“എത്രയാ.. അഞ്ഞൂറ് മതിയോ..
ആയിരം വേണ്ടി വരോ..? ”
“എന്തോന്ന് അഞ്ഞൂറും ആയിരവും…?.,. ഒന്ന് പോയേ…
നാലായിരത്തി എണ്ണൂറ് രൂപ ”
ആദി ഞെട്ടിപ്പോയി….
“നാലായിരത്തിയോ ?…. നിങ്ങൾ എന്താടീ കേക്ക് വാങ്ങാനാണോ പോയത്, അല്ല ബൈക്ക് വാങ്ങാനാണോ ? ”
” ഈ പൈസക്ക് ഏത് ബൈക്കാണ് കിട്ടുക ബുദ്ധിശൂന്യനായ മാമാ….. അധികം ഡയലോഗ് വിടാണ്ട് ഇങ്ങ് താ ”
എന്നും പറഞ്ഞു കൊണ്ട് അവൾ അവന്റെ പേഴ്സും തട്ടിയെടുത്ത് ഓടിപ്പോയി…അവൻ ചിരിച്ചും കൊണ്ട് അവൾ ഓടുന്നത് നോക്കി നിന്നു….
അധികം വൈകാതെ കീർത്തിയും ജൂഹിയും പുറത്തേക്ക് വന്നു…അവരുടെ കൈയിലുള്ള ചെറിയ പൊതിക്ക് നാലായിരത്തിന്റെ കനം ഇല്ലല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് വലിയൊരു ബോക്സുമായി അഞ്ജലിയും അവരുടെ പിന്നാലെ വന്നത്…
അഞ്‌ജലിയും ആദിയും സ്കൂളിൽ ഒരുമിച്ചു പഠിച്ചതാണ്…
“ടീ…. അഞ്ജലി….ഇത് മനുഷ്യന്മാർക്ക് തിന്നാനുള്ളതാണോ, അല്ല ആനയ്ക്കുള്ളതോ ? ”
“അത് നിന്റെ പിള്ളേരോട് ചോദിക്ക്…. അവർക്ക് ഇതിൽ നിന്ന് അയല്പക്കത്തെല്ലാം കൊടുക്കണമെന്ന് പറഞ്ഞു… ഞാൻ ചെറിയ രണ്ടെണ്ണം ഉണ്ടാക്കാം എന്ന് പറഞ്ഞതാ… നിന്റെയല്ലേ ചോര..ഒരു വാക്ക് പോലും അങ്ങോട്ട് പറയാൻ വിട്ടില്ല ”
“ഹഹഹ….
നീ വരുന്നോ വീട്ടിലേക്ക് ”
“ഇല്ലേടാ… നാളെ രാവിലെ ഇറങ്ങാം …”
❣️
കീർത്തിയും ജൂഹിയും സൂപ്പർ ആണല്ലോ അവരെ ഒരുപാട് ഇഷ്ട്ടമായി ?
♥️♥️♥️
Thankuuu??
Super
Thank uu♥♥
Adipoli ?? nxt part vegam idamo
Thanks bro..
Next part udane varum?
Polich✌️ korachoode page kootti ettaal orithayrnnu?
ഈ പാർട്ട് ഇച്ചിരി സസ്പെൻസ് ഉണ്ടായത് കൊണ്ടാണ് ബ്രോ… അടുത്ത പാർട്ട് മുതൽ കൂടുതൽ ഉണ്ടാകും… ഉടനെ പോസ്റ്റ് ചെയ്യും
Hai
♥♥
❤️❤️❤️❤️❤️
Thank uuu??
???
Thank uuu??♥♥♥
1st❤
Hambada
??♥♥