“അതല്ല ആദീ… നീ CM പറയുന്നത് മുഴുവനായും കേൾക്കൂ ”
“എത്ര കേട്ടാലും എന്റെ തീരുമാനത്തിന് മാറ്റമില്ലെങ്കിൽ പിന്നെന്തിന് അദ്ദേഹത്തെ ബുദ്ധിമുട്ടിക്കണം അങ്കിൾ…
എനിക്ക് ഇനിയുള്ള ഒരേയൊരു ലക്ഷ്യം എന്റെ കുടുംബം നശിപ്പിച്ചവനെ കണ്ടെത്തുക എന്നുള്ളതാണെന്ന് ഞാൻ പലവട്ടം പറഞ്ഞു…അതിനിടയിൽ ഒരു മാഫിയയും സ്റ്റീഫനും എന്റെ വിഷയമല്ല…കണ്ണിൽ ചോരയില്ലാത്ത, മനസ്സിൽ കരുണയില്ലാത്ത ഒരു ദുഷ്ടനായി തോന്നിയേക്കാം നിങ്ങൾക്ക്… പക്ഷേ, ഇന്നെന്റെ വിഷയം ഇതാണ്…
പ്രതികാരം… അത് ഞാൻ ചെയ്യുക തന്നെ ചെയ്യും ”
ആദി അവിടെ നിന്നെഴുന്നേറ്റ് പുറത്തേക്കിറങ്ങാനായി വാതിലിനരികിലേക്ക് നീങ്ങി…അത് കണ്ട് CM ഉം അവിടെ നിന്നെഴുന്നേറ്റു….
“ആദീ… ഒരു നിമിഷം….”
“സാർ.. ദയവു ചെയ്ത് ഇനിയുമെന്നെ നിർബന്ധിക്കരുത്…ഈ നാട്ടിലെ രാഷ്ട്രീയ ഹിജഡകളിൽ നിന്നും സ്വന്തമായി ഒരു വ്യക്തിത്വമുള്ള സാറിനെ എനിക്കത്രയും സ്നേഹമാണ്,ബഹുമാനമാണ്… ആ സാറിനെ ധിക്കരിച്ചുവെന്നുള്ള അവസ്ഥ എനിക്ക് വരരുതെന്നൊരു ആഗ്രഹം കൊണ്ടാണ് ഞാൻ പറയുന്നത്.. എന്നെ ഒഴിവാക്കണം സാർ.. പ്ലീസ്…”
അതും പറഞ്ഞു അവൻ വാതിൽ തുറന്നു….
“നിന്റെ ജീവിതം ഇല്ലാതാക്കിയവനെ കണ്ടു പിടിക്കാനാണ് ഞാൻ നിന്നോട് ഇത്രനേരവും പറഞ്ഞു കൊണ്ടേയിരിക്കുന്നതെന്നെങ്കിലും മനസ്സിലാക്കാനുള്ള ക്ഷമ കാണിച്ചിട്ട് പോ”
അത് കേട്ടതും ആദിയൊന്ന് ഞെട്ടി…തലയിലെന്തോ തുളച്ചു കയറിയത് പോലെ തോന്നിയവന്…
താനെന്താണിപ്പോൾ കേട്ടത്….
കേട്ടത് തന്നെയാണോ CM പറഞ്ഞത്… അല്ല, തന്റെ വെറുമൊരു തോന്നലാണോ..
പലവിധ ചിന്തകളും അവനിൽ മിന്നിമാഞ്ഞു….
അവൻ യാന്ത്രികമായി CM ന്റെ അടുക്കലേക്ക് തിരിഞ്ഞു….
“സാർ എന്താണിപ്പോൾ പറഞ്ഞത്… എനിക്ക് ശരിക്കും മനസ്സിലായില്ല…”
അവസാന നാല് പാർട്ടും ഇപ്പോൾ ആണ് വായിച്ചത് വളരെ നല്ല കഥ ആദിയിൽ നിന്നും
ഡെറിക് എബ്രഹാമിലേക് ഉള്ള യാത്ര തുടങ്ങട്ടെ ???
പിന്നെ ആദിയും ചാന്ദിനിയും ഉള്ള സീൻ ഒക്കെ അടിപൊളി ആയിരുന്നു പക്ഷെ പെട്ടെന്നു ഇങ്ങനെ ഒരു മാറ്റത്തിന് ഉള്ള കാരണം മാത്രം മനസിലായില്ല എല്ലാം വരും ഭാഗങ്ങളിൽ ക്ലിയർ ആവും എന്ന് കരുതുന്നു
സ്നേഹത്തോടെ
♥️♥️♥️
പെട്ടെന്ന് ഏത് മാറ്റമായിരുന്നു….
മനസ്സിലായില്ല….
Thanks dear?
Nice story
Thanks dear?
Thank uu??
???…
All the best ?
Thanks dear?
❤️
♥♥
Ponnotte ✌️
ആയിക്കോട്ടെ ♥♥
❤️❤️❤️❤️❤️❤️
♥♥♥♥♥
കഥ ഇന്ന് വായിച്ചു തുടങ്ങിയതേ ഉള്ളു അതാണ് എല്ലാ പാർട്ടിലും കമെന്റ് ഇടാതെ ലാസ്റ് പാർട്ടിൽ ഇടുന്നതു ഇനി അങ്ങോട്ട് ആദിയുടെ പ്രതികാരങ്ങൾ എന്നാലും ആ ചന്ദ്ധിനിക്ക് എന്ത് പറ്റി
അധികം വലിച്ചു നീട്ടൽ ഇല്ലാതെ ഉള്ള അവതരണം പെരുത്ത് ഇഷ്ടയി
താങ്ക്സ് ഡിയർ ♥♥
ചാന്ദ്നിയ്ക്ക് എന്ത് പറ്റിയെന്ന് നമുക്ക് അടുത്ത പാർട്ടുകളിൽ നോക്കാം ?
????
കഥ നന്നായിട്ടുണ്ട് ❤❤❤
Thanks dear♥♥
thank u??
♥♥♥
???
♥♥♥♥
?
♥♥
നൈസ്…
Thank uu??
❣️
Thank uu♥♥