ഇവിടുത്തെ സൂര്യാസ്തമയവും ഇവിടുത്തെ പച്ചപ്പും,..,. ശുദ്ധവായുവും സർവോപരി ഈ തടാകവും എല്ലാം ഏകാന്തതയിൽ നീറുന്ന എന്റെ മനസ്സിന് ഒരാശ്ല്വാസമാണ്..
എന്തിനാ എന്ന് അറിയില്ല പണത്തിന് യാതൊരു ബുദ്ധിമുട്ടും ഇല്ല.
എന്നാലും എന്തിനാന്ന് അറിയാതെ ഞാൻ ഒരുപാട് ഏകാന്തത അനുഭവിക്കാറുണ്ട്.,.,.,.,.
എന്തൊക്കെയോ നഷ്ടപ്പെട്ട ഒരു ഫീൽ.
അനൂ…. നീ ഇങ്ങനെ നെഗറ്റീവ് ആകാതെ നിനക്കു ഇനിമുതൽ ഞാൻ ഇല്ലേ..,..
ഞാൻ അവൾക്കു വാക്ക് നൽകി.
“””””എന്നിട്ട് പറഞ്ഞു “””
എന്റെ അവസാന ശ്വാസം വരെ ഞാൻ ഉണ്ടാകും നിന്റെ കൂടെ …
മുഴുവൻ പറയാൻ അനുവതിക്കാതെ അവൾ എന്റെ വാ പൊത്തി പിടിച്ചു.,.
എന്നിട്ട് പറഞ്ഞു തമാശക്ക് ആയാൽ പോലും അവസാന ശ്വാസം എന്നൊന്നും പറയല്ലേ ..,..
എനിക്ക് എന്റെ ആത്മാവിന്റെ പാതിയായ് നീ വേണം എന്നെന്നും,..
എന്റെ കണ്ണുകൊണ്ട് അവസാനമായി ഞാൻ കാണുന്നത് നിന്റെ മുഖം ആയിരിക്കണം.,.
അനിഖ പറഞ്ഞു.,..
“””ഇതൊക്കെ കേട്ടു നിന്ന അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകി,.”””
എന്റെ അനൂ അങ്ങനെ പറയല്ലടീ ഞാൻ ഇല്ലേ എന്നും നിനക്ക്,..
നീ ഇല്ലാത്ത ഒരു ലോകം എനിക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല.,.
എന്ന് പറഞ്ഞു അവൻ അനിഖയെ മാറോടണച്ചു.
>>>>>>>>>>>>>>>>>>>>>>>>>>>><<<<<<<<<<<<<<<<<<<<<<<<<<<<
തിരികെയുള്ള യാത്രയിൽ അവളാണ് ബൈക്ക് ഓടിച്ചത്.
ഞാൻ അവളെ വയറിലൂടെ കയ് ചുറ്റിപ്പിടിച്ച് അവളിലേക്ക് കൂടുതൽ ഒട്ടിച്ചേർന്നാണ് ഇരുന്നത്.
അവൾ എന്നിലേക്ക് ഒന്നുകൂടി അടുത്തിരുന്നു.,.
ഞാൻ അവളെ കൂടുതൽ ഇറുകെ പുണർന്നു വിയർപ്പു തുള്ളികൾ പൊടിഞ്ഞ ആ കഴുത്തിൽ കവിളുകൾ ഉരസി അങ്ങനെ ഇരുന്നു.
അസ്തമയ സൂര്യന്റെ പൊന്കിരണങ്ങൾ ഏറ്റ് അവളുടെ വിയർപ്പു മുത്തുകൾ വെട്ടിതിളങ്ങി.
അവളുടെ മുഖത്ത് നിരവധി ഭാവങ്ങൾ മിന്നിമറയുന്നത് ഞാൻ മിററിലൂടെ കാണുന്നുണ്ടായിരുന്നു.,.
ആ മുഖം ആകെ മൂവന്തി നേരത്തെ മേഘം പോലെ ചുവന്നിരുന്നു.
“”” അനൂ വണ്ടി നിർത്തൂ…,..
