ജിന്നും മാലാഖയും 2 ❤ [ നൗഫു ] 4312

ജിന്നും മാലാഖയും

Jinnum malakhayum

Author : നൗഫു!Previuse part

 

 

 

കഥ തുടരുന്നു…

 

എന്റെ കണ്ണുകൾ താനെ അടയാൻ തുടങ്ങി…

 

സുജൂദിൽ കിടക്കുന്നത് പോലെ തന്നെ ഞാൻ ഉറക്കത്തിലേക്കു വീണു പോയി…

 

ആരോ ആ പള്ളിയുടെ വാതിൽ തുറക്കുന്നുണ്ട്..

 

കണ്ണഞ്ചിപ്പിക്കുന്ന പ്രകാശം ഞാനിരിക്കുന്ന റൂമിലേക്കു ഒഴുകി വരാൻ തുടങ്ങി..

 

എന്റെ കുറച്ച് മുന്നിലായി പള്ളിക്കുള്ളിലെ ആദ്യ സ്റ്റെപ്പിൽ ഒരാൾ വന്നു നിന്നു…

 

അയാളുടെ മുഖം എനിക്ക് കാണാൻ കഴിയുന്നില്ല..

 

അയാൾ തക്ബീർ ചൊല്ലി നിസ്കാരം തുടങ്ങി…

 

അയാളെ മുഴുവനായി ഒന്ന് നോക്കിയ ഞാൻ ഞെട്ടിപിടഞ്ഞു സുജൂദിൽ നിന്നും എഴുന്നേറ്റ് പിറകിലെ മതിലിൽ ചാരി ഇരുന്നു…

 

ശുഭ വസ്ത്രം ധരിച്ചു കയറി നിസ്കാരം തുടങ്ങിയ അദേഹത്തിന്റെ കാലുകൾ നിലത്ത് മുട്ടുന്നുണ്ടായിരുന്നില്ല…

 

അവിടെ ഒരു പ്രകാശം മാത്രം കാണാം..

 

വായുവിൽ ഒഴുകി നടക്കുന്നത് പോലെയാണ് അദ്ദേഹം നിസ്കാരം നിർവഹിക്കുന്നത്..

 

എന്റെ ഉള്ളിലൊരു ഭയം വന്നു നിറഞ്ഞു..

 

ജീവിതത്തിൽ ഇന്ന് വരെ കാണാത്ത ഒരു കാഴ്ച..

 

എന്റെ ഉള്ളിൽ ഞാനോതി പഠിച്ച പല കിതാബുകളും തുറന്നു മറയാൻ തുടങ്ങി…

 

ജിന്നാണോ…

 

ആണെങ്കിൽ നല്ല ജിന്നാണ്…

 

ചീത്ത ജിന്നുകൾ ശൈത്താനുകളിൽ പെട്ടത് ആണല്ലോ, അവറൊരിക്കലും പള്ളിയിൽ കയറില്ല..

 

പണ്ട്, മദ്രസയിൽ പഠിക്കുമ്പോൾ ഉസ്താദ് പറഞ്ഞുതന്ന ഒരു കഥ എനിക്കോർമ്മ വന്നു..

 

ആ കഥ ഇങ്ങനെയായിരുന്നു..

 

“” ചിമ്മിണി വിളിക്കിന് ചുറ്റും വട്ടത്തിൽ കുത്തിയിരുന്ന് ധർസ് ( ഓതി പഠിക്കൽ) എടുക്കുന്ന കാലം ..

 

അന്ന് ക്ലാസിൽ ഇരുപതോളം കുട്ടികൾ ഉണ്ടായിരുന്നു, അവർക്കെല്ലാം പാതിരാത്രിയാവുന്നത് വരെ ക്ലാസ്സുകൾ എടുക്കും..

 

ഒരു ദിവസം രാത്രി ഒരു ഉമ്മ മകനുമായി വന്നു പള്ളിയിലെ ഉസ്താദിനോട് അവരുടെ മകനെയും മറ്റു കുട്ടികളുടെ ഒപ്പമിരുത്തി ഓത്തു പഠിപ്പിക്കാനാവശ്യപെട്ടു..

 

ഉസ്താദ് പക്ഷേ ആ ആവശ്യം അംഗീകരിച്ചില്ല..

 

പക്ഷേ.. തുടർച്ചയായി മൂന്നു ദിവസത്തോളം അവർ ആവശ്യവും പറഞ്ഞു കൊണ്ട് തന്നെ ഉസ്താദിനെ സമീപിച്ചപ്പോൾ, ക്ലാസ്സിൽ ഇരുത്താമെന്നു സമ്മതിച്ചു..

