ജാനകി.22 [Ibrahim] 162

“‘”
ശ്രീ മധുരം എടുത്തു വെക്കുകയായിരുന്നു. ഒരുപാട് നാളായി ഈ വീട്ടിൽ ഒരു സന്തോഷം ഉണ്ടായിട്ട് അതുകൊണ്ട് എല്ലാവരും കൂടി ഇത് ആഘോഷിച്ചേ പറ്റുള്ളൂ”” എന്ന് ശ്രീ പറഞ്ഞു..

”’ശരിയാണ് ആഘോഷിക്കാം പക്ഷെ എനിക്ക് ഒരു കാര്യം അറിയണം “”

ഞാൻ ശ്രീ യോട് പറഞ്ഞു

“”എന്താ ജാനി “‘

“‘”ശ്രീ ശ്രദ്ധിച്ചോ എന്നറിയില്ല ശ്രീ എന്തോ പറഞ്ഞപ്പോൾ അനി അനങ്ങിയ പോലെ എനിക്ക് തോന്നി.”””

 

ശ്രീ എന്നെ അത്ഭുതത്തോട് കൂടി നോക്കി..

“””നിനക്കും തോന്നിയോ ജാനി “”

മ്മ് തോന്നി..

“”ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോ “”.

“”‘ഉണ്ട് അന്ന് ദേവിയുടെ കല്യാണത്തിന്റെ അന്ന് അത് ഞാൻ അവനോട് പറഞ്ഞിരുന്നു.””

“”എന്നിട്ട് “”എനിക്ക് ആകാംക്ഷ അടക്കാനായില്ല.

“”ഒന്നുമില്ല തലയൊന്ന് വെട്ടിച്ച പോലെ തോന്നി. പക്ഷെ പിന്നെ ഞാൻ എന്തോക്കെ പറഞ്ഞിട്ടും അവന് ഒരു അനക്കവും ഉണ്ടായില്ല. എല്ലാ കാര്യങ്ങളും അതിന് ശേഷം ഞാൻ പറയാറുണ്ട്. വീട്ടിൽ നടക്കുന്നത് മുഴുവനും പക്ഷെ ഇതുവരെ ഒരു അനക്കവും കണ്ടിട്ടില്ല. ഇന്നും അനങ്ങിയ പോലെ തോന്നിഎനിക്ക് പക്ഷെ തോന്നലാണോ എന്നൊരു സംശയം “””

 

 

കേട്ടത് വിശ്വസിക്കാനാവാതെ ഞാൻ അമ്മയുടെ അടുത്തേക്കാണ് ഓടിയത്. അമ്മയോട് ആദ്യം തന്നെ പറഞ്ഞു അമ്മക്ക് താലോലിക്കാൻ ഒരാള് വരുന്നൂന്നു അപ്പോൾ തന്നെ അമ്മ ബെഡിൽ നിന്നൊക്കെ എഴുന്നേറ്റു. എന്റെ മോൾക്ക് എന്താ ഞാൻ തരാ എന്ന് ചോദിച്ചു കൊണ്ടു എന്റെ മുഖം മുഴുവനും ഉമ്മകൾ കൊണ്ടു മൂടി..

13 Comments

  1. ❤❤❤

  2. ❤❤❤❤❤

    1. ഇബ്രാഹിം

      Thanks

  3. Superb man..

    Kann niranjj poyii last moments..

    Athraykkum feel ayii..

    Keep going..♥️

    Devika dae chapter close cheythe nannaayi..

    1. ഇബ്രാഹിം

      അടുത്ത പാർട്ട്‌ വായിക്കുമ്പോഴും ഇത് തന്നെ പറയണേ ?

  4. ❤️?❤️

    1. ഇബ്രാഹിം

      ??

  5. കമൻ്റിനു reply തരണം മിഷ്ടർ

    1. ഈ പാർട്ടും മനോഹരം

      1. ഇബ്രാഹിം

        ?തരാം

        Thanks

    1. ഇബ്രാഹിം

      ♥️♥️♥️

Comments are closed.