* ഗൗരി – the mute girl * 22 [PONMINS] 293

അമ്മ : അത് നിന്റെ കല്യാണത്തിന് നമക്ക് ചെയ്യാട്ട ,,,

അത് കേട്ടതും ദേവൂട്ടി നാണിച്ചു തല താഴ്ത്തി

രാധു : ദൈവമേ ,, അത് പറഞ്ഞപ്പ പെണ്ണിന്റെ നാണം കണ്ട

ഹഹഹ ,,  എല്ലാവരും അതുകണ്ട് ചിരിച്ചു പോയി

രോഹനെ വിട്ട് അപ്പൊ തന്നെ വേറെ പാൽ വാങ്ങി , നല്ലപോലെ ഒന്നുടെ എല്ലാം ഇട്ട് ഒരു കലക്ക് കലക്കി 3 പേരുടെകയ്യിലും ഓരോ ഗ്ലാസ് കൊടുത്തു , അച്ചുവിനെ ഗൗരിയും നന്ദുവിനെ രാധുവും ദിയയെ നിഹായും അവരുടെറൂമിലേക്കു ആക്കി തിരിച്ചു കിച്ചണിൽ തന്നെ വന്ന അവരെ കാത്തു രോഹൻ ഇളിച്ചോണ്ട്നിൽക്കുന്നുണ്ടായിരുന്നു അവന്റെ ഇളിയിൽ പന്തികേടു തോന്നിയ രാധു അവനെ ഒന്ന് കൂർപ്പിച്ചു നോക്കിപുരികം പൊക്കി എന്തെ എന്ന് ചോദിച്ചു

രോഹൻ : അത് പിന്നെ അവരുടെ എല്ലാം ഫസ്റ്റ് നൈറ്റ് അല്ലെ ഇന്ന് , അതുകൊണ്ട് ,,,,,,,,,,

രാധു : അതുകൊണ്ട് ,,,,

സംശയത്തോടെ അവനെ നോക്കി ചോദിച്ചു

അവൻ പുറകിൽ നിന്ന് 3 ഗ്ലാസ് പാൽ അവരുടെ കയ്യിൽ പെട്ടെന്നു കൊടുത്തു ഓടി വാതിലിൽ പോയി നിന്നുതിരിഞ്ഞു അവരെ നോക്കി ചിരിച്ചു

രോഹൻ : ഏട്ടന്മാർ പറഞ്ഞിട്ട , അവർക്കും ,,,,ഹിഹിഹി ,,,, മക്കൾസ് എല്ലാം എന്റെ കൂടെ ഉണ്ട് , അപ്പൊഎട്ടത്തീസ് അങ്ങ് പോയാട്ടെ

അതും പറഞ്ഞു അവൻ ഓടി , അവന്റെ ഓട്ടം കണ്ട അവര്‍  പരസ്പരം ഒന്ന് നോക്കി ചിരിച്ചു എന്നിട്ട് പാലുംകൊണ്ട് പതിയെ റൂമിലേക്കു നടന്ന് , അവരുടെ മുഖത്തും ഒരു ചെറു നാണം വിരിഞ്ഞു നിന്നിരുന്നു

ഇടക്കുന്നേൽ ബന്ഗ്ലാവിനു മുൻപിൽ ഒരു ഓഡി കാർ വന്നു നിന്നു ഡ്രൈവർ സീറ്റിൽ നിന്ന് ഐസക്കും കോഡ്രൈവർ സീറ്റിൽ നിന്ന് അനിയൻ ആദാമും ചാടി ഇറങ്ങി അകത്തേക് കുതിച്ചു

ഐസക് : മമ്മ ,,,,,,,മമ്മ ,,,,അവൻ അലറി വിളിച്ചു

14 Comments

  1. നിധീഷ്

    ♥♥♥♥

  2. അടി സക്കെ….

    അത് കലക്കി….

    ആ പെൺസിംഹ ഗർജനം അവിടെമൊത്തം അലയടിച്ചു ,,,….

    1. ♥️♥️♥️♥️♥️

  3. കിടു ആണ് ബ്രോ ഈ ഭാഗവും പൊളിച്ചടുക്കി…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

  4. കാർത്തിവീരാർജ്ജുനൻ

    I am thrilled ??
    Waiting for next part ❤️

  5. മോനെ പൊളിച്ചു

  6. ❤❤❤

  7. ❤❤❤❤❤❤

  8. പഴയ സന്യാസി

    ❤❤❤

  9. ❤️❤️❤️❤️????

  10. വിശാഖ്

    എന്റമ്മോ പൊളി പൊളി…. ഒരു രക്ഷയുമില്ല… കാത്തിരിക്കുന്നു ??

  11. Kidu ?waiting for next part

Comments are closed.