* ഗൗരി – the mute girl * 22 [PONMINS] 293

മൈ ലോർഡ് , ഇവരെ വീട്ടിൽ നിന്നും ഇറക്കി വിട്ടതിനു ശേഷം അവിടെയുള്ള ആരും ഇവരെ അന്വേഷിച്ചുചെന്നിട്ടില്ല ,10 വർഷം കഴിഞ്ഞാണ് ഇവർ തിരിച്ചു വരുന്നത് അതും ഗൗരി ഗ്രൂപ്പ് എന്ന ഒരു വലിയ സാമ്രാജ്യംഋഷി അവന്റെ സ്വപ്രയത്നത്തിനാലെ കെട്ടിപ്പടുത്തത് കണ്ടപ്പോൾ മാത്രം തോന്നിയ ഒരു അടുപ്പം, അതും തട്ടിഎടുക്കാൻ ഉള്ള കുടില തന്ത്രം ,

മൈ ലോർഡ് കേസ് 3 ദിവസം മുന്നേ ആണ് കോടതിയിൽ കൊടുത്തത്, ഹാജരാവാൻ ഉള്ള ഉത്തരവ്അവിടെയുള്ള പോലീസ് സ്റ്റേഷനിലെ si നേരിട്ട് എത്തിയാണ് ഇവർക്കു കൊടുത്തത് , ഉത്തരവ് കണ്ടദേവമടത്തുകാർ അവരുടെ കയ്യിൽ നിന്നും എല്ലാം നഷ്ടപ്പെടും എന്ന് പേടിച്ചു അതിന്റെ തൽഫലമായി അവരുടെസംരക്ഷണത്തിൽ കഴിയുന്ന ഊരും പേരും അറിയാത്ത രണ്ടു പേരെ കൊണ്ട് അന്നേക്ക് അന്ന് ഇവരെ കല്യാണംകഴിപ്പിച്ചു അവിടെ തന്നെ പിടിച്ചു വെക്കാൻ ഉള്ള പ്ലാൻ ചെയ്തു അതിന്റെ ഫലമായി ആണ് അർച്ചനയുടെകഴുത്തിൽ കാണുന്ന താലിയും ഞെട്ടിയിലെ കുംകുമവും , അവരുടെ കുടിലത മനസ്സിലാക്കാൻ പറ്റാത്ത ഇവർഅവരുടെ ചതിയിൽ വിദക്തമായി പെട്ട് പോകുക ആയിരുന്നു

മൈ ലോഡ് , ആയതിനാൽ എന്റെ കക്ഷികളുടെ അപേക്ഷ സ്വീകരിച്ചു തട്ടിക്കൂട്ട് കല്യാണം ക്യാൻസൽചെയ്ത് ഇവരെ ചതിക്കാൻ കൂട്ടുനിന്ന മനസ്സാക്ഷി ഇല്ലാത്തവരെ അറസ്റ്റ് ചെയ്യാനും , ഇവരെ എന്റെകക്ഷികളുടെ കൂടെ വിടാൻ ഉത്തരവിടണം എന്നും താഴ്മയായി അപേക്ഷിച്ചു കൊള്ളുന്നു

അയാൾ അത്രയും പറഞ്ഞു സീറ്റിലേക് നടന്നു , ഇടക്കൊന്ന് ഐസക്കിനെ നോക്കി ചിരിക്കുകയും ചെയ്തു , ഐസക്കും കൊച്ചുവും എല്ലാം ജയന്റെ വാദം കേട്ട് ആകെ ത്രില്ല് അടിച്ചു നിൽക്കുക ആണ്

അതെ സമയം ഒന്നും പറയാൻ പറ്റാതെ ആകെ വിഷമിചിരിക്കുക ആണ് അച്ചുവും ഋഷിയും മനസ്സിൽ പോലുംചിന്തിക്കാത്ത കാര്യങ്ങൾ ആണ് അയാൾ പറഞ്ഞിട്ട് പോയത് അച്ചുവിന് തന്റെ കണ്ണീർ അടക്കുവാൻ കഴിഞ്ഞില്ലഅവൾ ഒരു കരച്ചിലോടെ ഋഷിയുടെ നെഞ്ചിലേക് ചാരി നിന്നു അവളുടെ അവസ്ഥ കണ്ട ജിത്തുവിനുംസഹിക്കാൻ കഴിഞ്ഞില്ല എന്നാൽ അതെല്ലാം ആസ്വദിച്ചു നിൽക്കുക ആയിരുന്നു കൊച്ചുവും ഐസക്കും

സുന്ദരേശൻ ജഡ്ജ്; എന്നാൽ പിന്നെ പ്രതിഭാഗം വാദം തുടങ്ങാം

ത്രിലോഗും ജയനും തങ്ങളുടെ മുന്നിൽ ഇരിക്കുന്ന കേട്ട് കേൾവി പോലും ഇല്ലാത്ത ഒരു ചെറിയ പയ്യൻ ആയവകീലിനെ പരിഹാസത്തോടെ ഒന്ന് നോക്കി , പെട്ടെന്ന്

          “ THANK YOU ,MY LORD ”

ഘനഗംഭീരം ആയ ഒരു പെൺശബ്ദം അവിടെ മുഴങ്ങി , എല്ലാവരും ശബ്ദം വന്ന ഭാഗത്തേക്കു നോക്കിഅവിടെ നിൽക്കുന്നവരെ കണ്ട jr വകീലാന്മാർ എല്ലാം ചാടി എണീച്ചു , ജയനും ത്രിലോഗും ആകെ ഞെട്ടിപരസ്പരം മുഖത്തോട് മുഖം നോക്കി അറിയാതെ തന്നെ സീറ്റിൽ നിന്നും എണീച്ചു നിന്ന് പോയി , സുന്ദരേശൻജഡ്ജ് വന്നവരെ കണ്ട് ഇത് തന്റെ കോർട്ട് തന്നെ ആണോ എന്നറിയാതെ വായും പൊളിച്ചു നിന്നു

14 Comments

  1. നിധീഷ്

    ♥♥♥♥

  2. അടി സക്കെ….

    അത് കലക്കി….

    ആ പെൺസിംഹ ഗർജനം അവിടെമൊത്തം അലയടിച്ചു ,,,….

    1. ♥️♥️♥️♥️♥️

  3. കിടു ആണ് ബ്രോ ഈ ഭാഗവും പൊളിച്ചടുക്കി…❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️??????

  4. കാർത്തിവീരാർജ്ജുനൻ

    I am thrilled ??
    Waiting for next part ❤️

  5. മോനെ പൊളിച്ചു

  6. ❤❤❤

  7. ❤❤❤❤❤❤

  8. പഴയ സന്യാസി

    ❤❤❤

  9. ❤️❤️❤️❤️????

  10. വിശാഖ്

    എന്റമ്മോ പൊളി പൊളി…. ഒരു രക്ഷയുമില്ല… കാത്തിരിക്കുന്നു ??

  11. Kidu ?waiting for next part

Comments are closed.