ജാനകി.13[Ibrahim] 227

തോന്നിയാലും ഇല്ലെങ്കിലും നീ പോയി ചായ എടുത്തു വാ നമുക്ക് മൂക്ക് കുത്താൻ പോണ്ടേ..

ആ അത് ശരിയാ പോയെടുത്തു വരാം..

അടുക്കളയിൽ ചെന്നപ്പോൾ ഞാൻ അമ്മക്കുള്ള ചായ എടുത്തു. ശ്രീ മോൾക്ക് ചായ വേണ്ടേ എന്ന് ചോദിച്ചു
ഞാൻ വേണ്ട പറഞ്ഞു അമ്മക്കുള്ള ചായ എടുത്തു വരുമ്പോൾ അമ്മ മുകളിൽ അല്ലെ എന്നാ ഈ പാല് ജാനി മോൾക്ക്‌ കൊടുക്ക് ഇന്നലെ ഭക്ഷണം കഴിച്ചതൊന്നും ശരിയായിട്ടുണ്ടാവില്ല ഇപ്പോൾ അവൾ എന്നീറ്റു കാണും.

ആഹാ പാലോ

ആദ്യം തോന്നി മുകളിൽ കയറുമ്പോൾ അങ്ങ് കുടിച്ചാലോ എന്ന് പിന്നെ തോന്നി അതുവേണ്ട ബർത്ത് ഡേ ഒക്കെ ആഘോഷിച്ചു ക്ഷീണിച്ചതല്ലേ കുറച്ചു റസ്റ്റ്‌ എടുത്തോട്ടെ. അതുകൊണ്ട് പാലിൽ ഇത്തിരി വിം കലക്കി അങ്ങ് കൊടുക്കാമെന്ന്. ഞാൻ മൂക്ക് ഒക്കെ കുത്തി വരുമ്പോൾ നീ ടോയ്‌ലെറ്റിൽ പോയി അവശയായി കിടക്കുന്നത് എനിക്ക് കാണണം എന്റെ പൊന്നു ജാനകി..

 

അവളുടെ അടുത്തേക്ക് പോകുമ്പോൾ ആണ് എന്റെ ഫോൺ ബെല്ലടിച്ചത്. ശേ ആരായിരിക്കും ഇതെന്ന് വിചാരിച്ചു ഹാളിൽ ഉള്ള ടേബിളിൽ പാല് വെച്ച് അമ്മക്കുള്ള ചായ ആയിട്ട് റൂമിൽ പോയപ്പോൾ അമ്മയെ കണ്ടില്ല.

ചായ അവിടെ വെച്ചിട്ട് ഫോണും എടുത്തു പുറത്തേക്ക് പോയി…

 

അമ്മയുടെ ബഹളം കേട്ടിട്ടാണ് പോയി നോക്കിയത്. ബാത്‌റൂമിൽ നിന്ന് അമ്മ എന്തോക്കെയോ പറഞ്ഞു പുറത്തിറങ്ങി.

ഇന്നലെ കഴിച്ച ഭക്ഷണം വയറിനു പിടിച്ചില്ല തോന്നുന്നു ഹോ അങ്ങനെതെ പോക്കാണ് മോളെ.

അയ്യോ അമ്മ ആ പാല് കുടിച്ചോ.

ചോദിച്ചില്ല ഞാൻ അമ്മ എന്നെ കൊല്ലും..

 

തുടരും

 

തിരക്കിട്ടു കൊണ്ട് എഴുതുമ്പോൾ പറ്റുന്ന തെറ്റുകൾ ആണ് അതൊക്കെ. ഈ പാർട്ടിൽ കഴിയുന്നത് ശരിയാക്കാൻ നോക്കിയിട്ടുണ്ട്.

12 Comments

  1. ♥♥♥♥

  2. കഥ നല്ലതാണ്. എഴുത്ത് ഒന്ന് ശ്രദ്ധിക്കാൻ ശ്രമികണേ. സ്നേഹം❤️

  3. ????

  4. Speed kurach koodi nnu thonunu.
    ❤️❤️

  5. നന്നായിട്ടുണ്ട്.

  6. പ്രിയ സുഹൃത്തേ വളരെ നല്ല കഥ നല്ല ഒഴുക്കമുണ്ട് പ്രശ്നമെന്താണ് എന്ന് വച്ചാൽ ഏതെങ്കിലും രണ്ട് കഥാപാത്രങ്ങളുടെ ആംഗിളിൽ നിന്ന കഥ പറയുക അല്ലെങ്കിൽ മൊത്തം കൺഫൂഷൻ ആകും അതെ ഉള്ളു എല്ലാ വിധ ആശംസകളും നേരുന്നു

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

  8. Adipoli aayittunde bro ♥️♥️♥️

  9. Ith korach speed aayon oru doubt ?

  10. പ്രിയ സുഹൃത്തേ നല്ല അടുക്കും ചിട്ടയോടും എഴുതിയിരുന്നെങ്കിൽ നല്ലൊരു കഥ ആയേനെ. പല ഭാഗങ്ങളും വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. ഒന്നു ശരിയാക്കി എഴുതാൻ ശ്രമിക്കുക….

    1. athe?

Comments are closed.