പൂനെയിൽനിന്നും ജയ്‌പൂരിലേക്കുള്ള യാത്രയിൽ ആയിരുന്നു അനിഖ .,.,.
പെട്ടന്ന് എന്തോ പൊട്ടി തെറിക്കുന്ന പോലെ ഒരു ശബ്ദം കേട്ടതും കാർ ബാലൻസ് തെറ്റി മുന്നോട്ട് നീങ്ങി.
അവൾ ഒരു വിതം പണിപ്പെട്ട് കാർ ചവിട്ടി നിർത്തി ,.,.
ദെയ്‌വമേ ഇന്ന് ആരെയാ കണികണ്ടേ എന്ന് പറഞ്ഞ ശേഷം അവൾ കാറിന്റെ സ്റ്റീറിങ്ങിൽ കയ് ചുരുട്ടി ഒരു കുത്ത് കുത്തി ദേഷ്യത്തിൽ കാറിന്റെ ഡോർ വലിച്ച് തുറന്നു പുറത്ത് ഇറങ്ങി.,.,
തുടരും …….
നിങ്ങളുടെ അഭിപ്രായങ്ങൾ എന്ത് തന്നെ ആയാലും അറിയിക്കുക
ജന്മാന്തരങ്ങൾ 4
കെ കെ സൗഹൃദം ഗ്രൂപ്പിലെ എല്ലാ സുഹൃത്തുക്കൾക്കും നന്ദി
ഇങ്ങനെ ഒരു കഥ എഴുതാൻ എന്നെ സഹായിച്ച തമ്പുരാൻ ,ലവ്വർ ബ്രോ , അഖിൽ , രാഹുൽ പി വി, ഹൈദർ മരക്കാർ തുടങ്ങിയ എല്ലാ സുഹൃത്തുക്കൾക്കും ഹൃദയത്തിൻറെ ഭാഷയിൽ നന്ദി പറയുന്നു ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ കഷ്മിക്കുക
ആദ്യ ഭാഗങ്ങൾ വായിക്കാത്തവർ അത് വായിക്കുക
സമയം രാത്രി 8 : 30
പൂനെ നഗരത്തിലെ ആളൊഴിഞ്ഞ ഒരു തെരുവ് വീഥി.
പൂനെയിൽനിന്നും ജയ്‌പൂരിലേക്കുള്ള യാത്രയിൽ ആയിരുന്നു അനിഖ .,.,.
പെട്ടന്ന് എന്തോ പൊട്ടി തെറിക്കുന്ന പോലെ ഒരു ശബ്ദം കേട്ടതും കാർ ബാലൻസ് തെറ്റി മുന്നോട്ട് നീങ്ങി.
അവൾ ഒരു വിതം പണിപ്പെട്ട് കാർ ചവിട്ടി നിർത്തി ,.,.
ദെയ്‌വമേ ഇന്ന് ആരെയാ കണികണ്ടേ എന്ന് പറഞ്ഞ ശേഷം അവൾ കാറിന്റെ സ്റ്റീറിങ്ങിൽ കയ് ചുരുട്ടി ഒരു കുത്ത് കുത്തി ദേഷ്യത്തിൽ കാറിന്റെ ഡോർ വലിച്ച് തുറന്നു പുറത്ത് ഇറങ്ങി.,.,
അവൾ കാറിന്റെ ഡിക്കി തുറന്ന് ജാക്കി പുറത്തു എടുത്ത ശേഷം കാറിനെ അതിൽ ഉയർത്തി നിർത്തി പഞ്ചർ ആയ ടയർ ഊരി മാറ്റി .
എന്നിട്ട് പുതിയത് ഫിറ്റ് ചെയ്യാൻ തുടങ്ങി,..
ഇതേ സമയം നഗരത്തിലെ ഉപേക്ഷിക്കപ്പെട്ട കെട്ടിടത്തിന്റെ മുകളിൽ ഇരുന്ന് മധ്യപിക്കുകയായിരുന്നു നഗരത്തിലെ പ്രധാന ഗുണ്ടാത്തലവാനും പിടികിട്ടാ പുള്ളിയും ആയ ദേവ്കുമാർ സഹുവും തന്റെ കൂട്ടാളികളും.,.,.
ദേവ് ഒരു കുപ്പിയിൽ അവശേഷിച്ച മദ്യം വെളളം പോലും ചേരക്കാതെ കുടിച്ചു തീർത്തു.,.
