“ഞാൻ പറഞ്ഞത് ക്ലിയറാണ് ആദി….നീ കേട്ടതെന്തോ , അത് തന്നെയാണ് സത്യം…അതിന് വേണ്ടി തന്നെയാണ് ഇത്ര തിടുക്കത്തിൽ നിന്നെ വിളിപ്പിച്ചതും ”
“സാർ പറഞ്ഞു വരുന്നത്….?…. സ്റ്റീഫൻ? ”
“അതേ… സ്റ്റീഫനാണ് നിന്റെ വീട്ടിൽ അതിപ്രഹരണ ശേഷിയുള്ള ടൈംബോംബ് വെച്ചു നിന്നെ ആരുമില്ലാത്തവനാക്കിയത്….
ഈ നാടിന്റെ നന്മയായ എന്റെ അനുപമയെയും കുടുംബത്തെയും ഈ ലോകത്ത് നിന്നു തന്നെ പറഞ്ഞയച്ചത് ”
ആദിയുടെ നിയന്ത്രണം പോകുന്നുണ്ടെന്ന് മനസ്സിലായ മധുവങ്കിൾ മെല്ലെ അവനരികിലേക്ക് വന്നു അവനെ ചേർത്തു പിടിച്ചു….
“അങ്കിൾ….”
” അതേടാ….അവൻ തന്നെയാണ് നമ്മുടെ കുടുംബം നശിപ്പിച്ചത്….നമ്മുടെ മക്കളെ അനാഥരാക്കിയത്…
അവന് വേണ്ടിയാണ് CM പോലും അദേഹത്തിന്റെ വിലപ്പെട്ട സമയം ചിലവഴിച്ചു ഇവിടെ നമുക്ക് വേണ്ടി നിൽക്കുന്നത്… അപ്പോൾ നീ ഇങ്ങനെയൊക്കെ ചെയ്യുന്നത് ശരിയാണോ മോനേ…”
“അങ്കിൾ… ഞാൻ…”
“വേറൊന്നും ഇനി ചിന്തിക്കേണ്ട..
ഇന്ന് മുതൽ എന്റെയും നിന്റെയും മുന്നിലുണ്ടാവേണ്ട ഒരേയൊരു ലക്ഷ്യം… ഒരേയൊരു പേര്…..
സ്റ്റീഫൻ…സ്റ്റീഫൻ രാഘവ് ”
( തുടരും )

അവസാന നാല് പാർട്ടും ഇപ്പോൾ ആണ് വായിച്ചത് വളരെ നല്ല കഥ ആദിയിൽ നിന്നും
ഡെറിക് എബ്രഹാമിലേക് ഉള്ള യാത്ര തുടങ്ങട്ടെ ???
പിന്നെ ആദിയും ചാന്ദിനിയും ഉള്ള സീൻ ഒക്കെ അടിപൊളി ആയിരുന്നു പക്ഷെ പെട്ടെന്നു ഇങ്ങനെ ഒരു മാറ്റത്തിന് ഉള്ള കാരണം മാത്രം മനസിലായില്ല എല്ലാം വരും ഭാഗങ്ങളിൽ ക്ലിയർ ആവും എന്ന് കരുതുന്നു
സ്നേഹത്തോടെ
♥️♥️♥️
പെട്ടെന്ന് ഏത് മാറ്റമായിരുന്നു….
മനസ്സിലായില്ല….
Thanks dear?
Nice story
Thanks dear?
Thank uu??
???…
All the best ?
Thanks dear?
❤️
♥♥
Ponnotte ✌️
ആയിക്കോട്ടെ ♥♥
❤️❤️❤️❤️❤️❤️
♥♥♥♥♥
കഥ ഇന്ന് വായിച്ചു തുടങ്ങിയതേ ഉള്ളു അതാണ് എല്ലാ പാർട്ടിലും കമെന്റ് ഇടാതെ ലാസ്റ് പാർട്ടിൽ ഇടുന്നതു ഇനി അങ്ങോട്ട് ആദിയുടെ പ്രതികാരങ്ങൾ എന്നാലും ആ ചന്ദ്ധിനിക്ക് എന്ത് പറ്റി
അധികം വലിച്ചു നീട്ടൽ ഇല്ലാതെ ഉള്ള അവതരണം പെരുത്ത് ഇഷ്ടയി
താങ്ക്സ് ഡിയർ ♥♥
ചാന്ദ്നിയ്ക്ക് എന്ത് പറ്റിയെന്ന് നമുക്ക് അടുത്ത പാർട്ടുകളിൽ നോക്കാം ?
????
കഥ നന്നായിട്ടുണ്ട് ❤❤❤
Thanks dear♥♥
thank u??
♥♥♥
???
♥♥♥♥
?
♥♥
നൈസ്…
Thank uu??
❣️
Thank uu♥♥