ഗൗരീശങ്കരം [ശിവശങ്കരൻ] 112

ഗൗരീശങ്കരം

Author : ശിവശങ്കരൻ 

 

 

‘ഫേസ്ബുക്കിലൂടെയുള്ള പ്രണയം… എല്ലാവരും സംശയത്തോടെയെ നോക്കൂ… പക്ഷേ അവർക്കാർക്കും അറിയില്ല ജീവിതം അവസാനിച്ചു എന്ന് കരുതി, മരണത്തെ മുന്നിൽക്കണ്ടു, അവനെ സ്വയംവരിക്കാനായി നിന്ന ദിവസങ്ങളിൽ, എന്നെ ജീവിതത്തിന്റെ മനോഹാരിതയെക്കുറിച്ച് പറഞ്ഞു കൊതിപ്പിച്ചു സ്വപ്നം കാണാൻ പഠിപ്പിച്ച എന്റെ സ്വന്തം ശങ്കരനെ…’

40 Comments

  1. |Hø`L¥_d€vîL••••

    വേണ്ട ഈ കഥ ഇത്രേം മതി …..
    ഇതാണ് ഇതിൻ്റെ പൂർണത….
    ❤️❤️

    1. ശിവശങ്കരൻ

      താങ്ക്സ് ഫോർ യുവർ വാല്യൂബിൾ വേർഡ്‌സ് ???

  2. ❤️❤️❤️

    1. ശിവശങ്കരൻ

      ????

  3. ഈ കഥയക്ക് ഒരു യഥാര്‍ത്ഥ ജീവിതമായി ബന്ധമുണ്ട്. പയ്യൻ ഇരിങ്ങാലക്കുടക്കാരനാണ്. പെൺകൂട്ടി ഒരു മുസ്ലീമും കുറെ പ്രശനങ്ങൾ അതെ ചൊല്ലി ഉണ്ടായിരുന്നു പത്രത്തിൽ വായിച്ചതൊർമ്മയുണ്ട്.

    1. ശിവശങ്കരൻ

      ഈ കഥയിലെ കഥാപാത്രങ്ങൾ… Disclaimer വേണ്ടി വരോ? ഞാൻ അതൊന്നും ഉദ്ദേശിച്ചില്ല, അറിഞ്ഞിട്ട് പോലുമില്ല, but ending ഇതുപോലെയാണ് എങ്കിൽ ആ ഇത്തക്ക് ഒരുപാട് സ്നേഹം ???

  4. നല്ല പ്രണയ കഥയുടെ പേര് പറയുമോ?
    ??????? please

    1. ശിവശങ്കരൻ

      അയ്യോ… അങ്ങനെ ചോദിച്ചാൽ… അറിയാവുന്നവർ പറഞ്ഞു കൊടുക്കാമോ ബ്രോസ്… ???

    2. മാലകയുടെ കാമുകന്റെ ദുർഗ,അഗ്നി

  5. So good ?✌️

    1. ശിവശങ്കരൻ

      താങ്ക്സ്… ഒരുപാട് സ്നേഹം വായനക്കും വാക്കുകൾക്കും ????

  6. തുടരണം എന്നാണ് എനിക്കു പറയാൻ ഉള്ളത് കാരണം ഒരുപാടു ഇഷ്ട്ടായി അതുതന്നെ ????.

    1. ശിവശങ്കരൻ

      തുടർക്കഥക്കുള്ള സ്കോപ്പ് ഉണ്ട് പക്ഷേ ബാക്കി എഴുതിയാൽ ഈ ഫീൽ കിട്ടുമോ എന്നുള്ള കോൺഫിഡൻസ് ഇല്ല സഖാവേ ????

  7. ❤️❤️❤️❤️❤️

    1. ശിവശങ്കരൻ

      താങ്ക്സ് രുദ്രാ… ഫോർ സപ്പോർട്ട് ?????

  8. Reshma Ramankutty ?

    ????????

    1. Reshma Ramankutty ?

      ????????

      1. ശിവശങ്കരൻ

        ????????? വായനക്ക് ഒരുപാട് സ്നേഹം

    2. ശിവശങ്കരൻ

      ???? ഒരുപാട് സ്നേഹം ???

