സനീഷ: മൈ ലോർഡ് , ഇവർ ഇവിടെ സമർപ്പിച്ചിട്ടുള്ള ഹാബിയാസ് കോർപസ് തൊട്ട് തന്നെ ഞാൻ തുടങ്ങാം , ഇവർ ഇവിടെ ഫയൽ ചെയ്തിരിക്കുന്ന ഹേബിയസ് കോർപസ് തെറ്റായ ധാരണകളുടെയും ഇവരുടെ കുടിലതന്ത്രങ്ങൾക് വേണ്ടിയും ഉള്ളതാണ് , എന്റെ കക്ഷികൾ ആയ ഋഷിയും അർച്ചനയും പ്രായപൂർത്തി ആയവരുംസ്വന്തമായി ജോബ് ചെയ്ത് സ്വതന്ത്രരായി ജീവിക്കുന്നവരും പബ്ലിക് ആയി പുറത്തിറങ്ങി നടക്കുന്നവരും ആണ് , അവരെ തടഞ്ഞു വെച്ചിട്ടോ അവരെ ആരെങ്കിലും കാണുന്നതിൽ വിലക്കുകയോ ചെയ്തിട്ടില്ല പിന്നെ എന്തിനുവേണ്ടിയാണ് ഇവർ ഇങ്ങനെ ഒരു പ്രഹസനം നടത്തി കോടതിയുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തിയത് എന്ന്മനസ്സിലാകുന്നില്ല
ആ ആർഗ്യുമെന്റ് കേട്ട സുന്ദരേശൻ ജഡ്ജ് ഒരു നിമിഷം ചിന്തിച്ചു പോയി
സുന്ദരേശൻ ജഡ്ജ്; അഡ്വ ജയൻ , ഈ പറഞ്ഞത് സത്യം അല്ലെ , ഒരു ഹേബിയസ് കോർപ്പസ് കൊടുത്തുഇങ്ങനെ ഒരു പ്രഹസനം നടത്തേണ്ട ആവശ്യം എന്തായിരുന്നു
അഡ്വ ജയന് ഉത്തരം ഇല്ലായിരുന്നു അയാൾ ആകെ വിയർക്കാൻ തുടങ്ങി ,അയാൾ ഒരു വിധം എണീച്ചു നിന്ന്ഒരു നുണ തട്ടി വിട്ടു
ജയൻ : മൈ ലോർഡ് , അത് ഇവർ തന്നെ പറഞ്ഞല്ലോ എന്റെ കക്ഷികളെ കുറിച്ച് ഇവർക്കു ഈ അടുത്താണ് വിവരോം കിട്ടിയത് എന്ന്
അയാളുടെ ആ മറുപടി കേട്ട സനീഷ ഒന്ന് ചിരിച്ചു
സനീഷ: മൈ ലോർഡ് , ഇതെല്ലം ഇവിടെ നടക്കുന്നത് ഒരു ചതിയുടെ ഭാഗം ആയാണ് , അതിനെ കുറിച്ച്വിശദമായി തന്നെ ഞാൻ പറയാം
ഈ നിൽക്കുന്ന എന്റെ കക്ഷികൾക് ദേവ് ഗ്രൂപ്പിലും ഗൗരി ഗ്രൂപ്പിലും ഉള്ള ആസ്തി കോടികൾ ആണ് ,അത് തട്ടിഎടുക്കാൻ ഉള്ള ഗൂഢശ്രമത്തിന്റെ ഒരു ഭാഗം മാത്രം ആണ് ഇവിടെ നടക്കുന്നത് , ഇവിടെ പറഞ്ഞത് പോലെ 10 വർഷങ്ങൾക് മുമ്പ് ഇവർ ദേവമഠം എന്ന ആ വീട്ടിൽ നിന്നും ഇറങ്ങി പോയി എന്ന് പറയുന്നത് ശെരി തന്നെആണ് , അത് വ്യക്തിപരമായ ചില കാര്യങ്ങൾ കൊണ്ട് സംഭവിച്ചു പോയതാണ് , എന്നാൽ അവരെ പിന്നീട്അന്വേഷിച്ചില്ലെന്നും അവരുടെ കാര്യങ്ങൾ ഒന്നും ചെയ്തില്ല എന്ന് പറയുന്നതും പച്ച കള്ളമാണ് ,അത്തെളിയിക്കാൻ എനിക്ക് ഇവരോട് ചില കാര്യങ്ങൾ ചോദിക്കാൻ ഉണ്ട്
സനീഷ നടന്ന് റിഷിക്കും അച്ചുവിനും അടുത്തെത്തി ഒന്ന് ചിരിച്ചു
സനീഷ: ഋഷി & അർച്ചന അല്ലെ
♥♥♥♥
അടി സക്കെ….
അത് കലക്കി….
ആ പെൺസിംഹ ഗർജനം അവിടെമൊത്തം അലയടിച്ചു ,,,….
♥️♥️♥️♥️♥️
കിടു ആണ് ബ്രോ ഈ ഭാഗവും പൊളിച്ചടുക്കി…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????
I am thrilled ??
Waiting for next part ❤️
മോനെ പൊളിച്ചു
❤❤❤
❤❤❤❤❤❤
❤❤❤
❤️❤️❤️❤️????
എന്റമ്മോ പൊളി പൊളി…. ഒരു രക്ഷയുമില്ല… കാത്തിരിക്കുന്നു ??
Kidu ?waiting for next part
??
❤