ഞാൻ ഒറ്റക്ക് നിൽക്കുന്ന കണ്ടപ്പോൾ ചെറിയമ്മ അടുത്തേക്ക് വന്നിട്ട് നീ എന്റെ മോളെ പറയിപ്പിക്കുമോ എടീ എന്ന് ചോദിച്ചു അതിന് ഞാൻ എന്ത് ചെയ്തു…
അപ്പോളാണ് ചെറിയമ്മ യുടെ അനിയത്തി വന്നത്..
ഹോ എന്തായാലും എന്റെ ചേച്ചി ഉള്ളത് കൊണ്ട് നിനക്ക് നല്ലൊരു ജീവിതം കിട്ടി അല്ലെ ജാനകി എന്ന് പറഞ്ഞു.
ആ പറഞ്ഞിട്ട് കാര്യമില്ല ബിന്ദു അതിനുള്ള നന്ദി ഒന്നും ആർക്കുമില്ല എന്ന് പറഞ്ഞു.
ആ നന്ദി ഉള്ളത് കൊണ്ട് മാത്രമാണ് ഇപ്പോഴും നിങ്ങളും മകളും ഇവിടെ തന്നെ നിൽക്കുന്നത് എന്ന് പറഞ്ഞു കൊണ്ട് ഞാൻ സ്റ്റെപ് കയറി ശ്രീയേച്ചിയെ നോക്കാൻ പോയി
തുടരും
???
Nannayittund❤❤
♥️♥️♥️
Story nice
Adhikku accident pattiyo??
Next eppa
Last ലെ mass dialogue കിടുക്കി??
???
Kollaam ketto
Thanks ketto
❤❤❤❤
♥️♥️♥️♥️♥️
Nice story I love it
??
ഓടിച്ചു വിട്ട പോലെ… പഴയ പാർട്ടുകളുടെ അത്രേം നന്നായില്ല… കൂടുതൽ ശ്രദ്ധിക്കണം…
സ്നേഹം മാത്രം
Kollamm bro enikk isttam ayiii
???
കൊള്ളാം… തുടരട്ടെ ??
??
1st???
???