ഡെറിക് എബ്രഹാം 7 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 247

കുഴഞ്ഞു വീഴാനായ അയാളെ അരിശം തീരാതെ അവൻ വീണ്ടും അടിക്കാനോഞ്ഞു..അപ്പോഴാണ് പ്രതീക്ഷിക്കാതെ അവന്റെ കരണത്തിൽ നല്ല ഉശിരൻ കൈ പതിഞ്ഞത്…. ഓർക്കാപ്പുറത്ത് കിട്ടിയതായത് കൊണ്ട് അവൻ തെല്ലൊന്ന് പതറി….
കിട്ടിയതിന് തിരിച്ചു കൊടുക്കാനായി അവൻ ആ കൈ വന്ന ഭാഗത്തേക്ക് തിരിഞ്ഞു…..
പെട്ടെന്നവൻ നിശ്ചലനായി നിന്ന് പോയി….
വേറെയാരുമായിരുന്നില്ല അത്….മധുവങ്കിളായിരുന്നു…

“നിനക്കെന്താടാ ഭ്രാന്താണോ ? ”

അരിശത്തോടെ മധുവങ്കിൾ ചുറ്റുമുള്ള പോലീസുകാരെ നോക്കി….

“നിന്നെയൊക്കെ എന്തിനാടോ ഇവിടെ വെച്ചേക്കുന്നേ…..ഇവനെയൊക്കെ പിടിച്ചു ജയിലിലേക്കിടാൻ വേറെ ആരെങ്കിലും വരേണ്ടി വരോ ?
ഇത് പോലീസ് സ്റ്റേഷനോ…അതോ ചന്തയോ…..?
ഇങ്ങനെയൊക്കെയും ഒരുത്തൻ ചെയ്ത് കൂട്ടിയിട്ടും ഇവിടെയാർക്കും അനക്കമില്ലേ ? ”

പോലീസുകാരൊക്കെ തല താഴ്ത്തി…

“പിടിച്ചു എന്റെ വണ്ടിയിൽ കയറ്റെടോ ഇവനെ….”

“ഇല്ല അങ്കിൾ..ഞാൻ എവിടേക്കുമില്ല… എന്റെ ജീവനുകളെ ഇല്ലാതാക്കിയവരെ കുറിച്ച് എന്തെങ്കിലും അറിഞ്ഞതിന് ശേഷമേ ഞാൻ ഇവിടുന്ന് എവിടേക്കും വരുന്നുള്ളൂ…”

ഇതൊക്കെ നോക്കി നിൽക്കുന്ന പോലീസുകാരുടെ ഭാഗത്തേക്ക്‌ ദേഷ്യത്തോടെ നോക്കിക്കൊണ്ട് മധുവങ്കിൾ വീണ്ടും ആക്രോഷിച്ചു..

“ഇനി നിന്നോടൊക്കെ മൈക്ക് വെച്ചു പറയണോ…ഇവനെ കൊണ്ടു പോടോ ഇവിടുന്ന് ”

രണ്ട് പോലീസുകാർ ആദിയെയും കൂട്ടി വണ്ടിയിലേക്ക് പോയി…അവന്റെ സ്വഭാവം വെച്ച് അവിടുന്ന് അനങ്ങില്ലെങ്കിലും , അങ്കിളിന്റെ ഭാവം കണ്ടപ്പോൾ അവന് എതിർക്കാൻ പറ്റിയില്ല…

Updated: February 17, 2021 — 11:05 pm

28 Comments

  1. അവസാന നാല് പാർട്ടും ഇപ്പോൾ ആണ് വായിച്ചത് വളരെ നല്ല കഥ ആദിയിൽ നിന്നും
    ഡെറിക് എബ്രഹാമിലേക് ഉള്ള യാത്ര തുടങ്ങട്ടെ ???

    പിന്നെ ആദിയും ചാന്ദിനിയും ഉള്ള സീൻ ഒക്കെ അടിപൊളി ആയിരുന്നു പക്ഷെ പെട്ടെന്നു ഇങ്ങനെ ഒരു മാറ്റത്തിന് ഉള്ള കാരണം മാത്രം മനസിലായില്ല എല്ലാം വരും ഭാഗങ്ങളിൽ ക്ലിയർ ആവും എന്ന് കരുതുന്നു

    സ്നേഹത്തോടെ
    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      പെട്ടെന്ന് ഏത് മാറ്റമായിരുന്നു….
      മനസ്സിലായില്ല….

      Thanks dear?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear?

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    Thank uu??

  3. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  4. Ponnotte ✌️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ആയിക്കോട്ടെ ♥♥

  5. ❤️❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  6. കഥ ഇന്ന് വായിച്ചു തുടങ്ങിയതേ ഉള്ളു അതാണ് എല്ലാ പാർട്ടിലും കമെന്റ് ഇടാതെ ലാസ്റ് പാർട്ടിൽ ഇടുന്നതു ഇനി അങ്ങോട്ട് ആദിയുടെ പ്രതികാരങ്ങൾ എന്നാലും ആ ചന്ദ്ധിനിക്ക് എന്ത് പറ്റി
    അധികം വലിച്ചു നീട്ടൽ ഇല്ലാതെ ഉള്ള അവതരണം പെരുത്ത് ഇഷ്ടയി

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

      ചാന്ദ്നിയ്ക്ക് എന്ത് പറ്റിയെന്ന് നമുക്ക് അടുത്ത പാർട്ടുകളിൽ നോക്കാം ?

  7. മന്നാഡിയാർ

    ????

    1. കഥ നന്നായിട്ടുണ്ട് ❤❤❤

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        Thanks dear♥♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      thank u??

    3. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  8. നൈസ്…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu♥♥

Comments are closed.