പോൾ : അവൻ എന്ത് ചെയ്താലും നമ്മുടെ കയ്യിൽ ഇരിക്കും എല്ലാം അതിനുള്ള തെളിവ് എല്ലാം വകീൽ റെഡിആക്കിയിട്ടുണ്ട്
കൊച്ചു : അതൊന്നും നോക്കണ്ട ഇച്ഛയാ എന്ത് ചെയ്തിട്ട് ആയാലും അവരെ ഇവിടെ നമ്മളെ കാൽ കീഴിൽകിട്ടണം നാളെ
ഐസക് : എംഎം , എന്തെങ്കിലും ചെയ്തേ പറ്റു , എന്തൊക്കെയോ ഒരു അവലക്ഷണം കാണുന്നു , ഒന്നും ഒന്നുംശെരിയാവാത്ത പോലെ
അവൻ അതും പറഞ് അകത്തേക്കു പോയി , ആ പോക്ക് നോക്കി എന്തൊക്കെയോ ചിന്തിച്ചു മറ്റുള്ളവരും ഇരുന്നു
—————————————————-
രാവിലെ തന്നെ ദേവമടത്തു നിന്ന് കുടുംബ സമേതം അമ്പലത്തിൽ പോയി വന്നു ബ്രേക്ഫാസ്റ്റ് കഴിക്കാൻഇരിക്കുക ആണ് എല്ലാവരും പുതു ജോഡികൾ ഫസ്റ്റ് നൈറ്റ് ആഘോഷിച്ചതിന്റെ എല്ലാ ആലസ്യവുംകാണുന്നുണ്ട്,
രുദ്രൻ : നാളെ കോർട്ടിലേക് പോകുമ്പോൾ ചന്ദ്രോത് നിന്ന് അച്ഛമ്മയെ വിച്ചുവും ശിവയും ചെന്ന് കൂട്ടണംഅതൊന്ന് ശിവയോട് പറഞ്ഞേക്ക് ഇപ്പൊ തന്നെ അവന് ഡ്യൂട്ടിക് വല്ല അറങ്ങേമെന്റ്സും ചെയ്യണം എങ്കിൽനോക്കേണ്ടി വരും
വിച്ചു : ഞാൻ ഇപ്പൊ അങ്ങോട്ട് പോകുന്നുണ്ട് ഞാൻ പറഞ്ഞേക്കാം
അച്ഛൻ : കാർത്തി എപ്പോ വരും ,, മോനെ
രുദ്രൻ : അവൻ വൈകീട്ട് എത്തും, മോളെ കൊണ്ടുവരാൻ പോയതല്ലേ അവളെ ഇനി ഇവരുടെ കൂടെ ഇവിടെതന്നെ ചേർത്തൻ ആണ് ഉദ്ദേശിക്കുന്നത് ഇപ്പൊ ആൾ കുറെ ഒക്കെ ഉഷാർ ആയിട്ടുണ്ട്
മുത്തശ്ശൻ : അതെന്തായാലും നന്നായി അങ്ങോട്ട് വീട്ടിലേക്കു വിടേണ്ട ഇവിടെ നിർത്തിയ മതി ഇനി , ഇവരൊക്കെഉള്ളതല്ലേ അപ്പൊ മോൾക്കും ഒരു ചേഞ്ച് ആവും
ദേവൂട്ടി : എന്താ പപ്പാ ,, ആരാ കാര്യാ പറയുന്നേ ,, ദേവൂട്ടി അവരുടെ വർത്തമാനം കേട്ട് ഒന്നും മനസ്സിലാകാതെചോദിച്ചു
രുദ്രൻ : അതോ നിങ്ങടെ കാർത്തിപ്പടെ ഒരു മോൾ ഉണ്ട് ഇപ്പൊ വയനാട് ഒരു ആശ്രമത്തിൽ അവിടെ നിന്ന്പഠിക്കുക ആണ് , ഇപ്പൊ നിങ്ങൾ എല്ലാം വന്നില്ലേ ഇനി അവൾ നിങ്ങടെ കൂടെ ഇവിടെ നിൽക്കട്ടെ എന്ന്തീരുമാനിച്ചു , ഇന്ന് വൈകീട്ട് വരും ,,, അവൻ ചിരിയോടെ പറഞ്ഞു കൊടുത്തു
ഫുഡ് എല്ലാം കഴിഞ്ഞു അവർ മറ്റുള്ള കാര്യങ്ങളിലേക് കടന്നു
♥♥♥♥
അടി സക്കെ….
അത് കലക്കി….
ആ പെൺസിംഹ ഗർജനം അവിടെമൊത്തം അലയടിച്ചു ,,,….
♥️♥️♥️♥️♥️
കിടു ആണ് ബ്രോ ഈ ഭാഗവും പൊളിച്ചടുക്കി…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????
I am thrilled ??
Waiting for next part ❤️
മോനെ പൊളിച്ചു
❤❤❤
❤❤❤❤❤❤
❤❤❤
❤️❤️❤️❤️????
എന്റമ്മോ പൊളി പൊളി…. ഒരു രക്ഷയുമില്ല… കാത്തിരിക്കുന്നു ??
Kidu ?waiting for next part
??
❤