അവൻ അത് പറഞ്ഞതും ത്രിലോഗ് വേഗം തന്നെ അവിടുന്ന് ഇറങ്ങി കാറിൽ കേറി പാഞ്ഞു പോയി
അത് കണ്ട രുദ്രൻ അനുവിനെ ഒന്ന് നോക്കി അത് മനസ്സിലായതും അനു വേഗം തന്നെ സനീഷയെ വിളിച്ചുകാര്യങ്ങൾ പറഞ്ഞു , അവളുടെ അസ്സിസ്റ്റൻസിനു വേണ്ടുന്ന എല്ലാം എത്തിച്ചു കൊടുത്തു ചില പേപ്പറുകളിൽ ഭാമഅച്ഛമ്മയുടെയും വിച്ചുവിന്റെയും ഇഷാനിയുടെയും സൈൻ വാങ്ങി അതെല്ലാം അനു അവർക്കു കൊണ്ടുപോയികൊടുത്തു .
—————————————-
ത്രിലോഗ് നേരെ പോയത് ഇടക്കുന്നേൽ പോളിന്റെ ഗസ്റ്റ് ഹൗസിലേക് ആയിരുന്നു , അവൻ വണ്ടി മുറ്റത് നിർത്തിഅകത്തേക്കു കയറി ,അവിടെ സോഫയിൽ തന്നെ എല്ലാവരും ഇരിക്കുന്നുണ്ട് ത്രിലോഗിന്റെ കണ്ടതും പോൾ ചാടിഎണീച്ചു
പോൾ : എല്ലാം വള്ളിപുള്ളി തെറ്റാതെ ചോർത്തിക്കൊടുത്തു അല്ലേടാ കഴുവേറീടെ മോനെ ,,,,
അയാൾ അലറിക്കൊണ്ട് വന്നു ത്രിലോഗിന്റെ കോളറിൽ പിടിച്ചുകൊണ്ട് ചോദിച്ചു
ത്രിലോഗ് : ആ , വിട് അച്ചായാ ,,,ഞാൻ ഒന്ന് പറയട്ടെ ,,,
പോൾ : നീ ഒരു ചുക്കും പറയണ്ട ,,,,
അയാൾ അവനെ പുറകോട്ട് തള്ളി, അവൻ നേരെ ആ സോഫയിലേക് മറിഞ്ഞു വീണു
ത്രിലോഗ് : അച്ചായാ ,, ഞാൻ അവരോട് ഒന്നും പറഞ്ഞിട്ടില്ല , നമ്മടെ ഇന്നത്തെ പ്ലാൻ മാത്രേ പറഞ്ഞോളു ,, അവർമറ്റന്നാൾ കോർട്ടിൽ കാണാം എന്ന പറഞ്ഞെ ,,,
അത് കേട്ടതും പോൾ ഒന്നടങ്ങി , അയാൾ തിരിഞ്ഞു ലിസിയെ നോക്കി , അവൾ തല താഴ്ത്തി ഇരിക്കുക ആണ് , അതുകണ്ട അയാളുടെ മുഖം മാറി
പോൾ : ലിസി നീ എന്തിനാ ഇങ്ങനെ തല താഴ്ത്തി ഇരിക്കുന്നെ ,,,
അയാൾ ദേഷ്യത്തോടെ ചോദിച്ചു
ലിസി അയാളെ ഒരു കത്തുന്ന നോട്ടം നോക്കി , അതുകണ്ട അയാളും ഒന്ന് പതറി
ലിസി : എനിക്ക് അഭിമാനിക്കാൻ ഉള്ള വക ആണല്ലോ നിങ്ങൾ ഉണ്ടാക്കി തന്നത് , എല്ലാവരുടേം മുന്നിൽ മാനവുംപോയി , ആ പീറ പെണ്ണിന്റെ കയ്യിൽ നിന്നും അടിയും കിട്ടി ,,,,,,,
♥♥♥♥
അടി സക്കെ….
അത് കലക്കി….
ആ പെൺസിംഹ ഗർജനം അവിടെമൊത്തം അലയടിച്ചു ,,,….
♥️♥️♥️♥️♥️
കിടു ആണ് ബ്രോ ഈ ഭാഗവും പൊളിച്ചടുക്കി…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????
I am thrilled ??
Waiting for next part ❤️
മോനെ പൊളിച്ചു
❤❤❤
❤❤❤❤❤❤
❤❤❤
❤️❤️❤️❤️????
എന്റമ്മോ പൊളി പൊളി…. ഒരു രക്ഷയുമില്ല… കാത്തിരിക്കുന്നു ??
Kidu ?waiting for next part
??
❤