ഡെറിക് എബ്രഹാം 7 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 247

“എന്ത് പറയാനാ സാർ….
സ്റ്റീഫനെ കണ്ടു പിടിക്കാനാണോ…
അതും ഞാനും തമ്മിലെന്ത് ബന്ധം..ചേച്ചിയുടെ കൂടെയെന്നുമുണ്ടാകുമെന്നല്ലാതെ ചേച്ചി ഡീൽ ചെയ്ത കേസുകളെ കുറിച്ചൊന്നും എനിക്കറിയില്ല സാർ… ഞാനൊന്നും ഇത് വരെ അത് ചോദിക്കാനും പോയിട്ടില്ല.. ചേച്ചി പറഞ്ഞിട്ടുമില്ല…
പിന്നെ , ഇതൊക്കെ അന്വേഷിക്കേണ്ടത് പോലീസുകാരല്ലേ സാർ….ഞാൻ പോലീസ് അല്ലല്ലോ..
ഞാനെന്തിന് ഇതൊക്കെ അന്വേഷിക്കാനും കണ്ടു പിടിക്കാനും നിൽക്കേണ്ട ആവശ്യം….? ”

“പൊലീസല്ല…പക്ഷേ ആവണം ”

ആദി ഒരു നിമിഷം അന്ധാളിച്ചു നിന്നു….

“എന്ത് സാർ… മനസിലായില്ല…..”

“നീ കേട്ടത് തന്നെ….നീയൊരു പൊലീസാകണം…ആരുടെ മുന്നിലും മുട്ടു മടക്കാത്ത, ഒരു ഭീഷണിയുടെ മുന്നിലും തളരാത്ത, അനുപമയുടെ അനിയനെന്ന് അഭിമാനത്തോടെ പറയാൻ കെല്പുള്ള ഒരു ഐപിഎസ് ഓഫീസർ ”

അവൻ അന്തം വിട്ടു നിന്ന് പോയി…അവൻ മധുവങ്കിളിനേയും ചാന്ദ്നിയേയും മാറി മാറി നോക്കി…. പ്രതീക്ഷിക്കാതെ തന്റെ മേൽ ആദിയുടെ നോട്ടം വീണപ്പോൾ , അത്ര നേരവും അവനെ തന്നെ നോക്കി നിൽക്കുന്നുണ്ടായിരുന്ന അവൾ നോട്ടത്തെ മറുദിശയിലേക്ക് കൊണ്ട് പോയി…

“സാർ….തമാശ പറയുകയാണോ….?
നീ അവിടെ പോകണം, ഇത് ചെയ്യണം എന്നൊക്കെ പറയുന്നത് പോലെയാണോ ഇത്…. ഞാൻ പൊലീസാകാനോ..നല്ല തമാശ തന്നെ..”

“ഞാൻ ഇപ്പോൾ പറയുന്നതിലൊന്നും ഒരു തമാശ പോലും ഒളിഞ്ഞു കിടക്കുന്നില്ല ആദീ….
അത് മാത്രമല്ല , പറയുന്ന ഓരോ കാര്യങ്ങളും പല തവണയുള്ള ആലോചനകൾക്ക് ശേഷമെടുത്ത തീരുമാനങ്ങളാണ്…”

“പോലീസുമായോ ആ ഡിപ്പാർട്മെന്റുമായോ ഒരു ബന്ധവുമില്ലാത്ത ഞാൻ ഐപിഎസ് ആകുന്നതാണോ സാർ ഇത്രയും ചിന്തിച്ചെടുത്ത തീരുമാനം ”

“നിന്റെ അച്ഛനൊരു CI ആയിരുന്നുവെന്നത് മറന്നു പോയതാണോ അതോ മറച്ചു വെച്ചതാണോ…?
നീ പണ്ടേ ആഗ്രഹിച്ചത് ഒരു IPS ആകാനാണെന്ന് എനിക്കറിയാം ആദീ….വീട്ടിൽ ഒരു IAS വന്നത്

Updated: February 17, 2021 — 11:05 pm

28 Comments

  1. അവസാന നാല് പാർട്ടും ഇപ്പോൾ ആണ് വായിച്ചത് വളരെ നല്ല കഥ ആദിയിൽ നിന്നും
    ഡെറിക് എബ്രഹാമിലേക് ഉള്ള യാത്ര തുടങ്ങട്ടെ ???

    പിന്നെ ആദിയും ചാന്ദിനിയും ഉള്ള സീൻ ഒക്കെ അടിപൊളി ആയിരുന്നു പക്ഷെ പെട്ടെന്നു ഇങ്ങനെ ഒരു മാറ്റത്തിന് ഉള്ള കാരണം മാത്രം മനസിലായില്ല എല്ലാം വരും ഭാഗങ്ങളിൽ ക്ലിയർ ആവും എന്ന് കരുതുന്നു

    സ്നേഹത്തോടെ
    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      പെട്ടെന്ന് ഏത് മാറ്റമായിരുന്നു….
      മനസ്സിലായില്ല….

      Thanks dear?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear?

  2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

    Thank uu??

  3. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    All the best ?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks dear?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  4. Ponnotte ✌️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ആയിക്കോട്ടെ ♥♥

  5. ❤️❤️❤️❤️❤️❤️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥♥

  6. കഥ ഇന്ന് വായിച്ചു തുടങ്ങിയതേ ഉള്ളു അതാണ് എല്ലാ പാർട്ടിലും കമെന്റ് ഇടാതെ ലാസ്റ് പാർട്ടിൽ ഇടുന്നതു ഇനി അങ്ങോട്ട് ആദിയുടെ പ്രതികാരങ്ങൾ എന്നാലും ആ ചന്ദ്ധിനിക്ക് എന്ത് പറ്റി
    അധികം വലിച്ചു നീട്ടൽ ഇല്ലാതെ ഉള്ള അവതരണം പെരുത്ത് ഇഷ്ടയി

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      താങ്ക്സ് ഡിയർ ♥♥

      ചാന്ദ്നിയ്ക്ക് എന്ത് പറ്റിയെന്ന് നമുക്ക് അടുത്ത പാർട്ടുകളിൽ നോക്കാം ?

  7. മന്നാഡിയാർ

    ????

    1. കഥ നന്നായിട്ടുണ്ട് ❤❤❤

      1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

        Thanks dear♥♥

    2. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      thank u??

    3. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

  8. നൈസ്…

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu♥♥

Comments are closed.