 

പക്ഷേ, മറ്റു കുട്ടികൾക്ക് ഉപദ്രവം ചെയ്യുന്നത് എന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ, അന്ന് തന്നെ ഇവനെ ക്ലാസ്സിൽ നിന്നും പുറത്താകുമെന്നും ഉസ്താദ് പറഞ്ഞു..

 

അങ്ങിനെ ആ കുട്ടിയും അവിടെ പഠിക്കാനായി തുടങ്ങി..

Updated: April 20, 2021 — 6:05 am

76 Comments

  1. സൂപ്പർ ബ്രോ,next partന് വെയ്റ്റിംഗ്

    1. താങ്ക്യൂ ???

  2. വിരഹ കാമുകൻ???

    ❤?❤

  3. ഫോണിൽ ഓകെ നീ ഇപ്പൊ പേനകൊണ്ടാണോ എഴുതുന്നത്.,.,., ഓഹ്.,.,note pen ആകും ല്ലെ.,.,???
    നീ അങ്ങോട്ട് എഴുതി തകർക്ക്.,.,.,ഹല്ല പിന്നെ.,.,.
    ??

  4. നല്ല അടിപൊളിയായി കഥ പോണുണ്ട് ആ വന്ന ആൾ നബി ആയിരുക്കുംന് ഞാൻ അത്യം കരുതിയെ അവസാനം പറഞ്ഞ ഹസ്രഹീൽ ( അല്യ്സലാം ) ആവുന്ന് വിചാരിച്ചില്ല

    പിന്നേ നിങ്ങൾ ഒക്കെ പ്രമുഖർ അല്ലേ ആ നിങ്ങൾ ഇവിടെ ഉള്ള എഴുത്തുകാരെയും കഥകളെയും അപേക്ഷിച്ചു ലൈക്കൾ കൂടുതൽ ഒക്കെ ഇണ്ടല്ലോ ആ നിങ്ങൾ തായേ നിക്കുന്നവരെ നോക്കാതെ ലൈക് കൊറഞ്ഞൂന്നും പറഞ്ഞ് നിർത്താൻ പോവാണോ ( നിങ്ങടെ സ്യ്ക്ലൊജികൽ മൂവ് മനസിലായി ) ഹിഹിഹി

    1. ???

      പ്രേമുഖർ ക് വേണ്ടി മാത്രം പറഞ്ഞത് അല്ല റിവാ.. എല്ലാവർക്കും വേണ്ടി പറഞ്ഞതാണ്.. ട്ടോ

  5. Da noufu annodu paranjittund vendathak aryangal parayaruthennu. Nintae kadha vayikkan njagalillae. Bhakkiyullavarodu pokan parayaeda. Ithum super ayittund. Kathirikkunnu bye

    1. എന്റെ കാര്യം മാത്രമല്ല saran എനിക്ക് സ്‌പോർട് ഉള്ള ഒരുപാട് കൂട്ടുകാർ ഉണ്ട് ഇവിടെ…

      മറ്റുള്ളവരെ കൂടെ എല്ലാവരും സ്‌പോർട് ചെയ്താൽ അവര്ക് അത് ഒരു ഉന്മേഷം ആയിരിക്കും

  6. ? ആരാധകൻ ?

    സൂപ്പര്‍ ? അടുത്ത part പെട്ടെന്നു തരണം
    ഇഷ്ടമാണ് താങ്കളുടെ കഥകൾ വായിക്കാന്‍
    കഥ എഴുത്ത് നിര്‍ത്തല്ലേ

    1. ഹേയ് നാട്ടിലേക്കു കയറുന്നതിന്റെ തലേന്ന് വരെ എഴുതും.. അത് കഴിഞ്ഞാൽ പിന്നെ അമ്മളെ കുറച്ചു കാലത്തേക്ക് നോക്കരുത് ???

    1. താങ്ക്യു ???

  7. Athinikku ishttamaayi athu sathyavumaanu
    Ningal ellavarum orikkal enne kaanum

    1. എന്നാണെന്നു മാത്രം അറിയാത്ത ഒരു കാത്തിരിപ്പ് അല്ലെ അക്കു

  8. Mashe kadha njan vaayikkan ponathe ulloo.. enkilum parayam… Ivide like adikkunnathu kuravaanu ellavarum… Kadha ezhuthunnathu nirthuvaanenn chindikkaruth.. baki ishtappettavarkku vendi ezhuthoo… Kazhinja part vaayichu ishtamaayi aanu ee part eduthath… Appol mash ingane paranjekkanath kandu enikkum vishamam aayi…

    Ente kadhakalkku theere likes kuravaanu… Enkilum njan ezhuthum.. kaaranam athilum ishtappedunnavar und.. nalla abhiprayam parayunnavarund… Avarkku vendi ezhuthaam….

