?

  7. മന്നാഡിയാർ

    ????

    1. കഥ നന്നായിട്ടുണ്ട് ❤❤❤

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        Thanks dear♥♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      thank u??

    3. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  8. നൈസ്…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu♥♥

Comments are closed.