ജാനകി.13[Ibrahim] 227

ജാനകി.12

Author :Ibrahim

[ Previous Part ]

 

 

ശ്രീജ തിരക്കിട്ടു വീടിന്റെ പുറത്തേക്ക് വരുമ്പോൾ ഞാൻ അവളുടെ അടുത്തേക്ക് പോയിട്ട്
“നമുക്ക് ഒരുമിച്ച് പോകാം അമ്മയുമുണ്ട്…”(അനി )

എന്താ(ശ്രീജ )

“”
അല്ല ഗിഫ്റ്റ് വാങ്ങാൻ പോകുകയല്ലേ നമുക്ക് ഒരുമിച്ചു പോകാമെന്നു.”‘(അനി )

ഒരിടത്തും ഒരു സ്വസ്ഥതയും ആരും തരില്ല എന്ന് വെച്ചാൽ ഞാൻ എന്താണ് ചെയ്യുക. ഇവിടെന്ന് ഇവരുടെയൊക്കെ കണ്ണ് വെട്ടിച്ചു കൊണ്ട് പുറത്ത് കടക്കുക അത്ര എളുപ്പമല്ല എന്ന് തോന്നി..

അപ്പോഴേക്കും അനി പോകാമെന്നു പറഞ്ഞു കൊണ്ട് അവന്റെ അമ്മ വന്നു..

ആ ശ്രീജയെയും കൂട്ടി അമ്മ വണ്ടിയിൽ കയറിക്കോ ഞാൻ ഇതാ വരുന്നുന്ന് പറഞ്ഞു കൊണ്ട് അകത്തു കയറി..(അനി )

വേഗം തന്നെ അവരെയും കൊണ്ട് പോയി..

 

അമ്മ ഒക്കെ ഏല്പിച്ചിരുന്നത് കൊണ്ട് തന്നെ അവർ പാക്ക് ചെയ്തു വെച്ചിരുന്നു. ഞാൻ രണ്ടു റിംഗ് ആണ് വാങ്ങിയത് രണ്ടാൾക്കും പരസ്പരം അണിയിക്കാൻ. അവിടെ ഒക്കെ ചുറ്റിക്കളിക്കുന്ന ശ്രീജയുടെ കയ്യിൽ ഒരു നല്ല റിംഗ് എടുത്തു കൊടുത്തിട്ട് ഇതെടുത്തോ എന്ന് പറഞ്ഞു. അവൾ ചിരിച്ചു എന്നിട്ട് ബില്ലടച്ചു വന്നു….

അവന്റെ ഒരു സെലെക്ഷൻ തേങ്ങ.

അമ്മയെ ആണ് പറയേണ്ടത് ഇതൊക്കെ കാണണം എന്ന് മാത്രമല്ല കയ്യിൽ നിന്ന് പൈസയും പോയി(ശ്രീജ )

….

ജാനി.

12 Comments

  1. ♥♥♥♥

  2. കഥ നല്ലതാണ്. എഴുത്ത് ഒന്ന് ശ്രദ്ധിക്കാൻ ശ്രമികണേ. സ്നേഹം❤️

  3. ????

  4. Speed kurach koodi nnu thonunu.
    ❤️❤️

  5. നന്നായിട്ടുണ്ട്.

  6. പ്രിയ സുഹൃത്തേ വളരെ നല്ല കഥ നല്ല ഒഴുക്കമുണ്ട് പ്രശ്നമെന്താണ് എന്ന് വച്ചാൽ ഏതെങ്കിലും രണ്ട് കഥാപാത്രങ്ങളുടെ ആംഗിളിൽ നിന്ന കഥ പറയുക അല്ലെങ്കിൽ മൊത്തം കൺഫൂഷൻ ആകും അതെ ഉള്ളു എല്ലാ വിധ ആശംസകളും നേരുന്നു

  7. തൃശ്ശൂർക്കാരൻ ?

    ❤❤❤❤❤?

  8. Adipoli aayittunde bro ♥️♥️♥️

  9. Ith korach speed aayon oru doubt ?

  10. പ്രിയ സുഹൃത്തേ നല്ല അടുക്കും ചിട്ടയോടും എഴുതിയിരുന്നെങ്കിൽ നല്ലൊരു കഥ ആയേനെ. പല ഭാഗങ്ങളും വായിച്ചു മനസ്സിലാക്കാൻ ബുദ്ധിമുട്ടാണ്. ഒന്നു ശരിയാക്കി എഴുതാൻ ശ്രമിക്കുക….

    1. athe?

Comments are closed.