  9. ശങ്കരേട്ടാ അങ്ങനെ വിളിച്ചോട്ടെ, ഏട്ടന്റെ ഓരോ കഥയും കഥയായല്ല കാര്യമായിട്ടേ തോന്നിയിട്ടുള്ളു ജീവനും-ജീവിതവും ഇഴകി ചേർന്നത്, വെറുതെ വായിച്ച് പോകാൻ സാധിക്കില്ല.
    “ഇതുപോലെയൊക്കെ ഒരു കല്ല്യാണം കഴിച്ചാൽ ആ പെണ്ണിന് നീതി കിട്ടിയോ??? അറിയില്ല…” വായിച്ചപ്പോ ഓർമ വന്നത് ഇന്ത്യയിലെ ഒരു കോടതി വിക്ടിമിനോട് പരിഹാരമായി വിവാഹം തന്നെ വിധിച്ചതായിരുന്നു.
    ഇനിയും നല്ല സൃഷ്ടികൾ പിറക്കട്ടെ ❣️❣️❣️

    1. അതേ ഇന്നാട്ടോ രാവണൻന്റെ ജാനകി വായിച്ചത് വായിക്കുമ്പോൾ ഒരിക്കലെങ്കിലും ജാനകിയെ രാവണന് കിട്ടണേ എന്ന് ആഗ്രഹിച്ചു ❣️❣️❣️❣️

      1. ശിവശങ്കരൻ

        കിട്ടില്ല സഹോ, കാരണം അവൻ രാവണനും അവൾ ജാനകിയും ആണ്… രാവണന് മണ്ഡോദരിയെ മാത്രം വിധിച്ചിട്ടുള്ളൂ…

    2. ശിവശങ്കരൻ

      ഒരുപാട് സ്നേഹം വായനക്കും വാക്കുകൾക്കും ???? നേരിട്ട് കണ്ടതും കേട്ടതുമായ കാര്യങ്ങൾ ഇടകലർത്തി എഴുതുന്നതുകൊണ്ടാവും അങ്ങനെ തോന്നിയത്… അത്ര വലിയ എഴുത്തുകാരൻ ഒന്നുമല്ലാട്ടോ… വാക്കുകൾക്ക് ഒരുപാട് സ്നേഹം ????

  10. നിധീഷ്

    ????

    1. ശിവശങ്കരൻ

      താങ്ക്സ് നിധീഷ്???

  11. Superb

    1. ശിവശങ്കരൻ

      താങ്ക്സ് ???

  12. കൊള്ളാം ബ്രോ. നൈസ്. ?

    1. ശിവശങ്കരൻ

      താങ്ക്സ് വിക്കി ???

    1. ശിവശങ്കരൻ

      ???

      1. ഈ കഥയക്ക് ഒരു യഥാര്‍ത്ഥ ജീവിതമായി ബന്ധമുണ്ട്. പയ്യൻ ഇരിങ്ങാലക്കുടക്കാരനാണ്. പെൺകൂട്ടി ഒരു മുസ്ലീമും കുറെ പ്രശനങ്ങൾ അതെ ചൊല്ലി ഉണ്ടായിരുന്നു പത്രത്തിൽ വായിച്ചതൊർമ്മയുണ്ട്.

        1. ശിവശങ്കരൻ

          എന്റെ വീടും ഇരിങ്ങാലക്കുട അടുത്താണ്, പക്ഷേ, രാവണൻജി പറഞ്ഞപ്പോഴാണ് ഇത് അറിയുന്നത്… അല്ലെങ്കിൽ ചിലപ്പോ, എപ്പോഴെങ്കിലും കേട്ടു മറന്നതാണോ എന്നും അറിയില്ല… എങ്കിലും ഒരുപാട് സ്നേഹം, ❤❤❤

  13. Mridul k Appukkuttan

    ?????

    1. ശിവശങ്കരൻ

      താങ്ക്സ് ???

    1. ശിവശങ്കരൻ

      Thanks???

    1. ശിവശങ്കരൻ

      താങ്ക്സ് ???

Comments are closed.