“ഓക്കേ ഞാൻ സമ്മതിക്കാം . ഇന്ന് രാത്രി 8 മണി ആകുമ്പോഴേക്കും അവനോട് മഹറുമായി വരാൻ പറയ് . എത്തിയാൽ നടക്കും . ഇല്ലങ്കിൽ ഇത് നടക്കില്ല . നിന്നോട് അവന് ആത്മാർത്ഥ പ്രേണയമാണോ എന്നറിയണല്ലോ ”
അത് കേട്ടപ്പോ അവള് ഒന്ന് ടൈം നോക്കി 6 മണി കഴിഞ്ഞു രണ്ട് മണിക്കൂർ
“നിന്റെ ഫോൺ താ ഞാൻ വിളിച്ചു പറയാം ”
ഇതും പറഞ്ഞു അവന്റെ ഫോണിലേക്ക് അദ്ദേഹം വിളിച്ചു
❤️
Kadha ishttayi pna matte kadhayude balance e nna verunne?
പെരുന്നാളൊക്കെ കഴിയട്ടെ ബ്രോ, അത് കഴിഞ്ഞ് 3,4 ദിവസം പിടിക്കും ഫ്രീ ആകാൻ . അത് കഴിഞ്ഞ് തരാം ❤️?
Nice!!!!
❤️?
കൊള്ളാം….❤️
ചെക്കൻ നാരോക്കാവാണോ…?
Nop kozhikkod, olavenna?
Superb ❤️❤️❤️❤️
Ishtappettu
❤️?
ഇഷ്ട്ടായി ബ്രോ ❤️❤️❤️
?❤️