ജാനകി.17[Ibrahim] 184

എന്റെ ചുണ്ടിൽ വീണ്ടും ചിരി വിടർന്നു. അമ്മയും മോനും ഒരേ അച്ചിൽ വാർത്തവരാണ്. അമ്മയുടെ കൂടെ ഞാൻ ഇരിക്കാറില്ല എന്നൊക്കെ ആണ് പരാതി..

എന്തായാലും ഏട്ടനോട് വരാൻ പറഞ്ഞിട്ടുണ്ട് ഞാൻ അങ്ങോട്ട് പോകുന്നതിലും നല്ലത് ഇവിടെക്ക് വരുന്നതാണ് അപ്പോൾ എന്റെ ജോലി ഭാരം കുറച്ചു കുറയും. അമ്മയോടൊപ്പവും ഏട്ടനോടൊപ്പവും സമയം ചിലവഴിക്കാനുo പറ്റും…

 

ഫോൺ വെച്ചപ്പോഴേക്കും ശ്രീയേച്ചി വണ്ടിയിൽ നിന്നിറങ്ങി പോയിരുന്നു. ശേ ഞാൻ ഫോൺ ചെയ്തുകൊണ്ടിരിക്കുകയായത് കൊണ്ട് തന്നെ ഇറങ്ങി പോയത് അറിഞ്ഞതു പോലുമില്ല..

രണ്ടു കയ്യിലും കവറും പിടിച്ചുള്ള ആ പോക്ക് കണ്ടപ്പോൾ ഉള്ളിലൊരു നീറ്റൽ.

മാഡം എന്ന് ഡ്രൈവർ വിളിച്ചപ്പോൾ ആ എന്ന് മറുപടി കൊടുത്തു.

മാഡം ഇറങ്ങുന്നില്ലലോ നമുക്ക് പോയാലോ

ഇപ്പോൾ തന്നെ സമയം വൈകി

അമ്മയോട് അവർക്കും കേൾക്കാറുണ്ട് വഴക്ക്. അവളു മറന്നു പോയാലും നീ വേണം ഓർമിപ്പിച്ചു കൂട്ടി കൊണ്ട് വരാൻ എന്ന് പറഞ്ഞേല്പിച്ചിരുന്നു..

ഉള്ളിൽ എന്തോ വിഷമം…
ആ വിഷമത്തോട് കൂടി തന്നെയാണ് വീട്ടിലേക്ക് കയറിയതു തന്നെ…

തുടരും

 

 

കഴിഞ്ഞ പാർട്ടിന്റ നമ്പർ ചെറുതായിട്ട് ഒന്ന് മാറിപ്പോയി..

 

ഇതൊക്കെ സ്പീഡിൽ പോകുന്നത് പോലെ തോന്നുന്നുണ്ടോ. വലിച്ചു നീട്ടി എഴുതേണ്ട വിചാരിച്ചു ഞാൻ അതുകൊണ്ട് ആണ് ?

12 Comments

  1. ???

  2. മച്ചാനെ ഒരേ പോളി . ഒറ്റ ഇരുപ്പിൽ എല്ലാ പാർട്ടുകളും വായിച്ചു. എവിടെ അടുത്ത പാർട്ട്

  3. എന്നാ പറ്റി….18 എവിടെ?? സ്പീഡ് കുറച്ച് കുറച്ചുകൂടി കോൺവെർസേഷൻസ് കൊണ്ടുവന്നാൽ വളരെ നന്നായിരിക്കും.

  4. നന്നായിട്ടുണ്ട്.

  5. Nice bro ❤

  6. തൃശ്ശൂർക്കാരൻ ?

    ❤❤❤❤✨️

  7. Speed aakki pettann theerkkaanja madhi? nyz part ??

    1. ഇബ്രാഹിം

      കുറച്ചു പതുക്കെ പൊയ്ക്കോളാം ഇനി പോരെ ?

  8. Muvattupuzhakkaaran

    ജാനകിയും ഭർത്താവും തമ്മില്‍ ഒള്ള കുറച്ച് conversations വന്നാല്‍ നന്നാവും എന്ന് thonnaarond. കാരണം ഇത് ഒരു narration പോലെയാണ് പോകുന്നത്. മോശം ആണെന്ന് ഒരിക്കലും പറയില്ല കാത്തിരുന്ന് വായിക്കുന്ന ഒരു കഥയാണ് ഇത്. കുറച്ച് conversations koode വേണം എന്നൊരു അഭിപ്രായം ond

    1. ഇബ്രാഹിം

      കുറച്ചു റൊമാന്റിക് കൺവെൻഷൻസ് ഉൾപ്പെടുത്താം ?

  9. ♥️♥️

    1. ഇബ്രാഹിം

      ♥️♥️

Comments are closed.