———————————————————-
spm ഹൗസിൽ മക്കളോട് കാര്യങ്ങൾ എല്ലാം വിശധികരിക്കുക ആയിരുന്നു വിനോദ്
റോഷിനി : ചെ , ഇതിപ്പോ അങ്ങോട്ട് ചെന്ന് അടി വാങ്ങിയ അവസ്ഥ ആയി ,,, അവൾ മുഷിച്ചിലോടെ പറഞ്ഞു
വിനോദ് : ഐസക് എന്തൊക്കെയോ പ്ലാൻ ചെയ്യുന്നുണ്ട് നമ്മൾ കൂടെ നിന്ന് കൊടുത്താൽ മതി
റോഷ്നി : നിന്ന് കൊടുത്തു കൊടുത്തു ഇപ്പൊ കമ്പനി അവരുടെ കയ്യിൽ ആയ പോലെ ആണ് ..അവൾപുച്ഛത്തോടെ പറഞ്ഞു
വിനോദ് : അതെന്താ മോളെ നീ അങ്ങനെ പറഞ്ഞത് ,നിനക്കൊക്കെ വേണ്ടി അല്ലെ അവർ ഇതൊക്കെ ചെയ്യുന്നത്അപ്പൊ അവരെ ഒന്നിൽ നിന്നും വിലക്കുന്നത് ബുദ്ധി അല്ല
റോഷ്നി : അച്ഛൻ ഇപ്പോഴും അവരെ വിശ്വസിച്ചിരുന്നോ അവസാനം എല്ലാം കൈവിട്ട പോകുമ്പോഴേ അറിയൂ , ഇപ്പൊ തന്നെ കമ്പനിയുടെ ക്യാഷ് ട്രാന്സാക്ഷന്സ് എല്ലാം അവരുടെ കയ്യിൽ ആണ് നമുക്ക് കുറച്ചു ക്യാഷ്വേണമെങ്കിൽ പോലും അവരോട് ചോദിക്കേണ്ട അവസ്ഥയ ,, ഇതൊന്നും എന്താ നിങ്ങൾക് പറഞ്ഞാൽമനസ്സിലാവാതെ, അവരെക്കൾ കൂടുതൽ ഷെയർ നമ്മൾക്കു അല്ലെ അപ്പൊ നമുക്കല്ലേ എല്ലാത്തിനും പവർവേണ്ടത് ഇതിപ്പോ അവർ പറയുന്നത് അനുസരിച്ചു ചലിക്കാൻ ഒരു പാവ ,, അവൾ പുച്ഛത്തോടെ പറഞ്ഞുനിർത്തി
അവൾ പറഞ്ഞതെല്ലാം ശെരിയാണെന്ന് വിനോദിനും സന്തോഷിനും അറിയാം പക്ഷെ അവർ ചെയ്തപാപങ്ങളുടെ താക്കോൽ പോളിന്റെ കയ്യിൽ ആയത് കൊണ്ട് അവർ പറയുന്നത് അനുസരിക്കുക അല്ലാതെ മറ്റുമാർഗങ്ങൾ ഇല്ല ,രോഷ്നിക് അല്ലാത്ത മറ്റു മക്കൾക്കു എല്ലാം അതറിയാം
എല്ലാവരും ഒരു നെടുവീർപ്പോടെ നാളത്തെ ദിവസത്തിന് വേണ്ടി കാത്തിരുഞ്ഞു
——————————————————-
വൈകീട് കാർത്തിയും ഭദ്രയും കൂടി മോളെക്കൊണ്ട് ദേവർമ്മടത്തെത്തി കുട്ടിപ്പട്ടാളം അവരുടെ അതെ ഏജ് ഗ്രൂപ്പിൽഉള്ള ആളായത് കൊണ്ട് അവരുടെ കൂടെ തന്നെ കൂട്ടി , കുട്ടികൾ എല്ലാം അവരുടെ കളികളിൽ ഏർപ്പെട്ടു അപ്പോൾഅങ്ങോട്ടേക്ക് ശിവയുടെ വീട്ടുകാരും വന്നു പിന്നെ അങ്ങോട്ട് അവരുടേതായ കാര്യങ്ങളിലേക് കടന്നു
കാർത്തി : രുദ്ര നാളെ എങ്ങനെയാ കാര്യങ്ങൾ എല്ലാം സെറ്റ് അല്ലെ
രുദ്രൻ : ഇതുവരെ എല്ലാം ഒക്കെ ആണ് ,,,അവൻ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു
♥♥♥♥
അടി സക്കെ….
അത് കലക്കി….
ആ പെൺസിംഹ ഗർജനം അവിടെമൊത്തം അലയടിച്ചു ,,,….
♥️♥️♥️♥️♥️
കിടു ആണ് ബ്രോ ഈ ഭാഗവും പൊളിച്ചടുക്കി…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????
I am thrilled ??
Waiting for next part ❤️
മോനെ പൊളിച്ചു
❤❤❤
❤❤❤❤❤❤
❤❤❤
❤️❤️❤️❤️????
എന്റമ്മോ പൊളി പൊളി…. ഒരു രക്ഷയുമില്ല… കാത്തിരിക്കുന്നു ??
Kidu ?waiting for next part
??
❤