ഞാൻ റാഹില . ഉപ്പ നാട്ടിലെ പേര് കേട്ട പണക്കാരൻ .
ഞാൻ ഇപ്പൊ വിളിച്ചത് എന്റെ പ്രണയം ഷാഹിൽ . എന്റെ ശാഹിക്ക
എടത്തരം കുടുംബത്തിൽ ഉള്ള ആളാണ് എന്റെ ഇക്ക . അത് കൊണ്ട് ഉപ്പാക്ക് . ഒരു താല്പര്യവും ഇല്ല അവനെ കേട്ടാൻ
പക്ഷെ നമ്മക്ക് അവനില്ലാണ്ട് പറ്റില്ല . അവനെ അത്രയും ഇഷ്ട്ടപെട്ട് പോയി . ഇനി മറക്കാൻ പറ്റില്ല
എനിക്ക് വീട്ടിൽ കല്യാണ ആലോചന തുടങ്ങിയപ്പോ അവന്റെ കാര്യം വീട്ടിൽ പറഞ്ഞു . അതിന്റെ പുകിലാണ് ഇപ്പൊ കഴിഞ്ഞത്
•••••••••••••••°°°°°°°°°
അങ്ങനെ ആ സംഭവത്തിന് ശേഷം രണ്ടാഴ്ച കഴിഞ്ഞ് . ഇതിനിടയിൽ അവൾ ആകെ വല്ലാണ്ടായി . നല്ല രീതിയിൽ ഭക്ഷണം കഴിക്കില്ല . വീട്ട് കാരോട് മിണ്ടാട്ടം ഇല്ല
രണ്ടാഴ്ചയോളം ഇത് തുടർന്നപ്പോ തന്നെ അവളെ ഉപ്പാക്ക് ആകെ സങ്കടായി
അപ്പൊ ഉപ്പ അവളെ അടുത്തേക്ക് വന്നു
“മോളെ ഇങ്ങനെ ഇരിക്കല്ലേ . ഞങ്ങക്ക് ഇങ്ങനെ കാണാൻ വയ്യ ”
അവള് ഒന്നും മിണ്ടാണ്ട് അയാളെ ഒന്ന് നോക്കി
“മോളെ അവനെ വേണ്ട . അവനെ ക്കാളും നല്ല പാണക്കാരെ ഞാൻ നിനക്ക് കൊണ്ട് തരാം നിന്നെ രാജകുമാരി ആക്കി കൊണ്ട് നടക്കുന്നവർ ”
“ഉപ്പ ഇപ്പൊ പറഞ്ഞ രാജകുമാരി പട്ടം . പണം കൊണ്ടല്ലേ വാങ്ങി തരുക . അതിലെല്ലാം ഞാൻ സന്തോഷിക്കും എന്ന് ഉപ്പാക്ക് തോന്നുണ്ടോ ”
“മോളെ അത്…”
“ഇല്ല ഉപ്പ . ഞാനും ജീവിതകാലം. മുഴുവൻ സന്തോഷിക്കണം എന്നുണ്ടെങ്കിൽ ശാഹിക്കാന്റൊപ്പം ജീവിക്കണം … പ്ലീസ് ഉപ്പ ഒന്ന് സമ്മതിക്കിം . പ്ലീസ്….”
അത്യം നല്ലരീതിയിൽ പറഞ്ഞു അവസാനം എത്തിയപ്പോയെക്കും കരഞ്ഞു പോയിരുന്നവൾ
അത് കണ്ട ആ പിതാമനം നൊന്തു
❤️
Kadha ishttayi pna matte kadhayude balance e nna verunne?
പെരുന്നാളൊക്കെ കഴിയട്ടെ ബ്രോ, അത് കഴിഞ്ഞ് 3,4 ദിവസം പിടിക്കും ഫ്രീ ആകാൻ . അത് കഴിഞ്ഞ് തരാം ❤️?
Nice!!!!
❤️?
കൊള്ളാം….❤️
ചെക്കൻ നാരോക്കാവാണോ…?
Nop kozhikkod, olavenna?
Superb ❤️❤️❤️❤️
Ishtappettu
❤️?
ഇഷ്ട്ടായി ബ്രോ ❤️❤️❤️
?❤️