“ആഹാ… അപ്പോൾ ഫുൾ സെറ്റാണല്ലേ…
പിന്നേ…. ഈ പേര് വിളിയൊക്കെ നമ്മുടെ വീട്ടിൽ മതി ട്ടോ…. പുറമെയുള്ളവരോട് വേണ്ട…അഞ്ജലിയല്ല.. അഞ്ജലിച്ചേച്ചി…അയൽവാസി ആണെങ്കിലും ഇങ്ങനെയുള്ള വിളികളൊന്നും വേണ്ട..”
“ഹാ… ഓക്കേ… സമ്മതിച്ചു..വേഗം വാ ആദീ…. പോവാ….”
“നിക്ക്…നിങ്ങടെ പ്രിൻസിപ്പാലിനെയും വാർഡനെയും ഒന്ന് കണ്ടിട്ട് വരാ ”
“വേണ്ട..അതൊക്കെ ഞങ്ങൾ പറഞ്ഞു…. വാ… നമുക്ക് പോകാം….
നോക്ക്യേ.. ദാ.. അവർ അവിടെ നിന്ന് ടാറ്റാ കാണിക്കുന്നത് ”
അങ്ങനെ അവർക്കും ടാറ്റാ പറഞ്ഞു കൊണ്ട് കുട്ടിപ്പട്ടാളങ്ങളുമായി ആദി നാട്ടിലേക്ക് തിരിച്ചു…
“അല്ലെടീ.. നിങ്ങൾക്കൊക്കെ എന്താണ് ഇത്ര തിരക്ക്… അവിടെ മലമറിക്കാനൊന്നുമില്ലല്ലോ വേഗം പോയിട്ട് ”
നമുക്ക് ഇന്ന് രാത്രി അടിപൊളിയാക്കണം ആദീ… അച്ഛനും അമ്മയും ആന്നിവേഴ്സറി നാളെ ആഘോഷിക്കാനാണ് പ്ലാൻ ചെയ്യുന്നത്…അപ്പോൾ അവർക്ക് സർപ്രൈസ് കൊടുത്ത് നമുക്ക് ഇന്ന് പൊളിക്കണം…അത് കൊണ്ടാണ് അഞ്ജലിച്ചേച്ചിയോട് കേക്കും ഗിഫ്റ്റും സെറ്റ് ആക്കി വെക്കാൻ പറഞ്ഞത്…രാധാമ്മയ്ക്കും ചന്ദ്രൻ പോലീസിനും എല്ലാമറിയാം…”
“ആഹാ… ഇങ്ങനെയൊക്കെയുണ്ടോ….അതാണല്ലേ ചാന്ദ്നിയേയും കൂട്ടാൻ പറഞ്ഞത്… അടിപൊളി… നടക്കട്ടെ ”
അങ്ങനെ അവർ ചിരിയും കളിയുമായി ആഘോഷമാക്കി യാത്ര തുടർന്നു…
വരുന്ന വഴിക്ക് എപ്പോഴും തട്ടുകട കാണുമ്പോൾ നിർത്താൻ തല്ല് കൂടുന്ന കീർത്തിയും ജൂഹിയും ഇത്തവണ ഒരു സ്ഥലത്തും നിർത്താൻ സമ്മതിച്ചില്ല… ആ ക്ഷീണമൊക്കെ കൊണ്ടാകാം നാടെത്തുമ്പോഴേക്കും അവരുറങ്ങി…വീട്ടുമുറ്റത്തെത്തിയപ്പോഴേക്കും അവൻ അവരെ ഉണർത്തി…
“കീർത്തീ… ജൂഹീ.. എണീക്ക്.. വീടെത്തി ”
അത് കേട്ടപ്പോഴേക്കും അവർ ഞെട്ടിയുണർന്ന് ചുറ്റുപാടുമൊന്ന് നോക്കി…
❣️
കീർത്തിയും ജൂഹിയും സൂപ്പർ ആണല്ലോ അവരെ ഒരുപാട് ഇഷ്ട്ടമായി ?
♥️♥️♥️
Thankuuu??
Super
Thank uu♥♥
Adipoli ?? nxt part vegam idamo
Thanks bro..
Next part udane varum?
Polich✌️ korachoode page kootti ettaal orithayrnnu?
ഈ പാർട്ട് ഇച്ചിരി സസ്പെൻസ് ഉണ്ടായത് കൊണ്ടാണ് ബ്രോ… അടുത്ത പാർട്ട് മുതൽ കൂടുതൽ ഉണ്ടാകും… ഉടനെ പോസ്റ്റ് ചെയ്യും
Hai
♥♥
❤️❤️❤️❤️❤️
Thank uuu??
???
Thank uuu??♥♥♥
1st❤
Hambada
??♥♥