ഡെറിക് എബ്രഹാം 5 [അഹമ്മദ് ശഫീഖ് ചെറുകുന്ന്] 181

ഡെറിക് എബ്രഹാം 5
( In the Name of COLLECTOR )

~~~~~~~~~~~~~~~~~~~~~~~~~~

✒️ അഹമ്മദ് ശഫീഖ് ചെറുകുന്ന്

PART 5

Previous Parts

 

 

ഉച്ചയായപ്പോഴേക്കും ആദി ഊട്ടിയിൽ എത്തി…പിള്ളേരുടെ സ്കൂളിൽ എത്തുമ്പോഴേക്കും അവർ റെഡിയായി ബാഗുമെടുത്ത് പുറത്ത് കാത്തു നിൽക്കുന്നുണ്ടായിരുന്നു…

 

“ആദീ…..”

 

“ആഹാ… കാന്താരികൾ റെഡിയായോ? ”

 

അവർ ഓടി വന്നു ആദിയെ കെട്ടിപ്പിടിച്ചു..

 

“ആദീ…. ചാന്ദ്നിച്ചേച്ചിയെവിടെ ? ”

 

“ആഹാ… അവളെയൊക്കെ അറിഞ്ഞു വെച്ചോ….

അതിനെ കൂട്ടിയില്ല….കൂട്ടിയാൽ ഊട്ടി മുഴുവനും കാണിക്കേണ്ടി വരും.. പിന്നെ ഇന്ന് വീട് പിടിക്കാൻ പറ്റില്ല ”

 

“പക്ഷേ, ചേച്ചി വരുമെന്ന് ഞങ്ങളോട് പറഞ്ഞിരുന്നുവല്ലോ ? ”

 

“ഓഹോ…. ഇങ്ങനെയുള്ള ബന്ധങ്ങളൊക്കെ തുടങ്ങിയോ ഞാനറിയാതെ…. അധികം അടുപ്പിക്കേണ്ട മക്കളേ… സഹിക്കാൻ പാടാണ് ”

 

” അത് ഞങ്ങളങ്ങ് സഹിച്ചോളാം…

പോകുമ്പോൾ ചേച്ചിയെ കൂടി കൂട്ടണം… ”

 

” അതെന്തിനാ ? ”

 

“വേണം.. അതൊക്കെയുണ്ട്…”

 

“അല്ല മോളേ… അവളെ മാത്രമെന്താ ചേച്ചീ എന്നൊക്കെ വിളിച്ചു ഒരു ബഹുമാനമൊക്കെ….? ”

 

“ഹാ… അതങ്ങനെയാ…. നമ്മുടെ വീട്ടിലേക്ക് വലത് കാലും വെച്ച് കേറി വരട്ടെ…അപ്പോൾ മാറ്റിക്കോളാം..”

 

അവൻ സംശയത്തോടെ അവരെയൊന്നു നോക്കി…. ചിന്തകൾക്ക് സമയം കൊടുക്കാതെ അവർ പോകാൻ തിരക്ക് കൂട്ടിത്തുടങ്ങി…

 

“വേഗം വാ ആദീ….വീട്ടിൽ കയറുന്നതിന് മുമ്പ് ഒന്ന് അഞ്ജലിയുടെ വീട്ടിൽ കയറണം…. അച്ഛനും അമ്മയ്ക്കുമുള്ള സർപ്രൈസ് ഗിഫ്റ്റും കേക്കും അവിടെ റെഡിയാക്കി വെച്ചിട്ടുണ്ടാകും ”

 

ഇതും പറഞ്ഞു കൊണ്ട് അവർ ബാഗൊക്കെ കാറിന്റെ ഡിക്കിയിൽ വെച്ചിട്ട് മുന്നിലെ സീറ്റിൽ വന്നിരുന്നു…

Updated: January 29, 2021 — 7:18 pm

18 Comments

  1. കീർത്തിയും ജൂഹിയും സൂപ്പർ ആണല്ലോ അവരെ ഒരുപാട് ഇഷ്ട്ടമായി ?

    ♥️♥️♥️

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thankuuu??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uu♥♥

  2. നല്ലവനായ ഉണ്ണി

    Adipoli ?? nxt part vegam idamo

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thanks bro..
      Next part udane varum?

  3. Polich✌️ korachoode page kootti ettaal orithayrnnu?

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ഈ പാർട്ട് ഇച്ചിരി സസ്പെൻസ് ഉണ്ടായത് കൊണ്ടാണ് ബ്രോ… അടുത്ത പാർട്ട്‌ മുതൽ കൂടുതൽ ഉണ്ടാകും… ഉടനെ പോസ്റ്റ്‌ ചെയ്യും

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu??

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      Thank uuu??♥♥♥

    1. അഹമ്മദ് ശഫീഖ് ചെറുകുന്ന്

      ??♥♥

Comments are closed.