അവർ അതെ എന്ന് തലയാട്ടി
സനീഷ: നിങ്ങൾ ആ വീട്ടിൽ നിന്നും ഇറങ്ങിയതിനു ശേഷം അവിടുന്ന് ആരും നിങ്ങളെ വന്നു കണ്ടിട്ടില്ല നിങ്ങളെആരും സഹായിച്ചിട്ടില്ല എന്നെല്ലാം ആണ് അഡ്വ ജയൻ ഇവിടെ ഘോര ഘോരം പ്രസംഗിച്ചത് , നിങ്ങൾ പറയുഎന്താണ് സത്യം
ഋഷി : ഒരിക്കലും അല്ല , ഞാൻ തുടർ പഠനം നടത്തിയതും കമ്പനി തുടങ്ങാൻ പൈസ കടം വാങ്ങിയതും എല്ലാംഎന്റെ ഒരു സുഹൃത്തിന്റെ കയ്യിൽ നിന്നാണ് , എന്നാൽ അതെല്ലാം നേരിട്ട് തന്നാൽ ഞാൻ വാങ്ങില്ലെന്ന്അറിഞ്ഞു എന്റെ സുഹൃത് മുഖന്തരം എന്നെ സഹായിച്ചത് എന്റെ വല്യേട്ടൻ ആണ് , ഐ മീൻ രുദ്ര ദേവ് വർമ്മ
അച്ചു : അതുപോലെ ഞാൻ പഠിച്ചതും ഹോസ്റ്റൽ ഫീസ് മുതൽ എല്ലാ ചിലവും സ്കോളര്ഷിപ്പിന്റെ പേരിൽവല്യേട്ടൻ അറേഞ്ച് ചെയ്ത് തന്നത് തന്നെ ആണ്
ഋഷി : ആ മനുഷ്യൻ ഞങ്ങളെ ഒരിക്കലും ഒറ്റക്കാക്കിയിട്ടില്ല , ആക്കുകയും ഇല്ല , എന്നും ഒരു നിഴലുപോലെ കൂടെഉണ്ടായിരുന്നു ,
അവർ പറഞ്ഞത് എല്ലാം കേട്ട് എല്ലാവരും ഞെട്ടി , ഇങ്ങനെ ഒന്ന് ആരും expect ചെയ്തിരുന്നില്ല
സനീഷ: മൈ ലോർഡ് , ഇവരെ ഈ നിലയിൽ ഉയർത്തിയത് ദേവമടത്തുകാർ തന്നെ ആണെന്ന് അവർ തന്നെപറഞ്ഞു കഴിഞ്ഞു , അപ്പോൾ അഡ്വ ജയൻ ഇവിടെ പറഞ്ഞ വാദങ്ങൾ എല്ലാം തെറ്റാണെന്ന് കോടതിക്ക്ബോധ്യപ്പെട്ടു എന്ന് കരുതുന്നു
ഇനി അടുത്ത കാര്യം കല്യാണം , നിങ്ങളെ ആരെങ്കിലും നിർബന്ധിചോ നിങ്ങളെ ഇഷ്ടമല്ലാതായോ ആണോഈ കല്യാണം നടത്തിയത്
ഋഷി & അച്ചു : അല്ല , ഞങ്ങളുടെ പൂർണ്ണ സമ്മതത്തോടെ തന്നെ ആണ് ഈ കല്യാണം നടന്നിട്ടുള്ളത്
സനീഷ : അപ്പൊ ആ കാര്യത്തിലും സത്യം കോടതിക്ക് ബോധ്യപ്പെട്ടു എന്ന് ഞാൻ വിശ്വസിക്കുന്നു , ഇനി എനിക്ക്പറയാൻ ഉള്ളത് ഇതൊരു തട്ടിക്കൂട്ട് കല്യാണം ആണോ അല്ലയോ എന്നുള്ളതിനുള്ള മറുപടി ആണ്
അവൾ വന്നു ഫൈലിൽ നിന്നും രണ്ടു പേപ്പർ എടുത്തു ,
♥♥♥♥
അടി സക്കെ….
അത് കലക്കി….
ആ പെൺസിംഹ ഗർജനം അവിടെമൊത്തം അലയടിച്ചു ,,,….
♥️♥️♥️♥️♥️
കിടു ആണ് ബ്രോ ഈ ഭാഗവും പൊളിച്ചടുക്കി…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????
I am thrilled ??
Waiting for next part ❤️
മോനെ പൊളിച്ചു
❤❤❤
❤❤❤❤❤❤
❤❤❤
❤️❤️❤️❤️????
എന്റമ്മോ പൊളി പൊളി…. ഒരു രക്ഷയുമില്ല… കാത്തിരിക്കുന്നു ??
Kidu ?waiting for next part
??
❤