അത് പറഞ്ഞു തീർന്നതും അവിടെ ഒരു ഫ്ലവർ വെസ് താഴെ വീണു പൊട്ടി , തിരിഞ്ഞു നോക്കിയ അവർ കണ്ടത്ദേഷ്യം കൊണ്ട് വലിഞ്ഞു മുറുകിയ മുഖവുമായി നിൽക്കുന്ന അബ്രഹാമിനെ ആണ് അവൻ ഓടി വന്നുലിസിയുടെ മുഖം കൈകളിൽ എടുത്ത് അടികൊണ്ട ഭഗത് പതിയെ തടവി , അവളുടെ തണ്ണീർത്തു കിടക്കുന്നകവിൾ കണ്ടതും അവന്റെ മുഖം ദേഷ്യം കൊണ്ട് ചുവന്ന് തുടുത്തു , അവന്റെ ഭാവം കണ്ട പോളും ലിസിയും ആകെഅന്തിച്ചു നിന്നു ,
ലിസി : കൊച്ചു(അബ്രഹാം) മമ്മക് കുഴപ്പം ഒന്നും ഇല്ലെടാ , നിന്റെ പെണ്ണിന് വേണ്ടി അല്ലെ , അവളെ എന്റെ മോൻഒരുപാട് ആശിച്ചതല്ലേ അവളെ ഞങ്ങൾ നിന്റെ കയ്യിൽ തന്നെ തരും
ലിസി അവനെ സമാധാനപ്പെടുത്താൻ ശ്രേമിച്ചു കൊണ്ട് പറഞ്ഞു , എന്നാൽ അതൊന്നും കേൾക്കാൻ ഉള്ളമാനസികാവസ്ഥയിൽ ആയിരുന്നില്ല അവൻ , അവൻ ത്രിലോഗിനു നേരെ തിരിഞ്ഞു
കൊച്ചു : ആര് ,, അവൻ അമർഷത്തോടെ ചോദിച്ചു
ത്രിലോഗ് : ഋഷിയുടെ ഭാര്യ ആണ് ,, നന്ദന
ത്രിലോഗ് അത് പറഞ്ഞതും കൊച്ചു പുറത്തേക് പായാൻ ആഞ്ഞു
പോൾ : കൊച്ചു ,,,, അയാൾ അവനെ ഉറക്കെ വിളിച്ചു
ആ വിളികേട്ടതും അവൻ അവിടെ നിന്നു എന്നിട്ട് പെട്ടെന്ന് തിരിഞ്ഞു പോളിന് നേരെ നടന്നു അയാൾക് മുന്നിൽവന്നു നിന്നു
കൊച്ചു : എനിക്ക് അച്ചുവിനെ ഇഷ്ടപെട്ടത് കൊണ്ട് തന്നെ ആണ് ഞാൻ നിങ്ങളോട് അവളെ എനിക്ക് കെട്ടിച്ചുതരാൻ പറഞ്ഞത് , എന്നാൽ എന്റെ മമ്മയെക്കാൾ വലുതല്ല എനിക്കവൾ , എന്റെ മമ്മയെ അടിച്ച ആ കൈ ഞാൻവെട്ടും ,, വെട്ടി നുറുക്കി ഞാൻ കൊണ്ട് വരും ,,,,അവൻ പ്രാന്തനെ പോലെ അലറിക്കൊണ്ട് പറഞ്ഞു ,,
ലിസി പതിയെ നടന്ന് അവനടുത്തേക് ചെന്ന് അവന്റെ തോളിൽ കൈ വെച്ച് അവനെ അവർക്കു നേരെ തിരിച്ചു , എന്നിട്ട് അവന്റെ മുഖത്തൊന്ന് തലോടി
ലിസി : മമ്മക് അറിയാം എന്റെ മോൻ മമ്മയെ ഒരുപാട് ഇഷ്ട്ടമാണ് എന്ന് , എന്നാൽ ഇപ്പൊ വികാരം അല്ലവിവേകം ആണ് പ്രവർത്തിക്കേണ്ടത് , എന്റെ നേരെ കൈ പൊക്കിയവളുടെ കൈ അല്ല , മുഴുവൻ ഉടലും എന്റെകാൽകീഴിൽ എന്റെ മക്കൾ എത്തിക്കും എന്നെനിക്കറിയ , പക്ഷെ ഇപ്പോഴല്ല കേസ് കോടതിയിൽ എത്തട്ടെഅതിന്റെ വിധി നമുക്ക് അനുകൂലം തന്നെ ആയിരിക്കും , എന്നിട്ട് അവളെ നമുക്ക് ഇവിടെ കൊണ്ട് വരണം എന്റെമുന്നിൽ ഇട്ട് തന്നെ അവളെ നിങ്ങൾ ചിത്രവധം ചെയ്യണം , ഒരു ദയയും കാണിക്കേണ്ടതില്ല , ,,
♥♥♥♥
അടി സക്കെ….
അത് കലക്കി….
ആ പെൺസിംഹ ഗർജനം അവിടെമൊത്തം അലയടിച്ചു ,,,….
♥️♥️♥️♥️♥️
കിടു ആണ് ബ്രോ ഈ ഭാഗവും പൊളിച്ചടുക്കി…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????
I am thrilled ??
Waiting for next part ❤️
മോനെ പൊളിച്ചു
❤❤❤
❤❤❤❤❤❤
❤❤❤
❤️❤️❤️❤️????
എന്റമ്മോ പൊളി പൊളി…. ഒരു രക്ഷയുമില്ല… കാത്തിരിക്കുന്നു ??
Kidu ?waiting for next part
??
❤