PG റിസൾട്ട് വന്ന ദിവസം ‘അമ്മ ഫോൺ എനിക്ക് തന്നു ..അപ്പുറത്തു അശ്വിൻ. ആണെന്ന് അറിയാമായിരുന്നു ..ശ്വാസം വിലങ്ങിയത് പോലെ ..രണ്ടു വർഷത്തിന് ശേഷം ആ ശബ്ദം വീണ്ടും…കാണണമെന്ന് പറഞ്ഞു … അരമണിക്കൂറിനുള്ളിൽ എത്തും ..പുറത്തിറങ്ങി നിൽക്കാൻ പറഞ്ഞു ..
പറഞ്ഞപോലെ എത്തി..ഡോർ തുറന്നു കയറുമ്പോൾ രണ്ടുപേരുടേയും കണ്ണുകൾ ഇടഞ്ഞു ..തടിച്ചിട്ടുണ്ട് .. വെട്ടിയൊതുക്കിയ താടിയും മുടിയും ..മുൻപത്തേക്കാൾ പക്വത വന്നപോലെ ..
ഒരു കുന്നിന്ചെരുവിലാണ് കാർ നിർത്തിയത് ..
“സുഖല്ലേ ..””എന്ന് ചോദിച്ചപ്പോൾ കണ്ണുകൾ നിറഞ്ഞതായി തോന്നി..ഡാഷ് ബോർഡിൽ നിന്ന് പേപ്പർ എടുത്ത് നീട്ടിയപ്പോൾ സംശയത്തോടെ ഞാൻ മുഖമുയർത്തി ..
“”മ്യുച്ചൽ ഡിവോഴ്സ് ആവുമ്പോൾ അധികം ബുദ്ധിമുട്ടില്ല ..””പുറത്തേക്കു നോക്കിയാണ് ആൾ പറഞ്ഞത് .. അൽപ സമയം കഴിഞ്ഞും വാങ്ങാതെ ഇരുന്നപ്പോൾ എന്റെ മുഖത്തേക്ക് ചോദ്യഭാവത്തിൽ നോക്കി ..
“”ഈ കുന്നിനപ്പുറത്ത് ഒരു ദേവീക്ഷേത്രമുണ്ട് .. മനസ്സറിഞ്ഞു താലികെട്ടിയാൽ ദീർഘസുമംഗലിയാ.. അങ്ങോട്ടൊന്നു കൊണ്ടുപോകാമോ ??””
ഞാൻ പറഞ്ഞപ്പോൾ വിശ്വസിക്കാനാവാതെ കുറച്ചുനേരം മുഖത്തേക്ക് നോക്കിയിരുന്നു .. പിന്നെയാ മുഖത്തൊരു കുസൃതിച്ചിരിയായിരുന്നു ..
- അകലെ സൂര്യൻ കുന്നിൻ ചെരുവിലേക്കു മറയുന്നുണ്ടായിരുന്നു ..അതിന്റെ കുങ്കുമവർണം എന്റെ കവിളിലേക്കും പടരുന്നുണ്ടായിരുന്നു …വീണ്ടും കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ ആ കൈകൾ എന്റെ വിരലുകളോട് കോർത്ത് പിടിച്ചിരുന്നു …
ശുഭം…….❤️❤️❤️
ഹായ് ഫ്രണ്ട്സ് ഞാൻ ഈ സൈറ്റിൽ പുതിയ ആൾ ആണ് എൻ്റെ പേരു അപ്പു .ഞാൻ കുറച്ചു കഥകൾ ezhuthiyattund e സൈറ്റിൽ അമ്മയുടെ സ്വപ്നം,ലക്ഷ്മി, ബിരിയാണി, അച്ചൻ്റെ സ്നേഹം , തേപ്പുകരികിട്ട് ഒരു പണി, ഇതെല്ലാം എൻ്റെ ചെറിയ എഴുത്തുകൾ ആണ്.എൻ്റെ ഇതേ പേരിൽ
ഒരു കൂട്ടുകാരൻ ഇവിടെ ഉണ്ട് അത് കൊണ്ട് ഇനി മുതൽ എൻ്റെ പേര് അപ്പു എന്ന് ഉള്ളത് മാറ്റി അപ്പൂട്ടൻ എന്ന് ആക്കുകയാണ് സ്നേഹ പൂർവ്വം
അപ്പൂട്ടൻ❤️❤️❤️
മനോഹരമായിരിക്കുന്നു…
Oru valiya thudarkadhayakki vishadeekarich ezhuthaarnnu
Sambavam kalakki,??
Adipoli… Apputta eth eppola vayikan pattiyath … Super… eniyum ethupolula adipoli kadhayumayi varumenn predishikunnu… Snehathode “THE PRIEST”
Oru valiya kadhakkulla scope undayirunnu
Adipoliyayitund bro
Best wishes ?
❤❤❤❤?
❤️
✍️??
❣️❣️❣️
??
❤❤❤❤
???❤❤❤
കൊള്ളാം
❤❤❤❤
Nicayind korachoode vishalamakaamaayirunnu….❤
Speed kudipoyii…..?????????
Simple and humble
Pwolichu mwuthee
കുറെ കൂടെ നന്നായിട്ട് എഴുതാം ആയിരുന്നു കുറച്ച് പേജ് കൂട്ടി സന്ദർഭങ്ങളും കൂട്ടി ഒരു എക്സ്പ്രസ് ട്രെയിൻ പോലെ തോന്നിച്ചു
Short stories എന്ന tag കണ്ടില്ലേ ?
ടാഗ് ഒക്കെ കണ്ടൂ കുറേ കൂടി വിപുലീകരിച്ചു എഴുതി ഇരുന്നെങ്കിൽ നന്നായേനെ എന്ന് പറഞ്ഞതാണ്
ഇനിയും കഥയെഴുത്തു തുടരുക.. മനോഹരമായി എഴുതി.. ഇഷ്ടപ്പെട്ടു ♥️..
♥️♥️