* ഗൗരി – the mute girl * 22 [PONMINS] 293

അതുകൂടി കേട്ടതും ലിസിയുടെ തല താഴ്ന്നു

വിനോദ് : ‘അമ്മ മരിച്ചപ്പോൾ അച്ഛനൊരു കൂട്ട് അന്നമ്മച്ചി ആയിരുന്നു ബന്ധം ഒരു വിവാഹത്തിൽകലാശിച്ചില്ല എന്നെ ഉള്ളു , അച്ഛൻ ഇവളെ മകൾ ആയി അംഗീകരിച്ചിരുന്നു

വിനോദ് ഉടൻ ലിസിയുടെ രക്ഷക്കെത്തി ,

സനീഷ: ഇവർ നിങ്ങളുടെ സഹോദരി ആണെന്ന്  നിങ്ങളോട് അച്ഛൻ പറഞ്ഞിട്ടുണ്ടോ ,,, സനീഷ വിനോദിനോട്ചോദിച്ചു

വിനോദ് : അതെ പറഞ്ഞിട്ടുണ്ട്

സനീഷ : എന്നാൽ ഇവർ നിങ്ങളുടെ സഹോദരി അല്ലെന്നും മാധവന്റെ മകൾ അല്ലെന്നും ഞാൻ പറഞ്ഞാൽനിങ്ങൾക്കത് നിഷേധിക്കാൻ പറ്റുമോ mrs ലിസി പോൾ ഇടക്കുന്നേൽ

കേട്ടവർ കേട്ടവർ ഞെട്ടിപ്പോയി , ഹാളിൽ മൊത്തം നിശബ്ദത നിറഞ്ഞു ,, പെൺസിംഹ ഗർജനം അവിടെമൊത്തം അലയടിച്ചു ,,,

തുടരും

 

 

 

14 Comments

  1. നിധീഷ്

    ♥♥♥♥

  2. അടി സക്കെ….

    അത് കലക്കി….

    ആ പെൺസിംഹ ഗർജനം അവിടെമൊത്തം അലയടിച്ചു ,,,….

    1. ♥️♥️♥️♥️♥️

  3. കിടു ആണ് ബ്രോ ഈ ഭാഗവും പൊളിച്ചടുക്കി…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

  4. കാർത്തിവീരാർജ്ജുനൻ

    I am thrilled ??
    Waiting for next part ❤️

  5. മോനെ പൊളിച്ചു

  6. ❤❤❤

  7. ❤❤❤❤❤❤

  8. പഴയ സന്യാസി

    ❤❤❤

  9. ❤️❤️❤️❤️????

  10. വിശാഖ്

    എന്റമ്മോ പൊളി പൊളി…. ഒരു രക്ഷയുമില്ല… കാത്തിരിക്കുന്നു ??

  11. Kidu ?waiting for next part

Comments are closed.