“എന്ത് കാണാൻ..കൂടി വന്നാൽ ഞാനങ്ങ് മേലോട്ടേക്ക് പോവും… അത്രയല്ലേയുള്ളൂ…
ഹാ… ടാ…. നീ കാരണം എല്ലാവരുടെ മുന്നിലും ഇങ്ങനെ ഓച്ഛാനിച്ചു നിൽക്കുന്നതിനേക്കാൾ നല്ലത് ചത്തു പോക്കാണ് ”
ഇതും പറഞ്ഞു ദേഷ്യത്തോടെ അനുപമ അവിടുന്ന് പുറത്തേക്കിറങ്ങി…സംഗതി സീരിയസാകുമെന്ന് തോന്നിയപ്പോൾ ചാന്ദ്നിയും അനുവിന്റെ പിന്നാലെ പോയി…
“ചേച്ചീ… അവിടെ നിക്ക്… പോകല്ലേ…ഒന്ന് ചോദിക്കട്ടെ ”
“ഹാ ടീ…. പറ ”
“ചേച്ചീ…. ആദി അങ്ങനെ വന്നില്ലായിരുന്നെങ്കിൽ നമ്മുടെ അവസ്ഥ ചിന്തിച്ചു നോക്കിയേ…
അവനെ നല്ലത് പറയേണ്ട… ഓക്കേ…
പക്ഷേ , ഇങ്ങനെ കുറ്റപ്പെടുത്തണമായിരുന്നോ ? ”
അനുപമ ചുറ്റുപാടുമൊന്ന് നോക്കി…
” ഹഹഹ… നീ എന്തറിഞ്ഞിട്ടാണ് പെണ്ണേ…. ഇതൊക്കെ സീരിയസാണെന്ന് വിചാരിച്ചോ നീ..എന്നോട് മധുവങ്കിൾ അവനെ ചീത്ത പറയണമെന്ന് പറഞ്ഞിട്ടാണ് പുറത്തേക്ക് പോയത്..
ഞാൻ അവനോടെന്താ പറയുന്നതെന്ന് കാണാൻ ആ വാതിലിന്റെ വിടവിലൂടെ ഒളിഞ്ഞു നോക്കുന്നുണ്ടായിരുന്നു… അങ്കിളിനെ കാണിക്കാനുള്ള മാസ്മരിക പ്രകടനമായിരുന്നില്ലേ ഇതൊക്കെ… അതവനുമറിയാം.. നിനക്കേ മനസ്സിലാകാതെയുള്ളൂ..ഞാൻ പുറത്തേക്ക് വരുന്നത് കണ്ടപ്പോഴാണ് അങ്കിൾ പോയത്… ”
ചാന്ദ്നി ആകെ ചമ്മി നിന്നു….അനുപമ ചിരിച്ചും കൊണ്ട് അവളുടെ തലയിൽ തടവിക്കൊണ്ട് പുറത്തേക്ക് പോയി…
” അയ്യേ…പെണ്ണ് ചമ്മിപ്പോയി..ല്ലേ…..
ഈ പാർട്ടും അടിപൊളി ബ്രോ
♥️♥️♥️
Thanka bro
Nannayitundu bro ❤❤❤
Thanks dear??
Adipoli
Thank uu??
Super
Thanks dear??
Valare ishtamayi bro
Bakki vegann varatte
Thanks bro….
പെട്ടെന്നാക്കാം ??
??????????????????????????????????????????????????????????????????????????????????????????????????☹☹☹☹☹☹☹☹
thank uuu♥♥♥
❤️❤️❤️❤️❤️
♥♥♥♥♥♥
Adipoli ishtam aayi….
Vaayichu theernath arinjilla
Vegam aduttha part tharanam kettooo….
Waiting
♥️♥️♥️♥️♥️♥️
Thanks dear???
പെട്ടെന്നാക്കാം ??
♥️
♥♥♥♥
അഹമ്മദ് ബ്രോ,
ഈ ഭാഗവും നന്നായി, വായനാ സുഖം ഉള്ളത് കൊണ്ട് വേഗം തീർന്നു പോയി പക്ഷെ കഥ ഒരിഞ്ചു പോലും നീങ്ങിയിട്ടില്ല. അടുത്ത ഭാഗം ഉടൻ കാണുമെന്നു കരുതുന്നു…
THANKS ജ്വാല ?
കഥ ഓരോ പാർട്ടും പോസ്റ്റിയതിന് ശേഷമാണ് അടുത്തത് എഴുതുന്നത്…
അപ്പോൾ തോന്നുന്ന ഫ്ലോയിൽ എഴുതുന്നതാണ്…
തീർച്ചയായും അടുത്ത പാർട്ടുകളിൽ കഥ മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കാം
തുടരുക
Thank uuu??
❤❤
♥♥♥♥
???
Shey pinnem 3rd
???
♥♥♥♥