ഫ്ലോക്കി കട്ടേക്കാട്November 21, 2021 at 11:52 PM
Mr. Malabari…
കിടിലോസ്‌കി…
കഥ ഇപ്പോഴാണ് കാണുന്നത്. ആദ്യ പേജ് വായിച്ചപ്പോൾ എന്തോ ഒന്ന് പിടിച്ചിരുത്തുന്നത് പോലെ. അപ്പോൾ പിന്നേ ആദ്യ ഭാകങ്ങൾ തപ്പിയെടുത്തു വായിച്ചു. സാധാരണ ഫന്റാസി സ്റ്റോറികൾ ഒരു ഹൊററോർ മൂഡിലാണ് ഉണ്ടാവാറു. അത് ഞാൻ വായിക്കാറില്ല (സത്യമായും പേടി ആയോണ്ടാണ് ട്ടോ) ആ വെത്യാസം ആണ് കഥയെ വായിക്കാൻ പ്രേരിപ്പിച്ച ആദ്യ ഘടകം.
വായന തുടങ്ങി രണ്ടാമത്തെ പാർട്ട് എത്തിയപ്പോൾ ഓരോ വാക്കുകളിലും രോമാഞ്ചം വന്നുപോയി(ഇവിടെയും ഫോട്ടോ കമന്റ് ഉണ്ടായിരുന്നു എങ്കിൽ ഞാൻ ഫോട്ടോ പോസ്റ്റിയേനെ). കൃത്യമായി പറഞ്ഞാൽ. കാട് മൂടിക്കിടന്ന ഭാകത്തേക്ക് നായകൻ പോയത് മുതൽ 2nd പാർട്ട് തീരുന്ന വരെയും ഉണ്ടായിരുന്നു. അത്രമേൽ ഇഷ്ടമായി.
ഈ പാർട്ട് കൂടി ആയപ്പോൾ മനസ്സ് നിറഞ്ഞു. കഥ ബിൽഡ് ചെയ്യാൻ എടുക്കുന്ന എഫെർട്ടിനു ഹാറ്റ്സ്ഓഫ്. മറ്റൊരു ചെറിയ കാര്യം പറയാനുള്ളത് കഥയുടെ ഇടയിൽ കഥയുടെ ഒഴുക്കിന് വിപരീതമായി വരുന്ന വാചകങ്ങൾ ഒഴിവാക്കാമായിരുന്നു. ഉദാഹരണത്തിന്, നായകൻ ജിന്നിനോട് നി എന്ന് വിളിച്ചോ എന്ന് പറയുന്നത് റിയാലിറ്റിയോട് ചേർന്നു നില്കുന്നതായിരുന്നു. അവിടെ അങ്ങനെ തന്നെ ആണ്എ വേണ്ടത്ങ്കിൽ ഈ പാർട്ടിൽ നരേഷനിൽ “കിളി പോയത് പോലെ ആയി” എന്ന് പറയുന്ന സ്ഥലങ്ങളിൽ കഥയുടെ ഫീൽ പോകുന്നത് പോലെ. നരേഷൻ വരുന്ന ഭാകങ്ങളിൽ കഥയുടെ ഒഴുക്കിനനുസരിച്ചുള്ള വാചകങ്ങൾ ആയാൽ നന്നായിരുന്നു(എന്റെ തോന്നലാണ്. എഴുത്തുകാരൻ എന്നാ നിലയിൽ നിങ്ങളുടെ സ്വാതന്ത്രത്തിലേക് കൈ കടത്തുകയല്ല ട്ടോ)
പെരു പോലെ നിങ്ങൾ ഒരു മലബാറുകാരനാണെങ്കിൽ ഞാൻ അഭിമാനം കൊള്ളുന്നു… തുടർന്നുള്ള ഭകങ്ങൾക്കായി കാത്തിരിക്കുന്നു. എല്ലാവിധ ഭാവുകങ്ങളും…
സ്നേഹം
ഫ്ലോക്കി കട്ടേക്കാട്.
Nannayittund. Wtg 4 nxt part…
Vannallo
Ethente next part eppo tarum
വന്നിട്ടുണ്ട്
2nd ??
1 st