ശേഷം കഞ്ചാവ് നിറച്ച സിഗരറ്റ് ആഞ്ഞു വലിച്ചു…
“””തേരീ *#@@@@ മെ മേരാ #@@@ ഹെ സാരേ @@@₹₹തേ മെ മേരാ @@#₹ ഹേ..അവൻ കഞ്ചാവിന്റെ ലഹരിയിൽ പാടികൊണ്ടിരുന്നു..
പെട്ടന്നാണ് ടയർ മാറ്റികൊണ്ടിരുന്ന അനിഖയെ അയാൾ കണ്ടത് ..,..
ടാ … അയാൾ തന്റെ കൂട്ടാളിയായ
ഫ്ലോക്കി കട്ടേക്കാട്November 21, 2021 at 11:52 PM
Mr. Malabari…
കിടിലോസ്‌കി…
കഥ ഇപ്പോഴാണ് കാണുന്നത്. ആദ്യ പേജ് വായിച്ചപ്പോൾ എന്തോ ഒന്ന് പിടിച്ചിരുത്തുന്നത് പോലെ. അപ്പോൾ പിന്നേ ആദ്യ ഭാകങ്ങൾ തപ്പിയെടുത്തു വായിച്ചു. സാധാരണ ഫന്റാസി സ്റ്റോറികൾ ഒരു ഹൊററോർ മൂഡിലാണ് ഉണ്ടാവാറു. അത് ഞാൻ വായിക്കാറില്ല (സത്യമായും പേടി ആയോണ്ടാണ് ട്ടോ) ആ വെത്യാസം ആണ് കഥയെ വായിക്കാൻ പ്രേരിപ്പിച്ച ആദ്യ ഘടകം.
വായന തുടങ്ങി രണ്ടാമത്തെ പാർട്ട് എത്തിയപ്പോൾ ഓരോ വാക്കുകളിലും രോമാഞ്ചം വന്നുപോയി(ഇവിടെയും ഫോട്ടോ കമന്റ് ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഫോട്ടോ പോസ്റ്റിയേനെ). കൃത്യമായി പറഞ്ഞാൽ. കാട് മൂടിക്കിടന്ന ഭാകത്തേക്ക് നായകൻ പോയത് മുതൽ 2nd പാർട്ട് തീരുന്ന വരെയും ഉണ്ടായിരുന്നു. അത്രമേൽ ഇഷ്ടമായി.
ഈ പാർട്ട് കൂടി ആയപ്പോൾ മനസ്സ് നിറഞ്ഞു. കഥ ബിൽഡ് ചെയ്യാൻ എടുക്കുന്ന എഫെർട്ടിനു ഹാറ്റ്സ്ഓഫ്. മറ്റൊരു ചെറിയ കാര്യം പറയാനുള്ളത് കഥയുടെ ഇടയിൽ കഥയുടെ ഒഴുക്കിന് വിപരീതമായി വരുന്ന വാചകങ്ങൾ ഒഴിവാക്കാമായിരുന്നു. ഉദാഹരണത്തിന്, നായകൻ ജിന്നിനോട് നി എന്ന് വിളിച്ചോ എന്ന് പറയുന്നത് റിയാലിറ്റിയോട് ചേർന്നു നില്കുന്നതായിരുന്നു. അവിടെ അങ്ങനെ തന്നെ ആണ്എ വേണ്ടത്ങ്കിൽ ഈ പാർട്ടിൽ നരേഷനിൽ “കിളി പോയത് പോലെ ആയി” എന്ന് പറയുന്ന സ്ഥലങ്ങളിൽ കഥയുടെ ഫീൽ പോകുന്നത് പോലെ. നരേഷൻ വരുന്ന ഭാകങ്ങളിൽ കഥയുടെ ഒഴുക്കിനനുസരിച്ചുള്ള വാചകങ്ങൾ ആയാൽ നന്നായിരുന്നു(എന്റെ തോന്നലാണ്. എഴുത്തുകാരൻ എന്നാ നിലയിൽ നിങ്ങളുടെ സ്വാതന്ത്രത്തിലേക് കൈ കടത്തുകയല്ല ട്ടോ)
പെരു പോലെ നിങ്ങൾ ഒരു മലബാറുകാരനാണെങ്കിൽ ഞാൻ അഭിമാനം കൊള്ളുന്നു… തുടർന്നുള്ള ഭകങ്ങൾക്കായി കാത്തിരിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും…
സ്നേഹം
ഫ്ലോക്കി കട്ടേക്കാട്.
Nannayittund. Wtg 4 nxt part…
Vannallo
Ethente next part eppo tarum
വന്നിട്ടുണ്ട്
2nd ??
1 st