സനീഷ: മൈ ലോർഡ് ,ഇത് ഇവരുടെ വിവാഹ സർട്ടിഫിക്കറ്റ് ആണ് ,ഇത് പ്രകാരം കഴിഞ്ഞ ആഴ്ച തന്നെ ഇവർനിയമപരമായി വിവാഹിതർ ആയി എന്നുള്ളതിനുള്ള തെളിവാണ് , താലി കെട്ടിനുള്ള മുഹൂർത്തം രണ്ട് ദിവസംമുന്നേ ആയിരുന്നു അതൊരു ചടങ്ങായി നടത്തി എന്നെ ഉള്ളു , അടുത്ത സൺഡേ ഗ്രാൻഡ് ആയി റിസപ്ഷൻനടത്താൻ ഉള്ള പ്ലാനും അതിനുള്ള കാർഡ് അടിച്ചു ക്ഷണവും തുടങ്ങിയതാണ് ,മാരേജ് സെര്ടിഫിക്കറ്റിന്റെകോപ്പിയും , ക്ഷണ പത്രികയുടെ കോപ്പിയും തെളിവായി സമർപ്പിക്കുന്നു
അവൾ അത് രണ്ടും അവിടെ സമർപ്പിച്ചു ജഡ്ജ് അത് വാങ്ങി പരിശോധിച്ച ശേഷം തുടരാൻ അനുമതി നൽകി
സനീഷ; മൈ ലോർഡ് , ഹേബിയസ് കോർപസും അഡ്വ ജയൻ ഇവിടെ സമർപ്പിച്ച പെറ്റിഷൻസിനും ഉള്ളവ്യക്തമായ ഉത്തരം തെളിവ് സഹിതം ഇവിടെ ഹാജരാക്കിയിട്ടുണ്ട് , അതിനാൽ എന്റെ കക്ഷികൾക്കെതിരെ ഉള്ളകുറ്റം നീരുപാധികം തള്ളിക്കളയണം എന്ന് ഞാൻ താഴ്മയായി അപേക്ഷിക്കുന്നു
അവൾ അത്രയും പറഞ്ഞു ജഡ്ജിനെ ഒന്ന് നോക്കി ചിരിച്ചു
സനീഷ: മൈ ലോർഡ് ഇനി ഞങ്ങൾ സമർപ്പിച്ച പെറ്റീഷനിൽ വാദം തുടരുവാൻ അനുമതി നല്കാൻ താഴ്മയായിഅപേക്ഷിക്കുന്നു
സുന്ദരേശൻ ജഡ്ജ്: പെർമിഷൻ ഗ്രാന്റഡ്
അനുമതി കിട്ടിയതും സനീഷ ലിസിക്കും വിനോദിനും സന്തോഷിനും നേരെ തിരിഞ്ഞു അവരെ നോക്കി ഒന്ന്ചിരിച്ചു അവരുടെ അടുത്തേക് അടുത്തു
സനീഷ: നിങ്ങൾ എന്തിനു വേണ്ടി ആണ് ഇങ്ങനെ ഒരു പെറ്റീഷൻ കൊടുത്തത് എന്നൊന്ന് വിശധികരിക്കാമോ
ലിസി : ഞങ്ങളുടെ പെങ്ങളുടെ മക്കൾ ആണ് ഇവർ , ഇവരുടെ കാര്യങ്ങൾ തീരുമാനിക്കാൻ ഞങ്ങൾക്കുംഅധികാരം ഇല്ലേ….
സനീഷ: വിനോദ് & സന്തോഷ് ശ്രീ പത്മ മാധവന്റെയും പത്മയുടെയും മക്കൾ ആണ് , അതുപോലെ അഞ്ജനയുംഅമൃതയും മാധവന്റെയും വീണയുടെയും മക്കൾ ആണ്
അപ്പൊ നിങ്ങളും ഇവരും തമ്മിൽ എന്താണ് ബന്ധം ,,,,
സനീഷയുടെ ആ ചോദ്യം ലിസിയെ ആകെ ഉലച്ചു കളഞ്ഞു , ഇങ്ങനെ ഒരു ചോദ്യം ഒരിക്കലും പ്രതീക്ഷിക്കാത്തഒന്നായിരുന്നു
ലിസി : ഞ ,,ഞാൻ ,,,മാധവന്റെ മകൾ ആണ് ,, മാധവന് ഇടക്കുന്നേൽ അന്നയിൽ പിറന്നതാണ്
സനീഷ: ലീഗലി & റെക്കോർഡിക്കലി മാധവൻ 2 വിവാഹമേ കഴിച്ചിട്ടുള്ളു അത് പത്മയും വീണയും ആണ്
♥♥♥♥
അടി സക്കെ….
അത് കലക്കി….
ആ പെൺസിംഹ ഗർജനം അവിടെമൊത്തം അലയടിച്ചു ,,,….
♥️♥️♥️♥️♥️
കിടു ആണ് ബ്രോ ഈ ഭാഗവും പൊളിച്ചടുക്കി…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????
I am thrilled ??
Waiting for next part ❤️
മോനെ പൊളിച്ചു
❤❤❤
❤❤❤❤❤❤
❤❤❤
❤️❤️❤️❤️????
എന്റമ്മോ പൊളി പൊളി…. ഒരു രക്ഷയുമില്ല… കാത്തിരിക്കുന്നു ??
Kidu ?waiting for next part
??
❤