    Kadha vaayichittu abhiprayam parayaam…

    1. Mashe njn kadha vaayichu… Ishtappettu… Maranathinte maalagha aare kondu pokum

      Kaaththirikkunnu

      Snehathode
      Midhun

      1. അത് അടുത്ത ഭാഗത്തിൽ

    2. അതൊന്നും ഇല്ലടാ മിഥുൻ നമ്മൾ ഒരുപാട് ടൈം എടുത്തിട്ടാണ് ഓരോ കഥയും എഴുതുന്നത്.. പക്ഷെ പലരുടെയും കഥയിൽ വേണ്ടത്ര സ്‌പോർട് കിട്ടുന്നില്ല..

      അതൊക്കെ കാണുമ്പോൾ ഒരു വിശമം..

      ഞാൻ എന്തായാലും നാട്ടിൽ പോകുന്നത് വരെ എഴുത്തും…???

    1. താങ്ക്യൂ ???

  9. ♨♨ അർജുനൻ പിള്ള ♨♨

    ????

  10. ?????????????????????

  11. *വിനോദ്കുമാർ G*thi? rgd

    പ്രിയപ്പെട്ട നൗഫു താങ്കളുടെ കഥകൾ എല്ലാം സൂപ്പർ ആണ് കഥ എഴുതാൻ എല്ലാപേരയും കൊണ്ട് സാധിക്കില്ല അതു ദൈവത്തിന്റെ ഒരു ഗിഫ്റ്റ് ആണ് അതു താങ്കൾക്ക് ധാരാളം കിട്ടിട്ടുണ്ട് അതു കൊണ്ട് താങ്കൾ കഥ എഴുത്ത് നിർത്താൻ പാടില്ല വായിക്കുന്ന ഒരാൾ എങ്കിലും താങ്കൾക്ക് മറുപടി തന്നാൽ അതു താങ്കളുടെ കഥക്കുള്ള അംഗീകാരം ആണ് അടുത്ത ഭാഗം ഉടനെ കാണും എന്ന് പ്രതീക്ഷിക്കുന്നു

    1. വിനോദ് ഭായി പറഞ്ഞത് അക്ഷരം പ്രതി സത്യം ആണ് ദൈവം തരുന്ന ഗിഫ്റ്റ് ആണ് ഇ കഴിവ് ok

      1. താങ്ക്യൂ ???

    2. എന്റെ കാര്യം മാത്രമല്ല ബ്രോ.. നമുക്ക് ചുറ്റിലും ഈ സൈറ്റിൽ ഒരുപാട് kadhakal വരുന്നുണ്ട്..

      പക്ഷെ പലതിലും ഒരു സപ്പോർട്ട് പോലും ഇല്ലാതെ കിടക്കുന്നത് കാണുമ്പോൾ ഒരു സങ്കടം…

      നിങ്ങളുടെ എല്ലാം ഇഷ്ടത്തിൽ ഞാനും ഉണ്ടെന്നതിൽ സ്നേഹം..???

  12. മന്നാഡിയാർ

    ♥♥♥♥

  13. നല്ല കഥ

    1. താങ്ക്യൂ ???

  14. ബാക്കി വേഗം പോരട്ടെ

    1. പെട്ടന്ന് തരാം ???

  15. Super…. ?

    1. താങ്ക്യൂ ???

  16. Abdul fathah malabari

    റിവാന അപ്പോ അവള് മരിക്കും അല്ലെ

    1. അടുത്ത പാർട്ടിൽ അറിയാം

  17. നിര്‍ത്തിയ വെടിവെച്ച് കൊല്ലും. കഥ കൊള്ളാം, വീണ്ടും എഴുതണം. അടുത്ത part-ന് വേണ്ടി waitng ആണ്.

    1. ???

      ഞാൻ ഇത് മാത്രം അല്ല പറഞ്ഞത് to..

      മറ്റുള്ളവരുടെ കഥയിലും സപ്പോർട്ട് കൊടുക്കണം

  18. മാലാഖയെ തേടി

    കൊള്ളാം ❤❤❤

    1. താങ്ക്യൂ ???

    1. കഥാകാര മുന്നോട്ട് തന്നെ പോവുക ആശംസകൾ

      1. താങ്ക്യൂ ഓപ്പോൾ ???

  19. M̶r̶.̶ ̶B̶l̶a̶c̶k̶ ?

    ???…

    Poratte ???…

    All the best ?

Comments are closed.